tag:blogger.com,1999:blog-7752545598505586945.post4335553624908280861..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ബലാത്സംഗം Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger1125tag:blogger.com,1999:blog-7752545598505586945.post-3397071270752871542017-09-12T02:49:09.962+05:302017-09-12T02:49:09.962+05:30കണ്ണ് നനയാതെ ആ വാർത്ത വായിച്ചു പോകാൻ കഴിയില്ല. മൂന...കണ്ണ് നനയാതെ ആ വാർത്ത വായിച്ചു പോകാൻ കഴിയില്ല. മൂന്നാം ക്ളാസിലോ നാലാം ക്ളാസിലോ പഠിക്കേണ്ട, കൂട്ടുകാരുമൊത്തു പാറി കളിച്ചു നടക്കേണ്ട കൊച്ചു കുഞ്ഞാണ് ഇന്ന് അമ്മയായി ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് നടക്കേണ്ടത്.നമ്മുടെ സമൂഹം എത്ര അധഃപതിച്ചു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. കുടുംബ ബന്ധങ്ങൾക്ക് സംഭവിച്ച അപചയം ആണ് ഇതിന് പ്രധാന കാരണം. നമ്മുടെ സംസ്കാരം കാലഹരണപ്പെട്ട താണെന്നുള്ള വാദവും പാശ്ചാത്യ സംസ്കാരം സ്വീകരിക്കലും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com