tag:blogger.com,1999:blog-7752545598505586945.post4645793727717256497..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: മുസ്ലിം നിഷേധംBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger3125tag:blogger.com,1999:blog-7752545598505586945.post-3887613082668018332015-06-02T15:53:36.827+05:302015-06-02T15:53:36.827+05:30ഈ രാഷ്ട്രീയ വർഗീയ കളികളിൽ വീണു തകരുന്നത് നമ്മുടെ ഇ...ഈ രാഷ്ട്രീയ വർഗീയ കളികളിൽ വീണു തകരുന്നത് നമ്മുടെ ഇടയിലുള്ള ഐക്യം ആണ്. ഈ കള്ളം പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് കൊണ്ട് ബുദ്ധി കുറഞ്ഞവർ അത് വിശ്വസിയ്ക്കുകയും മറ്റു മതങ്ങളോട് വിരോധവും
ദ്വേഷ്യവും പുലർത്തുകയും ചെയ്യും. അത് വർധിച്ച് തമ്മിൽ ഉള്ള ആക്രമണം വരെ ആകും.ഇത്തരം വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിയ്ക്കാനും വർഗീയ,വിധ്വംസക ശക്തികൾ കച്ചയും കെട്ടി ഇരിപ്പാണ്. അത് അത് പോലെ വിഴുങ്ങാൻ വിഡ്ഢികളായ ജനവും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-25801602080616180022015-05-29T20:50:08.910+05:302015-05-29T20:50:08.910+05:30അതിരുമാന്തികളായ ചൈനക്കാർ പോലും ഈ മനുഷ്യനെ പേടിക്കു...അതിരുമാന്തികളായ ചൈനക്കാർ പോലും ഈ മനുഷ്യനെ പേടിക്കുന്നു...

കാർഗ്ഗിൽ യുദ്ധകാലത്ത് പോലും ഉപയോഗിക്കാത്ത ഷെല്ലുകളും,മറ്റു യുദ്ധോപകരണങ്ങളും ഇന്ത്യ തങ്ങൾക്കുള്ള തിരിച്ചടിക്കായി ഉപയോഗിക്കുന്നു എന്ന് വിലപിക്കുന്ന അവസ്ഥയിൽ പാക്കിപ്പന്നികളെ എത്തിക്കാനും ഈ മനുഷ്യനു കഴിഞ്ഞു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-38588700875422200682015-05-29T20:41:53.712+05:302015-05-29T20:41:53.712+05:30എന്നാലും ആ മോഡി ചെയ്തത് ഒരു വല്ലാത്ത ചെയ്ത്തായിപ്...എന്നാലും ആ മോഡി ചെയ്തത് ഒരു വല്ലാത്ത ചെയ്ത്തായിപ്പോയല്ലോ!!!!
ഇൻഡ്യക്ക് മൗനിബാബ അല്ലാത്ത ,നട്ടെല്ലുള്ള പിതാവിനു ജനിച്ച ,ഒരു വർഷം കൊണ്ട് ഏറ്റവുമധികം വിദേശനിക്ഷേപം എത്തിച്ച,ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള,സാക്ഷാൽ അമേരിക്കൻ പ്രസിഡെന്റിനെക്കൊണ്ട് അനുധാവനം ചെയ്യിപ്പിക്കാൻ സാധിച്ച,ഇൻഡ്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായ മോഡിക്ക് ഇതൊക്കെ ഒരു മയിൽപ്പീലിസ്പർശ്ശം മാത്രം....
സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com