tag:blogger.com,1999:blog-7752545598505586945.post1322532237607027982..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: വിവേകാനന്ദ ജയന്തി Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger6125tag:blogger.com,1999:blog-7752545598505586945.post-43992927017602782732015-01-15T10:39:58.733+05:302015-01-15T10:39:58.733+05:30അത് നടക്കാനും പോകുന്നില്ല.അത് നടക്കാനും പോകുന്നില്ല.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-48645851472602125592015-01-15T00:56:00.150+05:302015-01-15T00:56:00.150+05:30 പുതുവർഷം വിവേകാനന്ദചിന്ത നമ്മെ നയിക്കട്ടേ ! കോൺഗ്... പുതുവർഷം വിവേകാനന്ദചിന്ത നമ്മെ നയിക്കട്ടേ ! കോൺഗ്രസ്സുകാർക്ക് സ്വാമി മറ്റൊരു പ്രതീകം മാത്രം. വോട്ടിന്റെ,അതിലൂടെ അധികാരത്തിന്റെ !!SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-49909326168336640002015-01-14T15:37:09.226+05:302015-01-14T15:37:09.226+05:30അധികാരം കിട്ടാൻ എന്ത് നാറിത്തരവും കാണിയ്ക്കും റാംജ...അധികാരം കിട്ടാൻ എന്ത് നാറിത്തരവും കാണിയ്ക്കും റാംജി .Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-71058721392817541662015-01-14T15:32:20.828+05:302015-01-14T15:32:20.828+05:30ഡിസംബർ അവസാനത്തെ ആ വരവും ഒക്കെ കണ്ടപ്പോൾ പുതു വർഷത...ഡിസംബർ അവസാനത്തെ ആ വരവും ഒക്കെ കണ്ടപ്പോൾ പുതു വർഷത്തിൽ വളരെ സജീവം ആകുമെന്ന് വിചാരിച്ചു.എവിടെ? ഒന്നും സംഭവിച്ചില്ല. എവിടാരുന്നു കൊച്ചു ഗോവിന്ദാ?

വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തി കൂടുന്നു എന്നത് വളരെ ശരി.പക്ഷെ ചാണ്ടി അങ്കിളിനോ കൂട്ടർക്കോ അത് വല്ലതും മനസ്സിലാകുമോ? ഇക്കാണിച്ച ത് ഒരു തറ വേല.

ജനുവരി തീരാറായി.എന്നാലും കൊച്ചു ഗോവിന്ദന് ഒരു പുതു വത്സരാശംസകൾ. രംഗത്തിറങ്ങൂ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-7407796125932732602015-01-14T11:23:14.892+05:302015-01-14T11:23:14.892+05:30മറ്റ് ആത്മീയ നേതാക്കളെ പോലെ, സ്വർഗം വാഗ്ദാനം ചെയ്ത...മറ്റ് ആത്മീയ നേതാക്കളെ പോലെ, സ്വർഗം വാഗ്ദാനം ചെയ്ത ഒരാളല്ല വിവേകാനന്ദൻ. മറിച്ച്, തന്റേടത്തോടെ ജീവിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഇവിടെ, ഇവരിങ്ങനെ ഭരിച്ചു മുടിച്ചു കുട്ടിച്ചോറാക്കുമ്പോൾ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തി കൂടുകയല്ലേ? അതാണ് 'ചാണ്ടി അങ്കിൾ ആൻഡ് ടീമിന്റെ' ബുദ്ധി. എപ്പടി?
പുതുവർഷം പിറന്നതിൽ പിന്നെ പോസിറ്റീവ് ആയി തിങ്കാം എന്ന് വിചാരിച്ചു! ഇത്തിരി വൈകിപ്പോയി. എങ്കിലും, സാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-72197137603519870642015-01-13T21:17:06.698+05:302015-01-13T21:17:06.698+05:30നമുക്കും കിട്ടണം അധികാരം എന്നതില്‍ കവിഞ്ഞ് മറ്റൊന്...നമുക്കും കിട്ടണം അധികാരം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ബാധകമല്ല എല്ലാര്ക്കും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com