tag:blogger.com,1999:blog-7752545598505586945.post1385112299031802440..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ബലാൽസംഗംBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-82594374734447581532015-03-26T04:54:07.899+05:302015-03-26T04:54:07.899+05:30ശരിയാണ് മുരളീ മുകുന്ദൻ . പക്ഷേ ശിക്ഷ ആരാണ് നടപ്പാക...ശരിയാണ് മുരളീ മുകുന്ദൻ . പക്ഷേ ശിക്ഷ ആരാണ് നടപ്പാക്കേണ്ടത്? നീതി ന്യായ കോടതികളും പോലീസും. രാഷ്ട്രീയ ക്കാരും ഉറ്റവരും ഉടയവരും രാഷ്ട്രീയക്കാരും ബലാല്‍സംഗ പ്രതികൾ ആകുമ്പോൾ ആണ് ശിക്ഷയ്ക് പകരം രക്ഷിക്കുന്നത്,Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-14432835427578325552015-03-25T14:56:58.990+05:302015-03-25T14:56:58.990+05:30സംസ്ക്കാരം ഉണ്ടായി നമ്മൾ നന്നാവും എന്നൊന്നും ആരും ...സംസ്ക്കാരം ഉണ്ടായി നമ്മൾ നന്നാവും എന്നൊന്നും ആരും പ്രതീക്ഷിക്കണ്ട. കാരണം സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരം അല്ല നമ്മൾ ഇന്ന് പിന്തുടരുന്നത്. അതിനെ പുതു തലമുറ പുശ്ചിച്ചു തള്ളുകയാണ്. അതിനാൽ കഠിനമായ ശിക്ഷ തന്നെ വേണം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-47519400073058249872015-03-24T11:38:28.608+05:302015-03-24T11:38:28.608+05:30മാനവ ധ്വനി: അതാണ് ഇവിടെ നടക്കാത്തത്.മാനവ ധ്വനി: അതാണ് ഇവിടെ നടക്കാത്തത്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-57382338595594299242015-03-23T23:19:07.761+05:302015-03-23T23:19:07.761+05:30ഒരിക്കലും ഇത്തരം കുറ്റവാളികളെ വെച്ചു പൊറുപ്പിക്കരു...ഒരിക്കലും ഇത്തരം കുറ്റവാളികളെ വെച്ചു പൊറുപ്പിക്കരുത്.. കഠിനമായ ശിക്ഷ തന്നെ നൽകണം..അതിനെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിച്ച് നിൽക്കണം.. മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-40799063092876463062015-03-21T06:06:46.622+05:302015-03-21T06:06:46.622+05:30നിയമങ്ങൾ ഇല്ലാത്തതല്ല. അത് രാഷ്ട്രീയക്കാർ സ്വന്തം ...നിയമങ്ങൾ ഇല്ലാത്തതല്ല. അത് രാഷ്ട്രീയക്കാർ സ്വന്തം താൽപ്പര്യത്തിന് വളച്ചു എടുക്കുന്നതാണ് കാരണം മാനവൻ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-80145180796078012272015-03-21T06:05:29.043+05:302015-03-21T06:05:29.043+05:30അവസാനം അങ്ങിനെ തന്നെ സംഭവിക്കും എന്ന് തോന്നുന്നു മ...അവസാനം അങ്ങിനെ തന്നെ സംഭവിക്കും എന്ന് തോന്നുന്നു മിനി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-6435298831045344332015-03-20T13:16:41.156+05:302015-03-20T13:16:41.156+05:30ശക്തമായ നിയമമാണിവിടെ വേണ്ടത് ..... ശക്തമായ നിയമമാണിവിടെ വേണ്ടത് ..... Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-60596444773582319352015-03-20T12:59:03.337+05:302015-03-20T12:59:03.337+05:30ഒരു ഉറപ്പും ഇല്ല .നാഗാലാണ്ടിലെ പോലെ ആളുകള്‍ നിയമം ...ഒരു ഉറപ്പും ഇല്ല .നാഗാലാണ്ടിലെ പോലെ ആളുകള്‍ നിയമം കയ്യിലെടുക്കും വരെ ഇവനൊക്കെ ഞെളിഞ്ഞു തന്നെ നടക്കും .പ്രസക്തമായ പോസ്റ്റ് .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.com