tag:blogger.com,1999:blog-7752545598505586945.post3927244243991161920..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: അയോഗ്യ പയലുകൾ Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-17295141271193066522016-03-01T19:35:22.531+05:302016-03-01T19:35:22.531+05:30കേരള സർക്കാർ യു.ജി.സി.
അംഗീകരിച്ചത് കൊണ്ട് കേരള...കേരള സർക്കാർ യു.ജി.സി.
അംഗീകരിച്ചത് കൊണ്ട് കേരളത്തിലെ
എല്ലാ സർവകലാശാല കൾക്കും അത്
ബാധകമാണ് എന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഫുൾ ബെഞ്ച് ആണ് ഈ
വിധി പ്രസ്താവിച്ചത്. അതോടെ അയോഗ്യ
പ്രിൻസിപ്പാൾ മാർ പലരും വരും ദിവസങ്ങളിൽ പുറത്താകും. ലീഗിന്റെ കളി അവസാനിച്ചു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66955930901521014342016-02-28T20:05:22.688+05:302016-02-28T20:05:22.688+05:30അധികാരികള്‍ സ്വാര്ത്ഥചിന്തയില്ലാത്തവരും ജനനന്മ കാ...അധികാരികള്‍ സ്വാര്ത്ഥചിന്തയില്ലാത്തവരും ജനനന്മ കാംക്ഷിക്കുന്നവരും സത്യസന്ധരും ആയിരിക്കണം!
ആശംസകള്‍ ബിപിന്‍ സാര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-53052936977008795912016-02-27T13:37:06.332+05:302016-02-27T13:37:06.332+05:30കോടതിയെപോലും രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്...കോടതിയെപോലും രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് രണ്ടു ദിവസം മുംബ് കോടതി നിരീക്ഷിച്ചല്ലോ,ലാവ്ലിൻ കേസ് പരിഗണിക്കുന്ന സമയത്ത്.
എനിക്ക് തോന്നുന്നു വിദ്യാഭ്യാസം ആർക്കു കൊടുത്താലും ഇങ്ങിനെയൊക്കെ തന്നെയായിരിക്കും.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-32680583649045979922016-02-26T05:43:04.085+05:302016-02-26T05:43:04.085+05:30ഏതായാലും മഹാ കഷ്ടം തന്നെ സുധീ നമ്മുടെ വിദ്യാഭ്യാസ ...ഏതായാലും മഹാ കഷ്ടം തന്നെ സുധീ നമ്മുടെ വിദ്യാഭ്യാസ ത്തിന്റെ കാര്യം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-29731590126620362282016-02-26T05:41:52.107+05:302016-02-26T05:41:52.107+05:30പക്ഷെ മാനവാ തെരഞ്ഞെടുപ്പ് വരുമ്പോൾ നമ്മൾ കൊടി നിറ...പക്ഷെ മാനവാ തെരഞ്ഞെടുപ്പ് വരുമ്പോൾ നമ്മൾ കൊടി നിറം നോക്കി പോകും. അത്ര തന്നെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-54043646973896377432016-02-25T12:02:46.213+05:302016-02-25T12:02:46.213+05:30വിദ്യാഭ്യാസം കോൺഗ്രസ്സോ, ,സി.പി.എമ്മോ കൈകാര്യം ചെയ...വിദ്യാഭ്യാസം കോൺഗ്രസ്സോ, ,സി.പി.എമ്മോ കൈകാര്യം ചെയ്യുന്നത് തന്നെയാ നല്ലത്.ഈർക്കിൽപാർട്ടികൾക്ക് ഇത്രയും സുപ്രധാനവകുപ്പ് ഇനി കൊടുക്കാതിരിക്കുക തന്നെ ബുദ്ധി.
അല്ലെങ്കിൽ വാർഷികപ്പരീക്ഷ കഴിഞ്ഞാലും ഓണപ്പരീക്ഷയുടെ പുസ്തകങ്ങൾ പോലും ലഭ്യമാകില്ല.
എം.ജി.യൂണിവേഴ്സിറ്റിയുടെ പ്രൊ.വൈസ്ചാൻസലർ ആയി നിയമിതയായ സ്ത്രീയുടെ യോഗ്യത മുസ്ലീമ്ലീഗിനോടുള്ള വിധേയത്വം മാത്രമാണെന്ന് ആ സ്ത്രീ തന്നെ പറഞ്ഞിട്ടുള്ളതല്ലേ!?!?!?!?!?!?!?സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-9936055666851111172016-02-25T11:10:50.609+05:302016-02-25T11:10:50.609+05:30വളരെ സുപ്രധാനമായ കാര്യങ്ങൾ . പക്ഷെ വോട്ടു ബാങ്ക് ര...വളരെ സുപ്രധാനമായ കാര്യങ്ങൾ . പക്ഷെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ ഇതൊക്കെ മുങ്ങി പോകാനാണ് സാധ്യത Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-3987303248433696172016-02-25T11:10:30.195+05:302016-02-25T11:10:30.195+05:30വളരെ സുപ്രധാനമായ കാര്യങ്ങൾ . പക്ഷെ വോട്ടു ബാങ്ക് ര...വളരെ സുപ്രധാനമായ കാര്യങ്ങൾ . പക്ഷെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ ഇതൊക്കെ മുങ്ങി പോകാനാണ് സാധ്യത Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.com