tag:blogger.com,1999:blog-7752545598505586945.post4109773143446874887..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: വനിതാ ദിനം Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-54935778603721191392015-03-20T22:29:05.530+05:302015-03-20T22:29:05.530+05:30മുത്തശ്ശി പാർട്ടി തെരഞ്ഞെടുപ്പിന് വനിതാ പ്രാതിനിദ്...മുത്തശ്ശി പാർട്ടി തെരഞ്ഞെടുപ്പിന് വനിതാ പ്രാതിനിദ്ധ്യം ഉറപ്പിക്കുന്നതു കണ്ടിട്ടില്ലേ? വീയെസ്സിനോ.പി.കരുണാകരനോ എതിരേ നിർത്തും. അല്ലെങ്കിൽ സംഘടനയിലേക്ക് സ്ഥലം മാറ്റും. വിപ്ലവപാർട്ടികളും ഏതാണ്ട് അതേ പാതയിലാണ് ! സംവരണമല്ല, വേണ്ടത് തിരിച്ചറിവാണ് !!SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-85701126710848692312015-03-17T00:00:00.213+05:302015-03-17T00:00:00.213+05:30"എവിടെ സ്തീയെ ബഹുമാനിക്കുന്നുവോ അവിടെ ദിവ്യത്..."എവിടെ സ്തീയെ ബഹുമാനിക്കുന്നുവോ അവിടെ ദിവ്യത്വം ശോഭ വിടർത്തും. എവിടെ സ്ത്രീയെ അപമാനിക്കുന്നുവോ അവിടെ എത്ര മഹത്തരമായ പ്രവൃത്തികളും നിഷ്ഫലം."<br /> Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-12322845121993672382015-03-12T16:19:55.885+05:302015-03-12T16:19:55.885+05:30സ്ത്രീക്ക് അന്നും ഇന്നും എന്നും ഒരു മതമേ ഉള്ളൂ മാത...സ്ത്രീക്ക് അന്നും ഇന്നും എന്നും ഒരു മതമേ ഉള്ളൂ മാതൃത്വത്തിന്റെ മതം കുടുംബം എന്ന പാർട്ടി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66932562958044602632015-03-11T08:57:59.567+05:302015-03-11T08:57:59.567+05:30വനിതകൾ ഇനി എന്നുണരും ഫൈസൽ?വനിതകൾ ഇനി എന്നുണരും ഫൈസൽ?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-75767121050490071132015-03-11T08:57:16.559+05:302015-03-11T08:57:16.559+05:30ശരിയാണ് സലിം നമ്മൾ മാറി ചിന്തിക്കേണ്ടി ഇരിക്കുന്ന...ശരിയാണ് സലിം നമ്മൾ മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-73846877016238711142015-03-10T22:12:05.605+05:302015-03-10T22:12:05.605+05:30വനിതാദിനം വാട്സ് ആപിലും എഫ് ബിയിലും മാത്രമായി ഒതുങ...വനിതാദിനം വാട്സ് ആപിലും എഫ് ബിയിലും മാത്രമായി ഒതുങ്ങുന്നു ,, എല്ലാ ദിനവും പോലെ ഇതും കടന്നു പോയി ,,, നല്ല ചിന്തകള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-46024005937234189722015-03-09T13:04:28.003+05:302015-03-09T13:04:28.003+05:30'കൊടി കെട്ടിയ ' എന്ന് തിരുത്തി വായിക്കാന്‍...'കൊടി കെട്ടിയ ' എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ .Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-82767050261572117452015-03-09T13:03:00.437+05:302015-03-09T13:03:00.437+05:30സ്ത്രീ എന്തെന്നും ആരാണെന്നും അവള്‍ക്കു സ്വയം ബോധ്യ...സ്ത്രീ എന്തെന്നും ആരാണെന്നും അവള്‍ക്കു സ്വയം ബോധ്യമാകാത്ത കാലത്തോളം ഒരാള്‍ കനിഞ്ഞു നല്കുന്ന അധികാരമോ അവകാശമോ കൊണ്ട് ഫലമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല ...!വനിതാ ദിനത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കോടി കെട്ടിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പോലും പുരുഷന്മാര്ക്ക് നേരെ കുരച്ചു ചാടുന്നതിലാണ് ശ്രദ്ധിച്ചത് .ഇത് വേറിട്ടൊരു ചിന്ത ... നന്നായി ബിപിന്‍ ജി ..!Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.com