tag:blogger.com,1999:blog-7752545598505586945.post6541226901741153671..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: പുസ്തകം Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger12125tag:blogger.com,1999:blog-7752545598505586945.post-92205262005022589682015-06-24T06:19:11.900+05:302015-06-24T06:19:11.900+05:30വിദ്യാഭ്യാസം അവർക്ക് പ്രശ്നമേ അല്ല. കച്ചവടം ആണ് ഉദ...വിദ്യാഭ്യാസം അവർക്ക് പ്രശ്നമേ അല്ല. കച്ചവടം ആണ് ഉദ്ദേശം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-59308244215203291082015-06-24T06:17:40.486+05:302015-06-24T06:17:40.486+05:30വിവരമില്ലാത്തവർ ഭരിച്ചാൽ ഇങ്ങിനെയൊക്കെ തന്നെ ആകും....വിവരമില്ലാത്തവർ ഭരിച്ചാൽ ഇങ്ങിനെയൊക്കെ തന്നെ ആകും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-47004935929179261482015-06-23T16:46:10.969+05:302015-06-23T16:46:10.969+05:30എത്ര ലാഘവ മനോഭാവത്തോടെയാണ് അധികാരികൾ വിദ്യഭ്യാസത്...എത്ര ലാഘവ മനോഭാവത്തോടെയാണ് അധികാരികൾ വിദ്യഭ്യാസത്തെ സമീപിയ്ക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്. ഓരോ വർഷവും പുസ്തകം വേണം എന്ന് എല്ലാവർക്കും അറിയാം. അച്ചടിയ്ക്കാൻ കൊടുക്കുന്നത് കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി എന്ന് പറയുന്ന സർക്കാർ സ്ഥാപനത്തിനാണ്. ഇത്രയും പുസ്തകം അച്ചടിയ്ക്കുന്നതിന് എത്ര സമയം വേണമെന്നും എല്ലാവർക്കും അറിയാം. എന്നിട്ടുംപറയുകയാണ് അച്ചടിക്കാൻ കൊടുത്ത സർക്കാർ അച്ചടി ശാലയ്ക്ക് അത് പൂർത്തിയാക്കാൻ സമയം കിട്ടിയില്ല അത്രേ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-52535492650099670022015-06-21T19:02:46.111+05:302015-06-21T19:02:46.111+05:30ഈ പോക്ക് അദ്ധ്യാപര്‍ക്കും 'പാടാ'കും.....
ആ...ഈ പോക്ക് അദ്ധ്യാപര്‍ക്കും 'പാടാ'കും.....<br />ആശംസകള്‍ ബിപിന്‍ സാര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-15646995517559708402015-06-20T05:22:55.581+05:302015-06-20T05:22:55.581+05:30അത് ശരിയാ രാജാവെ. എ പ്ലസ് കൊടുക്കുന്നെങ്കിൽ പിന്നെ...അത് ശരിയാ രാജാവെ. എ പ്ലസ് കൊടുക്കുന്നെങ്കിൽ പിന്നെന്തിനു പുസ്തകം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-20684543342353773142015-06-20T05:21:55.570+05:302015-06-20T05:21:55.570+05:30വിദ്യഭ്യാസം എന്തെന്ന് അറിയില്ലെങ്കിലും അതിനെ കച്ചവ...വിദ്യഭ്യാസം എന്തെന്ന് അറിയില്ലെങ്കിലും അതിനെ കച്ചവടം നടത്താൻ നന്നായി അറിയാമല്ലോ സുധീ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-171859814450335152015-06-20T05:20:28.156+05:302015-06-20T05:20:28.156+05:30അതും ആ ദ്രോഹികൾ ഒരു അലങ്കാരമായി എടുക്കും അന്നൂസേ അതും ആ ദ്രോഹികൾ ഒരു അലങ്കാരമായി എടുക്കും അന്നൂസേ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-85601870702190807382015-06-20T05:18:52.911+05:302015-06-20T05:18:52.911+05:30എന്ത് ചെയ്യും അതാണ് പ്രശ്നം ജ്യുവൽ.എന്ത് ചെയ്യും അതാണ് പ്രശ്നം ജ്യുവൽ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-16446626738953604612015-06-19T22:50:09.533+05:302015-06-19T22:50:09.533+05:30പുസ്തകങ്ങളുടെ ആവശ്യമെ ഇല്ല എന്നാണെന്റെ അഭിപ്രായം. ...പുസ്തകങ്ങളുടെ ആവശ്യമെ ഇല്ല എന്നാണെന്റെ അഭിപ്രായം. പുസ്തകം ഉണ്ടായാലും ഇല്ലേലും എല്ലാവരെയും A+ നലകി വിജയിപ്പിച്ച് പേരെടുക്കുക എന്നത് മാത്രമാണല്ലോ ഇപ്പൊ നമ്മുടെ നാട്ടിലെ വിദ്യ അഭ്യാസം. .. :Dരാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-24807326610874581572015-06-19T22:00:46.738+05:302015-06-19T22:00:46.738+05:30ഹാ ഹാ ഹാ.
വിദ്യാഭ്യാസം എന്ന് തികച്ച് പറയാൻ അറിയാ...ഹാ ഹാ ഹാ.<br /><br />വിദ്യാഭ്യാസം എന്ന് തികച്ച് പറയാൻ അറിയാത്തവനൊക്കെ വകുപ്പ് കൊടുത്താൽ ഇത് തന്നെ ഫലം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-67007240600463150832015-06-18T23:20:13.677+05:302015-06-18T23:20:13.677+05:30കേരളം കണ്ടതിലെ ഏറ്റവും മോശം ഭരണം എന്ന 'സല്...കേരളം കണ്ടതിലെ ഏറ്റവും മോശം ഭരണം എന്ന 'സല്'പ്പേരു ഈ ഗവര്ന്മേന്റിനുള്ളതാണ്.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-35162899231439895002015-06-18T22:51:12.311+05:302015-06-18T22:51:12.311+05:30പാവം കുട്ടികൾ!പാവം കുട്ടികൾ!ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.com