tag:blogger.com,1999:blog-7752545598505586945.post1195183673009729015..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: പീഡനം Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger6125tag:blogger.com,1999:blog-7752545598505586945.post-57929303042993995072016-08-25T10:01:52.131+05:302016-08-25T10:01:52.131+05:30അത് ശരിയാണ് മുരളീ. അധികാരത്തിൽ ഇരിക്കുന്നവരും ഒന്ന...അത് ശരിയാണ് മുരളീ. അധികാരത്തിൽ ഇരിക്കുന്നവരും ഒന്നും ചെയ്യാതെ ഉൽബോധനം മാത്രം നടത്തി ജീവിക്കുന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-14634155356220001712016-08-25T04:37:51.370+05:302016-08-25T04:37:51.370+05:30വെറുതെ പ്രഖ്യാപനം നടത്താനും
ഉൽബോധനം നടത്താനും എളു... വെറുതെ പ്രഖ്യാപനം നടത്താനും
ഉൽബോധനം നടത്താനും എളുപ്പമാണ്.
അതാണ് ഇവിടത്തെ എഴുത്തുകാരും ''സൊ
കാൾഡ്'' ബുദ്ധികജീവികളും ചെയ്യുന്നത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-60238034495326415092016-08-19T05:02:24.239+05:302016-08-19T05:02:24.239+05:30അതെ മുബീ. അതെല്ലാവരും മറന്നു,സൗകര്യ പൂർവം.
മാധ്യമ...അതെ മുബീ. അതെല്ലാവരും മറന്നു,സൗകര്യ പൂർവം.
മാധ്യമങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് കാണിക്കാൻ ഒരു ഫോട്ടോ ഇട്ടിരുന്നു. ഒരു പെൺകുട്ടി വഴിയിൽ കൂടി നടന്നു പോകുന്നു.എതിരെ ഒരു ചെറുപ്പക്കാരനും. അപരിചിതർ, അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിക്കാതെ കടന്നു പോകുന്നു. കടന്നു പോകുന്ന ഒരു പോയിന്റിൽ അവരുടെ നിഴൽ മതിലിൽ പതിക്കുന്നു. രണ്ടു പേരും അടുത്ത് ചേർന്ന് ചുംബിച്ചു നിൽക്കുന്നത് പോലെ. ആ നിഴലാണ് സത്യം എന്ന പേരിൽ മാധ്യമങ്ങൾ കാണിക്കുന്നതും സമൂഹം കാണാൻ ഇഷ്ട്ടപ്പെടുന്നതും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-5234640536467609422016-08-19T04:54:58.053+05:302016-08-19T04:54:58.053+05:30ട്രോളുകൾ രസകരം തന്നെ. പക്ഷെ സ്ത്രീകളുടെ മേൽ ആക്രമണ...ട്രോളുകൾ രസകരം തന്നെ. പക്ഷെ സ്ത്രീകളുടെ മേൽ ആക്രമണങ്ങൾ വർധിച്ചു വരുന്നു. അക്കാര്യം ഗൗരവമായി കാണേണ്ടതുണ്ട്.അവിടെയൊരു പെൺകുട്ടിയ്ക്ക് അങ്ങിനെ സംഭവിച്ചു എന്ന് പത്രത്തിൽ വായിച്ചു നമ്മൾകഷ്ട്ടം പറയും. പിന്നെ അതിനെ ഗൗനിക്കില്ല. നമുക്ക് അനുഭവപ്പെടുന്നത് വരെ. അതാണ് സുധീ നമ്മുടെ സമൂഹം..Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-10420649198127376072016-08-18T15:34:16.003+05:302016-08-18T15:34:16.003+05:30കുറച്ചു ദിവസം ഫോണ്‍ കേടായപ്പോ എന്തൊരു സമാധാനമായിരു...കുറച്ചു ദിവസം ഫോണ്‍ കേടായപ്പോ എന്തൊരു സമാധാനമായിരുന്നു... ട്രോള്‍ കണ്ടും വായിച്ചും മതിയായി :) അതിനിടയില്‍ ശരിക്കും എന്തായിരിക്കും ആ ഓഫീസര്‍ പറഞ്ഞിട്ടുണ്ടാവുക അല്ലെങ്കില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ഉദേശിച്ചതെന്നും എല്ലാവരും മറന്നു.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-50040770172270801372016-08-18T13:39:47.900+05:302016-08-18T13:39:47.900+05:30നല്ല ലേഖനം.ആഴത്തിൽ പഠിച്ചെഴുതിയിട്ടുണ്ട്..
ന്നാ...നല്ല ലേഖനം.ആഴത്തിൽ പഠിച്ചെഴുതിയിട്ടുണ്ട്..

ന്നാ
എനിയ്ക്ക്
കിട്ടിയ
ഒരു മെസേജ് .

(പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്.-

ഇപ്പൊൾ കിട്ടിയ വാർത്ത.

പുതുക്കിയ സമയ പരിധികൾ:

General : 14 sec
SC /ST. : 50 sec
OBC. : 35 sec
കോങ്കണ്ണുള്ളവർ: 28 sec
ന്യൂനപക്ഷം: കേസ്സില്ലാ😝)സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com