tag:blogger.com,1999:blog-7752545598505586945.post2921665533090015331..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: തിരിച്ചു പോക്ക്Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-27644276571619414672015-11-26T14:14:20.098+05:302015-11-26T14:14:20.098+05:30ഇപ്പോഴും കേരളത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഈ കാലമ...ഇപ്പോഴും കേരളത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഈ കാലമാടന്മാര് തിന്നു മുടിച്ച കാശിന്റെ കടം പെരുന്നവരാണ് സുധീ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-61534242312805535682015-11-25T23:36:24.459+05:302015-11-25T23:36:24.459+05:30പാവം പാലാ മാണി...........എങ്ങനേലും ജീവിച്ച് പോട്ടെ...പാവം പാലാ മാണി...........എങ്ങനേലും ജീവിച്ച് പോട്ടെ............തീവെട്ടിക്കൊള്ളക്കാരുടെ കൂട്ടത്തില്‍ നിന്നും മൂത്ത കള്ളന് ഉടുതുണിയില്ലാതെ ഇറങ്ങിപ്പോയി.....അത്രതന്നെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-52478809134398140272015-11-21T16:05:19.829+05:302015-11-21T16:05:19.829+05:30ദേ റിവിഷൻ പെറ്റിഷനിൽ ഹൈക്കോടതി ചാണ്ടിക്കിട്ടും കൊട...ദേ റിവിഷൻ പെറ്റിഷനിൽ ഹൈക്കോടതി ചാണ്ടിക്കിട്ടും കൊടുത്തു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-34576354843039626682015-11-21T16:03:59.155+05:302015-11-21T16:03:59.155+05:30ആ ദുർഗന്ധം മന്ത്രി സഭയിൽ നിന്നും പുറത്തു വന്നു ജനങ...ആ ദുർഗന്ധം മന്ത്രി സഭയിൽ നിന്നും പുറത്തു വന്നു ജനങ്ങളിലും പടർന്നു കഴിഞ്ഞു. വിനോദ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-33889695346717420682015-11-19T16:45:25.168+05:302015-11-19T16:45:25.168+05:30ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മാണി
എന്നാണ് മ...ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മാണി <br />എന്നാണ് മാണിയും ചാണ്ടിയും രമേശും ഒക്കെ പറയുന്നത്. <br /> ഉന്നത മൂല്യങ്ങളല്ല സ്വന്തം ഉടു തുണിയാണ് <br />ഇവർ ഉയർത്തികാട്ടിയത് സ്മൂഹത്തിനു നേരെ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-42307026511286981312015-11-19T09:29:14.414+05:302015-11-19T09:29:14.414+05:30നാറിയെ ചുമന്നാല്‍.....ചുമന്നവന് നാറും.....നാറിയെ ചുമന്നാല്‍.....ചുമന്നവന് നാറും.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-56582159051791236792015-11-19T04:15:06.802+05:302015-11-19T04:15:06.802+05:30അതിനിനി വലിയ താമസമില്ല പ്രദീപ് അതിനിനി വലിയ താമസമില്ല പ്രദീപ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-92195630204179503352015-11-14T18:49:21.726+05:302015-11-14T18:49:21.726+05:30പണ്ട് തമിഴ്നാട്ടിലെ സിനിമാരാഷ്ട്രീയത്തെ ഏറെ പരിഹസി...പണ്ട് തമിഴ്നാട്ടിലെ സിനിമാരാഷ്ട്രീയത്തെ ഏറെ പരിഹസിച്ച് ബുദ്ധിജീവികളെന്ന് നടിച്ചവരാണ് നമ്മൾ മലയാളികൾ. അതിലുമൊക്കെ തരംതാണ വ്യക്തിരാഷ്ട്രീയമാണ് മലയാളി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതികം താമസിയാതെ നേതാക്കൾക്ക് ദേവാലയം പണിയുന്ന അവസ്ഥയിലേക്കും മലയാളി എത്തിച്ചേരുംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com