tag:blogger.com,1999:blog-7752545598505586945.post1828859950746091157..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: റോജി റോയി Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger6125tag:blogger.com,1999:blog-7752545598505586945.post-60276320324163477542014-11-22T05:45:00.245+05:302014-11-22T05:45:00.245+05:30ഈ ആശുപത്രിയുടെ മേധാവി കഴിഞ്ഞ തവണ 'പ്രാഞ്ചിയേട്...ഈ ആശുപത്രിയുടെ മേധാവി കഴിഞ്ഞ തവണ 'പ്രാഞ്ചിയേട്ടൻ' ആകാൻ നോക്കി. നടന്നില്ല. ഇത്തവണ, അല്ലെങ്കിൽ അടുത്ത, അല്ലെങ്കിൽ അടുത്ത തവണ, എന്നെങ്കിലും എങ്ങിനെ എങ്കിലും അവർ അത് സംഘടിപ്പിച്ചു എടുക്കും. പണം അതാണ് കീർത്തി. നന്ദി ആൾരൂപൻ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-7589026212094710412014-11-21T18:34:35.528+05:302014-11-21T18:34:35.528+05:30പിന്നെ ഒരു കാര്യം കൂടി, എന്റെ വി'കൃതി'കൾ വ...പിന്നെ ഒരു കാര്യം കൂടി, എന്റെ വി'കൃതി'കൾ വായിച്ചതിന് നന്ദി. എന്റെ ബ്ലോഗിൽ ഞാൻ വളരെ ചുരുക്കമായേ മറുപടി എഴുതാറുള്ളൂ. ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-1829507466763704312014-11-21T18:32:26.275+05:302014-11-21T18:32:26.275+05:30ഞാനെഴുതിയത് തെറ്റി. ഈ സംഭവം ഒരു വാർത്തയാകാതെ പോയി ...ഞാനെഴുതിയത് തെറ്റി. ഈ സംഭവം ഒരു വാർത്തയാകാതെ പോയി എന്നാണെഴുതേണ്ടിയിരുന്നത്.
ഈ ആസ്പത്രി മൂലം എനിയ്ക്ക് വളരെ ദു:ഖകരമായ ഒരനുഭവമുണ്ട്. പക്ഷേ, അതിപ്പോഴെഴുതാനാവില്ല.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-84672295306513334652014-11-21T18:28:20.591+05:302014-11-21T18:28:20.591+05:30ആസ്പത്രിക്കാർ വലിയ സ്വാധീനമുള്ളവർ തന്നെ. ഈ വാർത്ത ...ആസ്പത്രിക്കാർ വലിയ സ്വാധീനമുള്ളവർ തന്നെ. ഈ വാർത്ത ഒരു
സംഭവമേ അല്ലാതെ പോയി. പത്രങ്ങളിലോ ചാനലുകളിലോ വന്നില്ല.
ഈ പത്രക്കാർക്കൊന്നും ഉളുപ്പില്ലാതെ പോയല്ലോ. ആസ്പത്രിയുടെ ഒരു
സാരഥിക്ക് പത്മശ്രീ ശുപാർശ ചെയ്തിട്ടുണ്ടെന്ന് എവിടെയോ
വായിച്ചതായി ഓർക്കുന്നു. ഈശ്വരോ രക്ഷ!!!ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-8605365622903127822014-11-17T15:44:38.396+05:302014-11-17T15:44:38.396+05:30ഈ ദുസ്ഥിതി മാറും, മാറണം ബൈജുഈ ദുസ്ഥിതി മാറും, മാറണം ബൈജുBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66256902793386190882014-11-17T15:38:53.656+05:302014-11-17T15:38:53.656+05:30പ്രതീക്ഷകൾ പ്രത്യേകിച്ച് സാധാരണ ജനത്തിന്റെ പ്രതീക്...പ്രതീക്ഷകൾ പ്രത്യേകിച്ച് സാധാരണ ജനത്തിന്റെ പ്രതീക്ഷകൾ വെറും മെഴുകുതിരിയാവുന്നു.. തിരുവനന്തപുരത്തെ പട്ടിക്കൂട് സ്കൂൾ തൊട്ടു ക്ലീനെറിനെ ബലിയാടാക്കാൻ ശ്രമിച്ച മലപ്പുറം സ്കൂൾ ഈ നഴ്സിംഗ് കോളേജ് അഭയ രേഖ തിരുത്തൽ എല്ലാം പറഞ്ഞു വയ്ക്കുന്ന ഒരു യഥാര്ത്യം ആടിനെ പട്ടി ആക്കുന്ന വിദ്യ കൂടി ജനത്തിനെ വിഡ്ഢികളാക്കി ഉന്നതങ്ങളിൽ പലപ്പോഴും നടക്കുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com