tag:blogger.com,1999:blog-7752545598505586945.post3094254903108041673..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ദേശീയ ഗാനം.Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-15169806684172238472016-12-11T12:01:14.132+05:302016-12-11T12:01:14.132+05:30ദേശീയഗാനം പാടണം എന്നുള്ള കാര്യത്തിൽ
യോജിപ്പാണ് സർ....ദേശീയഗാനം പാടണം എന്നുള്ള കാര്യത്തിൽ
യോജിപ്പാണ് സർ..അത് സ്കൂളുകളിലും കോടതിയിലുമൊക്കെ നിർബന്ധമാക്കണം എന്റെ പക്ഷം

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-92214838284723367292016-12-09T12:10:43.345+05:302016-12-09T12:10:43.345+05:30ഏതു കര്യവും തുടങ്ങും മുന്‍ പ് പാര്ട്ടിസൂക്ത്ങ്ങള്...ഏതു കര്യവും തുടങ്ങും മുന്‍ പ് പാര്ട്ടിസൂക്ത്ങ്ങള് ഉരുവിടണമെന്ന് വന്നാല്‍.........ഇവനെല്ലാം തലേം കുത്തിനിന്ന് ഉച്ചത്തില്‍ പാടും 'അമ്മേ ചുമന്ന ഭൂവേ ചുമന്ന മണ്ണേ ..........'narendranhttps://www.blogger.com/profile/10311687869245403715noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-17568460269491145702016-12-06T21:11:33.155+05:302016-12-06T21:11:33.155+05:30നമ്മൾ ആരെയാണ് എതിർക്കുന്നത്? നമ്മുടെ രാജ്യത്തെ തന്...നമ്മൾ ആരെയാണ് എതിർക്കുന്നത്? നമ്മുടെ രാജ്യത്തെ തന്നെയോ? അതാണിവിടെ കാണുന്നത് അന്നൂസ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-17566983351360252542016-12-06T21:10:17.171+05:302016-12-06T21:10:17.171+05:30ഭരണാധികാരികളുമായി രാഷ്ട്രീയ എതിർപ്പ് ഉണ്ടാകാം.ആശയ ...ഭരണാധികാരികളുമായി രാഷ്ട്രീയ എതിർപ്പ് ഉണ്ടാകാം.ആശയ പരമായും ( ആർക്കാണ് ആശയം ഉള്ളത് എന്നത് മറ്റൊരു ചോദ്യം) പക്ഷേ രാജ്യത്തോട് തന്നെ എതിർപ്പ്. അതാണിവിടെ സംഭവിക്കുന്നത്. അമിത സ്വാതന്ത്ര്യത്തിന്റെ ഫലം മുരളീ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-41725564354958089852016-12-06T20:02:32.053+05:302016-12-06T20:02:32.053+05:30ഈ പോസ്റ്റ് ചില പുതിയ കാഴ്ചപ്പാടുകള്‍ നല്കി. പല ക...ഈ പോസ്റ്റ് ചില പുതിയ കാഴ്ചപ്പാടുകള്‍ നല്കി. പല കാര്യങ്ങളോടും യോജിക്കുന്നുഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-85057041235495201852016-12-06T19:12:59.066+05:302016-12-06T19:12:59.066+05:30പിന്നെ
അവനവന്റെ ദേശീയ ഗാനത്തോട്
എന്നും ആദരവ് കാണി...പിന്നെ
അവനവന്റെ ദേശീയ ഗാനത്തോട്
എന്നും ആദരവ് കാണിക്കുന്നത് കാണണമെങ്കിൽ
പ്രവാസിയായി മറ്റു രാജ്യങ്ങളിൽ ചെന്നാൽ മാത്രം മതി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-46554654524628569092016-12-06T05:50:19.360+05:302016-12-06T05:50:19.360+05:30അതെ വി.കെ. അഖിലാണ്ഡമണ്ഡലം ഗത കാല സ്മരണകൾ ഉണർത്തുന്...അതെ വി.കെ. അഖിലാണ്ഡമണ്ഡലം ഗത കാല സ്മരണകൾ ഉണർത്തുന്നു Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-85963382008488394042016-12-04T21:24:42.123+05:302016-12-04T21:24:42.123+05:30സ്കൂളിൽ പഠിക്കുന്ന കാലത്ത് 'അഖിലാണ്ടമണ്ഡലം'...സ്കൂളിൽ പഠിക്കുന്ന കാലത്ത് 'അഖിലാണ്ടമണ്ഡലം' തുടക്കത്തിലും വൈകീട്ട് 'ജനഗണമനയു.' സ്ഥിരമായി പാടിയിരുന്നു. പിന്നീടെപ്പോഴൊ എന്തോ കാരണത്താൽ അത് നിർത്തലാക്കി. വളരെ വർഷങ്ങൾക്ക് ശേഷം ഇന്നലെ തീയറ്ററിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയഗാനം ദേശീയ പതാകയുടെ സാന്നിദ്ധ്യത്തിൽ എഴുന്നേറ്റ് നിന്നത് കേട്ടപ്പോൾ വാസ്തവത്തിൽ അഭിമാനം തോന്നി.

തീയറ്ററിൽ എല്ലാവരും അത് അനുസരിക്കുന്നുണ്ടായിരുന്നു, ഒരു ചെറുപുഞ്ചിരിയോടെ. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതത്തിന്റെ ആത്മാവ് ഇതല്ലെ. മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com