tag:blogger.com,1999:blog-7752545598505586945.post6232619278840164986..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: പോണ് സൈറ്റ് Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger12125tag:blogger.com,1999:blog-7752545598505586945.post-58622470467958371542015-08-06T17:18:55.276+05:302015-08-06T17:18:55.276+05:30സത്യം? രക്ഷപ്പെട്ടു. അഡ്രസ് കൊടുത്തോളൂ ഒരു സ്പോണ്...സത്യം? രക്ഷപ്പെട്ടു. അഡ്രസ് കൊടുത്തോളൂ ഒരു സ്പോണ്സർ ആയിട്ട് <br />Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-40374788491463824442015-08-06T15:32:18.421+05:302015-08-06T15:32:18.421+05:30പേടിക്കണ്ട ഇവിടത്തെ പോലെ ഇനി ലൈവ് പോൺ ഷോകൾ നാട്ടില...പേടിക്കണ്ട ഇവിടത്തെ പോലെ ഇനി ലൈവ് പോൺ ഷോകൾ നാട്ടിലും അരങ്ങേറും ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-32531967295256461752015-08-05T22:16:09.448+05:302015-08-05T22:16:09.448+05:30 നമ്മുടെ സംസ്കാരം അനുസരിച്ച് വളർത്തുക മാത്രമാണ് മാ... നമ്മുടെ സംസ്കാരം അനുസരിച്ച് വളർത്തുക മാത്രമാണ് മാർഗം സജീവ്Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-32067722442257880272015-08-05T22:12:43.953+05:302015-08-05T22:12:43.953+05:30അതെ കൊച്ചു ഗോവിന്ദൻ. കുട്ടിക്കാലം മുതൽ പോണ് കണ്ടാ...അതെ കൊച്ചു ഗോവിന്ദൻ. കുട്ടിക്കാലം മുതൽ പോണ് കണ്ടാൽ വളരുമ്പം എന്തായിരിക്കും സ്ഥിതി? Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-21309468474439971572015-08-05T22:11:31.872+05:302015-08-05T22:11:31.872+05:30അതെ സുധീ ഇത്രയും സൈറ്റുകൾ ഉള്ളപ്പോൾ ഒന്നും ചെയ്യാ...അതെ സുധീ ഇത്രയും സൈറ്റുകൾ ഉള്ളപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-28636064561322692542015-08-05T22:10:33.827+05:302015-08-05T22:10:33.827+05:30പക്ഷെ അന്നൂസേ ഈ ഇന്റർനെറ്റ് ഇത്രയും വിശാലമായി കിടക...പക്ഷെ അന്നൂസേ ഈ ഇന്റർനെറ്റ് ഇത്രയും വിശാലമായി കിടക്കുമ്പോൾ നിരോധനം പ്രായോഗികമല്ല. ഒരു വഴി അടയുമ്പോൾ നെറ്റിൽ ഒൻപത് വഴി തുറക്കും: കയറാൻ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-23877215702112295222015-08-05T22:08:34.669+05:302015-08-05T22:08:34.669+05:30ഒരൽപം മയത്തിൽ ഒക്കെ കണ്ടോട്ടെ. വിനോദ് ഒരൽപം മയത്തിൽ ഒക്കെ കണ്ടോട്ടെ. വിനോദ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-70772304789587135672015-08-05T10:29:11.699+05:302015-08-05T10:29:11.699+05:30എങ്ങനെയൊക്കെ നിരോധിച്ചാലും കാണേണ്ടവര്‍ കാണും. അത്ര...എങ്ങനെയൊക്കെ നിരോധിച്ചാലും കാണേണ്ടവര്‍ കാണും. അത്ര തന്നെ.പോസ്റ്റില്‍ പറഞ്ഞതുപോലെ കുട്ടികളെ സംസ്കാരം അനുസരിച്ചു വളര്‍ത്തുകയേ രക്ഷയുള്ളൂ.സജീവ് മായൻhttps://www.blogger.com/profile/11369841928146610771noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-90483391375645862472015-08-05T10:15:56.578+05:302015-08-05T10:15:56.578+05:30പോണ് കാണേണ്ടവർ എങ്ങനെയെങ്കിലും കാണുക തന്നെ ചെയ്യു...പോണ് കാണേണ്ടവർ എങ്ങനെയെങ്കിലും കാണുക തന്നെ ചെയ്യും. പക്ഷേ, ലഭ്യത ഇത്ര വ്യാപകമാകുമ്പോൾ അത്ര അത്യാവശ്യമില്ലാത്തവർക്കും പ്രലോഭനം സൃഷ്ടിക്കുന്നു എന്നതാണ് പ്രശ്നം. നിരോധനം നല്ലതാണ് എന്ന അഭിപ്രായമാണ് എനിക്ക്. സ്കൂൾ കുട്ടികളെ പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-29848133693609809372015-08-05T00:41:35.758+05:302015-08-05T00:41:35.758+05:30ലക്ഷക്കണക്കിനു സൈറ്റുകൾ ഉണ്ട്.ആർക്കൊക്കെയോ ആളാകാണ...ലക്ഷക്കണക്കിനു സൈറ്റുകൾ ഉണ്ട്.ആർക്കൊക്കെയോ ആളാകാണുള്ള പൊടിക്കൈകൾ..മണ്ടത്തരം തന്നെ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-50504423526144751752015-08-04T22:08:06.361+05:302015-08-04T22:08:06.361+05:30പൂര്‍ണമായി നിരോധിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍...പൂര്‍ണമായി നിരോധിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇത്തരം സൈറ്റുകളില്‍ കാണുന്ന രതിവൈകൃതങ്ങള്‍ മലയാളികള്‍ വരെ പരീക്ഷിക്കാന്‍ തുടങ്ങി എന്നതാണ് പരസ്യമായ രഹസ്യംഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-85005342397833202342015-08-04T20:22:18.836+05:302015-08-04T20:22:18.836+05:30പണ്ട് ഗള്‍ഫില്‍ ഒരു തെണ്ടിയുണ്ടായിരുന്നു....റൂമില്‍...പണ്ട് ഗള്‍ഫില്‍ ഒരു തെണ്ടിയുണ്ടായിരുന്നു....റൂമില്‍ അനാശ്യസ്യമായ ആശ്വാസത്തിന് വ്യാഴാഴ്ച രാത്രി സദ്യക്ക് ഒരു സീഡിയും കള്ളുമായ് കൂടുമ്പോള്‍ തെണ്ടി കരിമ്പടത്തിലേക്ക് നൂളും ..... കള്ളിന്റെ ലഹരിയില്‍ എല്ലാവരും ചാച്ചിയാല് പിന്നെ തെണ്ടി ഷോ തുടങ്ങും .... ഒരിക്കല്‍ എണീറ്റപ്പോള്‍ പരിസരം മറന്ന തെണ്ടിയേ വാതില്‍ ഗ്യാപ്പിലൂടെ ഗോളാക്കിയപ്പോള്‍ മുതൽ തെണ്ടി നല്ല നന്പനാച്ച്..... ഇതും അത്രയൊക്കെയേ ഉള്ളൂ ....മറ്റുള്ളവര്‍ കണ്ടാല്‍ കുഴപ്പം ഞാൻ മാത്രം കണ്ടാല്‍ ....ഹോ.... മാന്യത ....ആവശ്യകത.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.com