tag:blogger.com,1999:blog-7752545598505586945.post3515946038242106866..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: വാലന്റൈൻ ഡേBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger10125tag:blogger.com,1999:blog-7752545598505586945.post-84916803533952559162017-02-20T15:14:17.268+05:302017-02-20T15:14:17.268+05:30അതെ എന്തിനാ പ്രത്യേക ദിവസം?അതെ എന്തിനാ പ്രത്യേക ദിവസം?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-4622046688782964682017-02-19T19:36:22.069+05:302017-02-19T19:36:22.069+05:30അയ്യേ ഈ വാലന്റൈൻ ഡേ ശരിയില്ല.... ഓരോരോ വൃത്തികേട്....അയ്യേ ഈ വാലന്റൈൻ ഡേ ശരിയില്ല.... ഓരോരോ വൃത്തികേട്. പ്രണയിക്കുന്നവര്‍ക്ക് എന്തിനാ പ്രത്യേകം ആയിട്ട് ഒരു ദിവസം???????? ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-80026272375152765382017-02-19T19:03:32.671+05:302017-02-19T19:03:32.671+05:30പ്രണയം ഇപ്പോഴും വിട്ടിട്ടില്ലപ്രണയം ഇപ്പോഴും വിട്ടിട്ടില്ലBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-85485764758873146862017-02-19T05:08:43.162+05:302017-02-19T05:08:43.162+05:30365 ദിനങ്ങളും ഓരോ "ഡേ" കളാണ്... പോസ്റ്റ്...365 ദിനങ്ങളും ഓരോ "ഡേ" കളാണ്... പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ സംശയം മുരളിയേട്ടന് ചോദിച്ചു :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-10507899036759228302017-02-18T18:14:47.702+05:302017-02-18T18:14:47.702+05:30അല്ലെന്നങ്ങു തീർത്തു പറയാൻ പറ്റില്ല.അല്ലെന്നങ്ങു തീർത്തു പറയാൻ പറ്റില്ല.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-16251889673793096442017-02-15T22:25:52.832+05:302017-02-15T22:25:52.832+05:30ഫൂ ...വാലന്റൈൻ ഡേ!
വൃത്തികെട്ട ആചാരങ്ങൾ...
ഒരു ദി...ഫൂ ...വാലന്റൈൻ ഡേ!
വൃത്തികെട്ട ആചാരങ്ങൾ...
ഒരു ദിവസത്തെ
'വേലാണ്ടി ദിന'ത്തിന്റന്നോ
അഥവാ ഈ 'വാലന്റിയൻസ് ഡേയ്ക്ക് '
മാത്രമോ പോരാ... ഈ പ്രേമം... അല്ലെങ്കിൽ
ഈ പ്രണയ കോപ്രാട്ടികളുടെ കാട്ടി കൂട്ടലുകൾ...

ഇമ്ക്കൊക്കെ എന്നുമെന്നും
വേണമീ നറു പ്രണയം ..... വലിച്ചാലും ,
കടിച്ചാലും പൊട്ടാത്ത മഹത്തായ ആ പ്രണയം...!

പിന്നെ ...ഒരു സംശയം

സ്വയം ഒരു പിള്ളയായി ചമഞ്ഞ കഥയൊന്നുമല്ലല്ലോ ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-67846459335844621352017-02-15T11:27:20.718+05:302017-02-15T11:27:20.718+05:308 വയസ്സുകാരൻ ടീച്ചർക്ക് വാലന്റൈൻ ഡേ ആശംസകൾ! ആശംസ ക...8 വയസ്സുകാരൻ ടീച്ചർക്ക് വാലന്റൈൻ ഡേ ആശംസകൾ! ആശംസ കാർഡുകൾ ഇലക്ട്രോണിക് മീഡിയ വഴി ആയി. പിന്നെ ചില സമ്മാനങ്ങൾ. ചിലരെങ്കിലും കൂടിയ സമ്മാനം നൽകുമായിരിക്കാം. ആവശ്യമില്ലാത്ത അനുകരണങ്ങൾ. ലോ കോളജിലെ പിള്ളാര് സെന്റ് തെരേസാസിൽ കയറി ആശംസ നൽകിയത് കണ്ടല്ലോ. അതൊക്കെ തന്നെ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-57536108611697607882017-02-15T11:22:11.941+05:302017-02-15T11:22:11.941+05:30ഒരു വാലന്റയിൻ ദിന ചിന്തകൾ എന്റെ സുധീ.ഒരു വാലന്റയിൻ ദിന ചിന്തകൾ എന്റെ സുധീ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66942211994051304412017-02-14T22:08:12.810+05:302017-02-14T22:08:12.810+05:30അതേയതേ! ഫെബ്രുവരിയിലെ പേടിസ്വപ്നമാണ് ഈ വാലന്റൈൻസ്...അതേയതേ! ഫെബ്രുവരിയിലെ പേടിസ്വപ്നമാണ് ഈ വാലന്റൈൻസ് ഡേ. ഈ വാക്ക് കേൾക്കുമ്പോഴേ എനിക്ക് അലർജിയുടെ അസുഖം ആരംഭിക്കും. വന്ന് വന്ന് ഒന്നിലും രണ്ടിലും പഠിക്കുന്ന വീരവീരത്തികൾ വരെ ഹാപ്പി വാലന്റൈൻസ് ഡേ ടീച്ചർ എന്ന് ആശംസിക്കുന്നതു കേട്ട് ഇതികർത്തവ്യാമൂഢയായി ഇരിക്കേണ്ട അവസ്ഥയാണ്.

രാവിലേ തന്നെ ക്ളാസ്സ് മുറിയുടെ വാതിൽ തള്ളിത്തുറന്ന് ആനന്ദാതിരേകപുളകിതരോമാഞ്ചകഞ്ചുകനായി വന്ന് എന്നെ നോക്കി "ഹാപ്പി വാലന്റൈൻസ് ഡേ ടീച്ചർ" എന്ന് ആശംസിച്ച എട്ട് വയസ്സുകാരനോട്, ഇരിപ്പിടത്തിലേക്ക് കൈ ചൂണ്ടി "നിനക്ക് അതിനുള്ള പ്രായമാകുമ്പോൾ അറിയിക്കാം, മിണ്ടാതെ അവിടെ പോയിരിയെടാ" എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയിട്ട് വന്നിരിക്കുകയാണ് ഞാൻ!!!

നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ആചാരം പൊട്ടിമുളച്ചത് എന്ന് തൊട്ടാണെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ആഘോഷിക്കുന്നവർക്കും ആശംസിക്കുന്നവർക്കും വലിയ പിടിയൊന്നുമില്ല ഈ പഹയൻ വാലന്റൈൻ ആരാണെന്ന്. ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് റോമൻ പടയാളികളുടെ പ്രണയം പുഷ്പിപ്പിച്ച് കൊടുത്തിരുന്ന ഒരു പ്രീസ്റ് ആയിരുന്നു കക്ഷി എന്ന് ചില രേഖകളിൽ കാണുന്നു. വേറെയും പല കഥകൾ. എല്ലാം 'ആയിരിക്കാം' 'ആണത്രേ' 'ഉണ്ടത്രേ' തുടങ്ങിയ ഉറപ്പില്ലാത്ത രേഖകൾ.

എൻറെ കൂർമ്മബുദ്ധിയിൽ (!!!) തോന്നുന്നത് സ്വർണ്ണക്കടക്കാർ എല്ലാം ചേർന്ന് അക്ഷയതൃതീയ എന്നത് ഇവിടുത്തെ ആസ്ഥാന ആചാരമാക്കിയതു പോലെ ഏതോ ആശംസാകാർഡ് കമ്പനിക്കാർ ചേർന്ന് പടച്ചുവിട്ട ഒരു ബിസിനസ്സ് തന്ത്രമാണ് ഇതെന്നാണ്. Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-21507842603263112522017-02-14T19:39:37.329+05:302017-02-14T19:39:37.329+05:30ഹാ ഹാ ഹാാ.ബിബിൻസർ!!!!ഹാ ഹാ ഹാാ.ബിബിൻസർ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com