tag:blogger.com,1999:blog-7752545598505586945.post4130596264375564810..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: വോട്ടവകാശം.Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-51981382526005196952015-01-19T22:46:31.423+05:302015-01-19T22:46:31.423+05:30ശശി കുമാർ ആദ്യം പറഞ്ഞ കോടീശ്വരൻമാർ അല്ല. മണലാരണ്യ...ശശി കുമാർ ആദ്യം പറഞ്ഞ കോടീശ്വരൻമാർ അല്ല. മണലാരണ്യത്തിലെ ചൂടിൽ കഷ്ട്ടപ്പെടുന്നവരും, എയർ കണ്ടീഷൻ എന്ന സൌഭാഗ്യം ഉണ്ടെങ്കിലും രണ്ടറ്റം കൂട്ടി മുട്ടിയ്ക്കാൻ കഷ്ട്ടപ്പെടുന്നവരും ആയ ശരാശരി മലയാളിയുടെ കാര്യം ആണ് പറഞ്ഞത്. അവരാണ് ഒത്തു കൂടേണ്ടത്. അവരാണ് ഒന്നിയ്ക്കേണ്ടത്. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-63643445718574619492015-01-19T14:33:32.556+05:302015-01-19T14:33:32.556+05:30പ്രവാസികൾ എന്നു വച്ചാൽ യൂസഫലി,മേനോൻ,രവി പിള്ള തുടങ...പ്രവാസികൾ എന്നു വച്ചാൽ യൂസഫലി,മേനോൻ,രവി പിള്ള തുടങ്ങിയവരാണെന്നാണ് പൊതുവെയുള്ള ധാരണ. അവർക്ക് പുരസ്കാരമഴ ഓരോ സീസണിലും കിട്ടുകയും ചെയ്യുന്നു. ഗ്രോസറി ജോലിക്കാരനും, 50 ഡിഗ്രി ചൂടിൽ പണിയെടുക്കുന്നവനും പ്രതിമാസം 1000 ദിർഹം ശരാശരി വരുമാനമുള്ളവരുമാണ് ഇവിടെയുള്ളതിൽ 80 ശതമാനവുമെന്ന് ആരറിയുന്നു.അവരുടെ അടിസ്ഥാനാാവശ്യങ്ങൾ തിരിച്ചറിയപ്പെടാൻ പ്രവാസി വോട്ട് കാരണമാകുമോ ? പ്രതീക്ഷയാണല്ലോ നമ്മെ നയിക്കുന്നത് , അല്ലേ.SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-80146740008117887632015-01-17T14:24:12.352+05:302015-01-17T14:24:12.352+05:30കൊച്ചു ഗോവിന്ദൻ പറഞ്ഞതാണ് ശരിയാവാൻ സാധ്യത. മലയാള...കൊച്ചു ഗോവിന്ദൻ പറഞ്ഞതാണ് ശരിയാവാൻ സാധ്യത. മലയാളികൾ എവിടെ ചെന്നാലും മലയാളി ആണല്ലോ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-38501587885660901852015-01-17T10:17:21.335+05:302015-01-17T10:17:21.335+05:30വോട്ടവകാശം സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ, ഒരുമയു...വോട്ടവകാശം സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ, ഒരുമയുടെ കാര്യം ഒക്കെ കണക്കാ! ഇടതിനും വലതിനും ബീജെപീക്കും കുറച്ചു വോട്ട് കൂടും എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ഇല്ല. പിന്നെ, തനിക്കും ഈ വിധിയെഴുത്തിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ എന്ന സംതൃപ്തി. അതാണ് വലുത്. നത്തിംഗ് മോർ!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-5500587395117512722015-01-17T05:06:31.126+05:302015-01-17T05:06:31.126+05:30ഒന്നുകിൽ നാട്ടിൽ ആരെയെങ്കിലും ഉത്തരവാദിത്വ പ്പെടുത...ഒന്നുകിൽ നാട്ടിൽ ആരെയെങ്കിലും ഉത്തരവാദിത്വ പ്പെടുത്തുക. അല്ലെങ്കിൽ ഫോം ഡൌണ് ലോഡ് ചെയ്ത് വോട്ട് ചെയ്ത് അയച്ചു കൊടുക്കുക.<br /><br />കേരളത്തിൽ ഉടനെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കാനാണ് പദ്ധതി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-66768047766388729822015-01-16T21:09:52.876+05:302015-01-16T21:09:52.876+05:30അവസാനം പ്രവാസിക്കും വോട്ടവകാശമായി...പക്ഷെ 'വോട...അവസാനം പ്രവാസിക്കും വോട്ടവകാശമായി...പക്ഷെ 'വോട്ടർ' ആകാനുള്ള നൂലാമാലകൾ എന്തൊക്കെയാണോ ആവോ? കണ്ടറിയാം!!! featherhttps://www.blogger.com/profile/00612961821828359576noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-899738864062847772015-01-16T05:44:45.709+05:302015-01-16T05:44:45.709+05:30അതാണ് ജനാധിപത്യം.അതാണ് ജനാധിപത്യം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-40371089011321553782015-01-15T21:01:58.295+05:302015-01-15T21:01:58.295+05:30നമ്മുടെ സമ്പത്ഘടനയെ താങ്ങി നിർത്തുന്നതിൽ നിർണ്ണായക...നമ്മുടെ സമ്പത്ഘടനയെ താങ്ങി നിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന പ്രവാസികൾക്ക് വോട്ടവകാശം ഇത്ര താമസിച്ചതാണ് അട്ഭുതപ്പെടുത്തുന്നത്.<br />പിന്നെ നമ്മുടേത് എന്നും കടലാസ് ജനാധിപത്യമാണല്ലോ.വോട്ടിംഗ് യന്ത്രത്തിൽ 'ഇവരാരുമല്ല' എന്ന ഒരു ഓപ്ഷൻ കഴിഞ്ഞ തവണ കൊണ്ടു വന്നു.എന്നാൽ ഒരാൾക്ക് ജയിക്കുവാൻ മിനിമം ഇത്ര ശതമാനം വോട്ടു വേണം എന്ന് ഒരു നിഷ്കർഷയും ഇല്ലാത്തതിനാൽ അതു അസാധു വോട്ടിന്റെ ഗുണം മാത്രമേ ചെയ്തുള്ളൂ.ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.com