tag:blogger.com,1999:blog-7752545598505586945.post260536616860511470..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: നിർഭയ കേരളംBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger9125tag:blogger.com,1999:blog-7752545598505586945.post-42960791771117948452016-05-22T20:35:00.883+05:302016-05-22T20:35:00.883+05:30തിരഞ്ഞെടുപ്പ് കഴിഞ്ഞു.
മന്ത്രിസഭയും വരുന്നു.
'...തിരഞ്ഞെടുപ്പ് കഴിഞ്ഞു.
മന്ത്രിസഭയും വരുന്നു.
'നിര്‍ഭയ കേരളം സുരക്ഷിത കേരളം'സാക്ഷാത്കരിക്കുമോ?
ആശംസകള്‍ ബിപിന്‍ സാര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-78134270720370339152016-05-21T17:36:05.880+05:302016-05-21T17:36:05.880+05:30നമ്മുടെ സിസ്റ്റം മാറണം. നമ്മുടെ കാഴ്ചപ്പാടും.നമ്മുടെ സിസ്റ്റം മാറണം. നമ്മുടെ കാഴ്ചപ്പാടും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-23776307487366365502016-05-21T17:34:49.365+05:302016-05-21T17:34:49.365+05:30അങ്ങിനെ പേരിൽ ഒരു സാധനമുണ്ട്.അങ്ങിനെ പേരിൽ ഒരു സാധനമുണ്ട്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-1187887603903662432016-05-12T12:29:05.504+05:302016-05-12T12:29:05.504+05:30നമ്മുടെ നാട്ടിൽ സ്ത്രീ പീഡനങ്ങൾ
മാധ്യമങ്ങൾക്കും രാ...നമ്മുടെ നാട്ടിൽ സ്ത്രീ പീഡനങ്ങൾ
മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇന്നൊരു ചാകരയാണ്...

ഒരു പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ
പെൺ വേട്ടകൾ നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കാം.
സാംസ്കാരിക സമ്പന്നരാണെന്ന് പറയുന്ന കേരളവും
ഇന്ത്യയുടെ ഈ പേരിന് ഇപ്പോൾ തിളക്കം കൂട്ടി തുടങ്ങി..

ഇത്തരം കുറ്റവാളിക്ക് മറ്റെല്ലാ രാജ്യങ്ങളിലും കൊടുക്കുന്ന
രീതിയിൽ രൂക്ഷമായ ശിക്ഷ നൽകിയാൽ ഇനിയെങ്കിലും
ഇത്തരം പ്രവണതകൾ കുറഞ്ഞ് കിട്ടും..!

ഇവിടെ പാശ്ചാത്യ രാജ്യങ്ങളിൽ പോലും കൊലപാതകകുറ്റത്തെക്കാൾ കൂടുതൽ ശിക്ഷ
ഒരു പെണ്ണിനെ അപമാനിക്കുന്നവർക്ക് കിട്ടും ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-16356497826123307812016-05-12T08:06:08.554+05:302016-05-12T08:06:08.554+05:30വനിതാ ലീഗിന്റെ മീറ്റിങ്ങിനു പോലും വേദിയിൽ ഇരിക്കാൻ...വനിതാ ലീഗിന്റെ മീറ്റിങ്ങിനു പോലും വേദിയിൽ ഇരിക്കാൻ ഒരു സ്ത്രീയെ അവർ അനുവദിച്ചില്ലല്ലോ....

വനിതാ ലീഗെന്നൊരു സംഘടനയുണ്ടോ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-49658615159722055632016-05-10T15:21:17.004+05:302016-05-10T15:21:17.004+05:30പണം ഇല്ലാത്ത മാണിയുടെ പ്രയാസം അങ്ങേർക്കു അറിയാം. വ...പണം ഇല്ലാത്ത മാണിയുടെ പ്രയാസം അങ്ങേർക്കു അറിയാം. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിഞ്ഞാലും രക്ഷയില്ലല്ലോ യുനൈസെ. വീട്ടിൽ കയറി അല്ലേ ബലാത്സംഗവും കൊലപാതകവും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-33326465801343923732016-05-10T15:18:58.330+05:302016-05-10T15:18:58.330+05:30അതെ ഗിരിജ. അവർക്കാണ് ഇന്ന് നിർഭയം ഇവിടെ ജീവിക്കാൻ ...അതെ ഗിരിജ. അവർക്കാണ് ഇന്ന് നിർഭയം ഇവിടെ ജീവിക്കാൻ കഴിയുന്നത്. ഈ ദുർഭരണം മടുത്തു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-47291225881158342942016-05-10T14:22:47.975+05:302016-05-10T14:22:47.975+05:30ഫണ്ട് കുറച്ചു മാണി സാറിനോട് ചോദിച്ചാൽ കിട്ടുമായിരി...ഫണ്ട് കുറച്ചു മാണി സാറിനോട് ചോദിച്ചാൽ കിട്ടുമായിരിക്കും. ബാർ മുതലാളിമാരുടെ പൈസയുണ്ടല്ലോ.......

സ്ത്രീകൾ ഈ നിലയിൽ അക്രമിക്കപ്പെടുകയാണെങ്കിൽ മുനീറിന്റെ പാർട്ടി പറയുന്നത് പോലെ അവർ വീട്ടിൽ അടങ്ങി, ഒതുങ്ങി കഴിയൽ തന്നെയായിരിക്കും നല്ലത്.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-77163134777579216932016-05-10T00:30:40.784+05:302016-05-10T00:30:40.784+05:30ഇപ്പോഴും കേരളം നിർഭയ കേരളം തന്നെയാണ് സർ. പക്ഷെ ഇവ...ഇപ്പോഴും കേരളം നിർഭയ കേരളം തന്നെയാണ് സർ. പക്ഷെ ഇവിടെ ഭയമില്ലാത്തത് കള്ളന്മാർക്കും കൊലപാതകികൾക്കും കഞ്ചാവ് വിൽപ്പനക്കാർക്കും മറ്റെല്ലാ തരം കുറ്റവാളികൾക്കും ആണെന്ന് മാത്രം. അവർക്ക് കേരളത്തിൽ ജീവിതം വളരെ സുരക്ഷിതമായിരിക്കും എന്ന വാഗ്ദാനം മാറി മാറി വരുന്ന സർക്കാരുകൾ തെറ്റാതെ പാലിക്കുന്നുണ്ടല്ലോ. ഇത്ര വെറുപ്പ് തോന്നുന്ന രാഷ്ട്രീയം നമ്മുടെ നാട്ടിൽ മാത്രമേയുള്ളൂ എന്ന് തോന്നുന്നു. സ്വന്തം അമ്മയെ ആരെങ്കിലും തല്ലി കൊന്നാലും അതിനെയും പാർട്ടി രാഷ്ട്രീയത്തിൻറെ അടിസ്ഥാനത്തിൽ ന്യായീകരിക്കുന്ന വൃത്തി കെട്ട രാഷ്ട്രീയം.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.com