tag:blogger.com,1999:blog-7752545598505586945.post3986568541396202901..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ഇളിച്ചു കാട്ടിയ മന്ത്രി മുഖങ്ങൾ Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger12125tag:blogger.com,1999:blog-7752545598505586945.post-67621325311875895892015-05-19T10:11:38.913+05:302015-05-19T10:11:38.913+05:30അത് ശരിയാണ് ചേട്ടാ. എന്നാലും ആ ചിത്രങ്ങൾ കാണുമ്പോൾ...അത് ശരിയാണ് ചേട്ടാ. എന്നാലും ആ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് ഞരമ്പ് വലിഞ്ഞു മുറുകും. BP കൂടും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-86137339370383026072015-05-18T20:20:37.826+05:302015-05-18T20:20:37.826+05:30കേട്ടറിയുന്ന വൃത്താന്തങ്ങളിലൂടെയായിരിക്കും ജനം ചിത...കേട്ടറിയുന്ന വൃത്താന്തങ്ങളിലൂടെയായിരിക്കും ജനം ചിത്രത്തെ വീക്ഷിക്കുക..........
ആശംസകള്‍ ബിപിന്‍ സാര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-11648916863463977862015-05-18T13:29:16.165+05:302015-05-18T13:29:16.165+05:30രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതി പ്രവീണ്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതി പ്രവീണ്‍ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-51565967597840350062015-05-18T13:28:32.744+05:302015-05-18T13:28:32.744+05:30എല്ലാറ്റിനും ഒരു അവസാനം ഉണ്ടാ വുകില്ലേ സുധീ എല്ലാറ്റിനും ഒരു അവസാനം ഉണ്ടാ വുകില്ലേ സുധീ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-60226564859403734522015-05-18T13:27:49.435+05:302015-05-18T13:27:49.435+05:30അവസാനത്തെ ഫോട്ടോ അടിയ്ക്കാനാ അവസാനത്തെ ഫോട്ടോ അടിയ്ക്കാനാ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-4197349935875768412015-05-18T13:27:14.721+05:302015-05-18T13:27:14.721+05:30അതിനിടെ ജൊസഫ് മന്ത്രി പറഞ്ഞത് കേട്ടില്ലേ ചിലപ്പോൾ ...അതിനിടെ ജൊസഫ് മന്ത്രി പറഞ്ഞത് കേട്ടില്ലേ ചിലപ്പോൾ അപ്പീൽ നൽകിയേക്കും എന്ന്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-47962951755967666632015-05-18T13:26:10.193+05:302015-05-18T13:26:10.193+05:30കൊച്ചു ഗോവിന്ദന്റെ പിറന്നാളാശംസകൾ അച്ചായാൻ സ്വീകരി...കൊച്ചു ഗോവിന്ദന്റെ പിറന്നാളാശംസകൾ അച്ചായാൻ സ്വീകരിയ്ക്കും. പിന്നെ സരിതാന്റി ഇപ്പോൾ അൽപ്പം പിണക്കത്തിലാ. ആ ഫെനി ബാലകൃഷ്ണൻ ആകെ കുളമാക്കും. എന്തൊക്കെയായാലും അച്ചായാൻ അടുത്ത ഒരു വർഷവും കൂടി കടിച്ചു തൂങ്ങി കിടക്കും എന്നാ തോന്നുന്നത്. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-26730707393615989882015-05-18T10:44:12.080+05:302015-05-18T10:44:12.080+05:30ഇത്തരം കോടതി വിധികൾ ജനങ്ങൾക്ക് വലിയ ആശ്വാസം തരുന്ന...ഇത്തരം കോടതി വിധികൾ ജനങ്ങൾക്ക് വലിയ ആശ്വാസം തരുന്നു.. ബിപിനേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-89940286113849146422015-05-17T22:41:43.073+05:302015-05-17T22:41:43.073+05:30പാവം ചാണ്ടി.
കിട്ടുന്നതെല്ലാം നല്ല നല്ല ചാണ്ടുകൾ....പാവം ചാണ്ടി.

കിട്ടുന്നതെല്ലാം നല്ല നല്ല ചാണ്ടുകൾ.!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-83787805249761976632015-05-17T16:37:45.048+05:302015-05-17T16:37:45.048+05:30കരുണാനിധിയും ഈ വിധിയെ എതിർത്തു. കുഴിയിലോട്ടു കാലും...കരുണാനിധിയും ഈ വിധിയെ എതിർത്തു. കുഴിയിലോട്ടു കാലും നീട്ടി ഇരിയ്ക്കുമ്പോഴും സർക്കാർ (ജനം) ചിലവിൽ പത്രത്തിൽ ചിരിച്ചു കാണിയ്ക്കാനുള്ള ആഗ്രഹം. ഈ വിധി രാഷ്ട്രീയക്കാർക്ക് ആർക്കും ഇഷ്ട്ടമായിട്ടില്ല. പക്ഷെ മിണ്ടാതിരിയുക്കുന്നു എന്ന് മാത്രം. നമുക്ക് സുപ്രീം കോടതിയ്ക്ക് നന്ദി പറയാം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-2508988286214504842015-05-17T13:41:02.375+05:302015-05-17T13:41:02.375+05:30എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ പത്തു കൊല്ലത്തെ ഏറ്റവും...എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ പത്തു കൊല്ലത്തെ ഏറ്റവും നല്ല വിധിഇവന്മാരുടെ മുഖം കാണേണ്ടല്ലോ!ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-72934377259659288852015-05-17T11:50:22.159+05:302015-05-17T11:50:22.159+05:30ഒരു റോളർകോസ്ടർ റൈഡ് (Roller Coaster Ride) പോലെ മന്...ഒരു റോളർകോസ്ടർ റൈഡ് (Roller Coaster Ride) പോലെ മന്ത്രി സഭയെ നാല് വർഷം നയിച്ചിട്ട് പത്രത്തില്‍ പോട്ടം വരാത്തേന്റെ വിഷമം ചാണ്ടിച്ചായന് മാത്രമേ അറിയൂ. കേരളത്തിന് ഒരു പുതുപുത്തൻ ഭരണരീതി സമ്മാനിച്ച മന്ത്രിസഭക്ക് കൊച്ചു ഗോവിന്ദന്റെ പിറന്നാൾ ആശംസകൾ.

ചാണ്ടിച്ചായനോട് രണ്ടു വാക്ക്: ബിപിൻ സാർ ഇങ്ങനെയൊക്കെ പറയും. അച്ചായൻ ഇതൊന്നും കേട്ട് മനസ്സ് വിഷമിപ്പിക്കരുത്. സരിതാന്റിയുടെ വീട്ടിലാണോ വാർഷിക സെലിബ്രേഷൻ? എനിവേ, ഇനിയുള്ള ഒരു വർഷം പൂർവാധികം ശക്തിയായി ഞങ്ങളെ ഭരിക്കണമെന്ന് അപേക്ഷിക്കുന്നു!
അഭിവാദ്യങ്ങൾ!!!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.com