tag:blogger.com,1999:blog-7752545598505586945.post3104490812306459513..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ഐ.പി.എൽ. വിധി Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger6125tag:blogger.com,1999:blog-7752545598505586945.post-71333117876650167822015-07-26T14:19:13.018+05:302015-07-26T14:19:13.018+05:30വിധി വന്നൂലോ...അല്ലേവിധി വന്നൂലോ...അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66274700681307828362015-07-17T20:23:12.369+05:302015-07-17T20:23:12.369+05:30എല്ലാവർക്കും ഒരു പേടി വന്നു എന്ന് ആശ്വസിക്കാം? ക്ര...എല്ലാവർക്കും ഒരു പേടി വന്നു എന്ന് ആശ്വസിക്കാം? ക്രിക്കറ്റ് കളി നടന്നു ഏതാണ്ട് 30 സെക്കന്‍ഡ് കഴിഞ്ഞാണ് കളി ടി.വി., യിൽ വരുന്നത്. അതിനിടയ്ക്ക് ഗ്രൗണ്ടിൽ നിന്നും ഫോണിൽ ബെറ്റ് നടക്കുന്നു എന്നാണ് ഏറ്റവും പുതിയ വാർത്ത. നമ്മൾ ഈ കളി ഒഴിവാക്കുകയാണ് നല്ലത് എഴുത്തുകാരീ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-42484756370615311862015-07-17T20:20:16.880+05:302015-07-17T20:20:16.880+05:30അൽപ്പനു ഐശ്വര്യം കിട്ടിയത് പോലെ ആയിരുന്നു ശ്രീശാന്...അൽപ്പനു ഐശ്വര്യം കിട്ടിയത് പോലെ ആയിരുന്നു ശ്രീശാന്തിന്റെ കാര്യം. മാതൃഭൂമി കുറെ കൊണ്ട് നടന്നു. ബാക്കി ശ്രീശാന്തിന്റെ അമ്മയ്ക്ക് തന്നെ അവനെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം. സുധീ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-88938809527187939102015-07-17T19:27:17.511+05:302015-07-17T19:27:17.511+05:30കുറച്ചുപേര്‍ക്കെങ്കിലും ശിക്ഷ കിട്ടിയല്ലോ.കുറച്ചുപേര്‍ക്കെങ്കിലും ശിക്ഷ കിട്ടിയല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-42243381515678348892015-07-17T09:19:20.293+05:302015-07-17T09:19:20.293+05:30ചാത്തൻ,കുട്ടിച്ചാത്തൻ,മറുതാ,ചിന്നമറുതാ,ആനമറുതാ,കാട...ചാത്തൻ,കുട്ടിച്ചാത്തൻ,മറുതാ,ചിന്നമറുതാ,ആനമറുതാ,കാട്ടുമറുതാ,ചിന്നമസ്ത ,കരിംകുട്ടി,പിന്നെ പേരറിയാത്ത മലംഭൂതങ്ങളേയും ഉപാസിച്ച് ഒന്നരക്കിലോയോളം ചരടുകളും,അഞ്ച് കിലോ ഏലസ്സുകളുമായി ചുമ്മ ക്രിക്കറ്റ് കളിച്ച് നടന്നിരുന്നാ പാവം ആ വിരിഞ്ഞ മൂക്കൻ ശ്രീശാന്തിനെ ഈ ധോണിയോളി കുടുക്കിയതാവാനാ സാധ്യത.<br /><br />അപ്പനാകാം അമ്മയ്ക്കാകത്തില്ല എന്നാണല്ലോ പഴഞ്ചൊല്ല്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-7030330661749517892015-07-17T08:50:47.451+05:302015-07-17T08:50:47.451+05:30ഈ ധോണിയോളി കുറ്റക്കാരനല്ലെന്ന് അവന്റെ ഉത്തരവാദി പോ...ഈ ധോണിയോളി കുറ്റക്കാരനല്ലെന്ന് അവന്റെ ഉത്തരവാദി പോലും കരുതില്ല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com