tag:blogger.com,1999:blog-7752545598505586945.post5389514260776406599..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: വാഹന പരിശോധന Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger5125tag:blogger.com,1999:blog-7752545598505586945.post-26911018868564723102015-08-18T17:42:32.380+05:302015-08-18T17:42:32.380+05:30ഇല്ല എന്നൊക്കെ പറഞ്ഞാലും മുകളിലുള്ളവർ ഇവർക്ക് ഒരു ...ഇല്ല എന്നൊക്കെ പറഞ്ഞാലും മുകളിലുള്ളവർ ഇവർക്ക് ഒരു ക്വോട്ട ഫിക്സ് ചെയ്യും. കേസ് കിട്ടാതിരുന്നാൽ വിരട്ടുകയും ചെയ്യും.അതിനു വേണ്ടിയാണ് ഇങ്ങിനെ ഒളിഞ്ഞിരുന്നു ഇവർ വാഹനങ്ങളെ ആക്രമിക്കുന്നത്.കേസ് തികയ്ക്കെണ്ടേ. പിന്നെ ഇവരുടെ സ്വത സിദ്ധമായ അധികാരത്തിന്റെ ധാർഷ്ട്യം. ഇവരെ കണ്ടാൽ ജനങ്ങൾ പഞ്ച പുശ്ചം അടക്കി ബുക്കും പേപ്പറും കൊടുത്ത് തൊഴുതു വണങ്ങണം എന്ന് ഇവർ കരുതുന്നു.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-69267600180647032922015-08-10T08:25:01.085+05:302015-08-10T08:25:01.085+05:30തല കഴുത്തിൽ ഇരിക്കട്ടെ അല്ലേ സജീവ് തല കഴുത്തിൽ ഇരിക്കട്ടെ അല്ലേ സജീവ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-22839214178307162122015-08-09T16:03:48.479+05:302015-08-09T16:03:48.479+05:30ഹെല്‍മറ്റ് കോടതിവിധിയിലൂടെ നിര്‍ബന്ധമാക്കിയ കാലത്ത...ഹെല്‍മറ്റ് കോടതിവിധിയിലൂടെ നിര്‍ബന്ധമാക്കിയ കാലത്ത് പലതവണ ഒഴിഞ്ഞുമാറി. പെറ്റിയും കിട്ടി.
പിന്നെ മനസ്സിലായി .പല വഴിക്കും മരണം വരാം!!!
മുടി കൊഴിഞ്ഞാലും വേണ്ടില്ല അസുഖം വന്നാലും
വേണ്ടില്ല വയ്ക്കാമെന്നു തീരുമാനിച്ചു.
അല്ലാതെന്തു ചെയ്യും ?!!!സജീവ് മായൻhttps://www.blogger.com/profile/11369841928146610771noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-67283671799458572532015-08-09T05:57:36.382+05:302015-08-09T05:57:36.382+05:30നന്നാവാൻ രാഷ്ട്രീയക്കാരും മേലുദ്യോഗസ്ഥരും സമ്മതിക്...നന്നാവാൻ രാഷ്ട്രീയക്കാരും മേലുദ്യോഗസ്ഥരും സമ്മതിക്കില്ല എന്നതാണ് പ്രശ്നം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-16418753667660997002015-08-08T13:18:57.868+05:302015-08-08T13:18:57.868+05:30ഈ ജന്മം നന്നാവാത്ത ഒരേയൊരു ഡിപ്പാര്ട്ട്മെന്റേയുള...ഈ ജന്മം നന്നാവാത്ത ഒരേയൊരു ഡിപ്പാര്‍ട്ട്മെന്റേയുള്ളു അത് പോലീസ്സാണ്..... കാക്കി ദേഹത്ത് കേറിയാ മനുഷ്യത്വം നഷ്ടപ്പെടുന്ന വര്ഗ്ഗംവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.com