tag:blogger.com,1999:blog-7752545598505586945.post3861390572503931555..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: കേരളത്തിലെ കായിക താരങ്ങൾ Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-57265098269138941732015-02-18T08:20:51.960+05:302015-02-18T08:20:51.960+05:30ഇവരൊക്കെ അവസാനിച്ചാലെ നാട് നന്നാകൂ മുരളീ മുകുന്ദൻ ...ഇവരൊക്കെ അവസാനിച്ചാലെ നാട് നന്നാകൂ മുരളീ മുകുന്ദൻ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-24075133950686889932015-02-17T22:31:25.118+05:302015-02-17T22:31:25.118+05:30നല്ല ഉൾക്കാഴ്ച്ചകൾ കേട്ടൊ ഭായ്നല്ല ഉൾക്കാഴ്ച്ചകൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-52036128874286052712015-02-14T05:52:10.509+05:302015-02-14T05:52:10.509+05:30അന്നൂസേ, എന്തിൽ നിന്നായാലും കാശുണ്ടാക്കും എന്ന ഒരൊ...അന്നൂസേ, എന്തിൽ നിന്നായാലും കാശുണ്ടാക്കും എന്ന ഒരൊറ്റ ചിന്തയെ അയാൾക്കുള്ളൂ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-54824074261901251502015-02-13T19:03:49.801+05:302015-02-13T19:03:49.801+05:30ഈ മനുഷ്യന് കേരളത്തെ develop ചെയ്തേ അടങ്ങൂ എന്ന വാ...ഈ മനുഷ്യന് കേരളത്തെ develop ചെയ്തേ അടങ്ങൂ എന്ന വാശിയിലാണോ...? എങ്കില്‍ പ്രിയ ബിബിന്‍ ചേട്ടന് കീ ജയ് വിളിച്ചു മരിക്കും എന്ന വാശിയിലാ ഞാനും...!!! എഴുത്ത് എനിക്കേറെ ഇഷ്ട്ടമാകുന്നുണ്ട് കേട്ടോ....അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-4889484716192074582015-02-13T11:47:41.154+05:302015-02-13T11:47:41.154+05:30ഓടി ത്തളർന്നു വരുന്ന ആ കുട്ടികളെ കാണുമ്പോൾ കണ്ണ് ന...ഓടി ത്തളർന്നു വരുന്ന ആ കുട്ടികളെ കാണുമ്പോൾ കണ്ണ് നിറയും.സങ്കടവും സന്തോഷവും കൊണ്ട്.

മുബാറക്കിനെ എനിയ്ക്കറിയാം. ആ ഹൈക്കു കവിതയുടെ ആളല്ലേ? ഞാൻ അന്ന് വന്നിരുന്നു. ഇവിടേയ്ക്ക് സ്വാഗതം. ഈ പരിസരത്ത് കറങ്ങി നടക്കും എന്നറിഞ്ഞതിൽ സന്തോഷം മുബാറക്കെ.
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66924115260165762082015-02-13T11:34:05.606+05:302015-02-13T11:34:05.606+05:30അധികാരത്തി ലുള്ളവരെ ഒട്ടി നിൽക്കുകയാണ് ഇന്നത്തെ പ...അധികാരത്തി ലുള്ളവരെ ഒട്ടി നിൽക്കുകയാണ് ഇന്നത്തെ പത്ര ധർമം.

ബൈജു പറഞ്ഞത് പോലെ തിരുവൻ ചോറിന്റെ പ്രസ്താവന കേട്ടാൽ അപ്പോൾ ടോയിലറ്റിൽ പോകാൻ തോന്നും. ആശാൻ നമ്പരിട്ടു കളയും . ചോദ്യത്തിന് മറു പടി ഇങ്ങിനെയാണ്. ഒന്ന് ( കുറെ വിവര ദോഷം പറയും ) രണ്ട് ( കുറെ ക്കൂടി വിവര ദോഷം) മൂന്ന് ( വീണ്ടും വിവര ദോഷം) ഇതാണ് അങ്ങേരുടെ ശൈലി. ഇങ്ങിനെ നമ്പര്‍ പറഞ്ഞു കൊണ്ടിരിയ്ക്കും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-23092777376602110392015-02-13T09:36:45.441+05:302015-02-13T09:36:45.441+05:30നല്ല എഴുത്ത് മാഷെ...
സത്യം പച്ചക്ക് എഴുതിക്കാട്ടി....നല്ല എഴുത്ത് മാഷെ...
സത്യം പച്ചക്ക് എഴുതിക്കാട്ടി..
ഈ പരിസരത്ത് ഞാനാദ്യായിട്ടാ എത്തുന്നെ...
ഇനി ഇവിടെണ്ടാവും..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-8183593847066236492015-02-12T18:29:58.917+05:302015-02-12T18:29:58.917+05:30നന്നായി ബിപിൻ മാഷെ, നെറികെട്ട മാധ്യമങ്ങൾ വന്നു ഇത്...നന്നായി ബിപിൻ മാഷെ, നെറികെട്ട മാധ്യമങ്ങൾ വന്നു ഇത്തരം ബ്ലോഗ് എഴുത്തുകൾ വന്നു വായിച്ചു പഠിക്കട്ടെ മറന്നു പോകുന്ന പത്ര ധര്‍മം
പിന്നെ തിരുവഞ്ചൂരിന്റെ പ്രസ്താവനകൾ കേട്ടിരിക്കാൻ പറ്റില്ല അത്രയ്ക്ക് അങ്ങ് നമ്മളെ വെറും സീരിയൽ പ്രേക്ഷകൻ ആക്കിക്കളയും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com