tag:blogger.com,1999:blog-7752545598505586945.post2629136111296325331..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ടൂറിസ്റ്റ് ഡെസ്റ്റിനേഷൻBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger4125tag:blogger.com,1999:blog-7752545598505586945.post-72517489925475525462016-07-01T23:23:35.925+05:302016-07-01T23:23:35.925+05:30എന്തിൽ നിന്നും പണം ഉണ്ടാക്കണം എന്നൊരു ചിന്ത മാത്രം...എന്തിൽ നിന്നും പണം ഉണ്ടാക്കണം എന്നൊരു ചിന്ത മാത്രം നമുക്ക് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-2354223281559650122016-06-29T17:24:15.216+05:302016-06-29T17:24:15.216+05:30ടൂറിസം എന്നത് പണം
ഉണ്ടാക്കാനുള്ള ഒരു മാർഗം
ആണ് എ...ടൂറിസം എന്നത് പണം
ഉണ്ടാക്കാനുള്ള ഒരു മാർഗം
ആണ് എന്ന ചിന്ത ഒഴിവാക്കുകയാണ്
ടൂറിസം ഡിപ്പാർട്ട്മെന്റ് ആദ്യമായി ചെയ്യേണ്ടത്.
ഇതിലൂടെ വന്നു ചേരുന്ന ഒന്നായി പണത്തെ കണ്ടാൽ
മതി.
കേരളത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും
ഇവിടത്തെ ജീവിത രീതി മനസ്സിലാക്കാനും ആണ്
ടൂറിസ്റ്റുകൾ വരുന്നത്. അത് അവർക്ക് സുഖ പ്രദമായി
അനുഭവവേദ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ടൂറിസം
ഡിപ്പാർട്ടമെന്ന്റിന്റെ കടമ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-8106180140134484202016-06-25T05:43:35.414+05:302016-06-25T05:43:35.414+05:30നമ്മുടെ വികലമായ മനസ്സാണ് ഇതിനൊക്കെ കാരണം. കൂടുതൽ ഭ...നമ്മുടെ വികലമായ മനസ്സാണ് ഇതിനൊക്കെ കാരണം. കൂടുതൽ ഭൗതിക സുഖങ്ങൾ പിടിച്ചടക്കാനുള്ള ആർത്തി. അതാണ് സഞ്ജു ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. ഇനി ഇതൊക്കെ പഴയ കാല കവിതകളിൽ മാത്രം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-12980108966095854112016-06-25T00:44:23.355+05:302016-06-25T00:44:23.355+05:30പ്രകൃതി നമുക്കു കനിഞ്ഞു നൽകിയ സൗന്ദര്യമാർന്ന സവിശേ...പ്രകൃതി നമുക്കു കനിഞ്ഞു നൽകിയ സൗന്ദര്യമാർന്ന സവിശേഷതകൾ നിറഞ്ഞ ഭൂപ്രദേശങ്ങേൾ വികസനത്തിന്റെ പേരിൽ നശിപ്പിച്ചു നാശോന്മുഖമായി
തീർന്നിരിക്കുന്നു.ശ്രീലങ്ക പോലുള്ള കൊച്ചു രാജ്യങ്ങൾ
പോലും പരിസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനും
നൽകുന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടതാണു.
കാടും മേടും പുഴകളും ഇവിടെ ഉണ്ടായിരുന്നെന്ന് വരുംതലമുറ കഥകളിലൂടെ അറിയേണ്ടി വരും.
"പൂഴി മണലിതിൽ പണ്ടിരുന്നു
കൂത്താങ്കോലേറെ കളിച്ചതല്ലേ
കുളിരോരംമോളത്തിൽ മുങ്ങി പൊങ്ങി
കുളിയും ജപവും കഴിച്ചതല്ലേ....

കളിയും ചിരിയും കരിച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലയാംമൊരഴുക്കു ചാലായ്...

എന്ന് ഇടശ്ശേരിയുടെ വരികളിലൂടെ കുറച്ചെങ്കിലും
ഓർമ്മയിൽ സൂക്ഷിക്കാം..Anonymoushttps://www.blogger.com/profile/08016154765302062232noreply@blogger.com