tag:blogger.com,1999:blog-7752545598505586945.post6671942632505767716..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: മറിയം സിദ്ദിഖിBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-79365348821763941482015-04-11T15:33:12.517+05:302015-04-11T15:33:12.517+05:30തീര്‍ച്ചയായും.....കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ...തീര്‍ച്ചയായും.....കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ....ആ ഒരു ഭൂരിപക്ഷത്തിനുള്ള സാദ്ധ്യത നിലനിന്നിരുന്നു.....എന്നാല്‍ നിര്‍ഭാഗ്യവശാല്‍...മതമില്ലാത്ത മനുഷ്യ സമൂഹം സ്വപ്നം കണ്ട പലരും മുഖ്യ ധാരയില്‍ നിന്ന് പിന്തള്ളപ്പെടുകയാണ്.. സമൂഹം ഒന്നടങ്കം മതമില്ലാത്ത നാളെക്കായ് ഉയര്‍ത്തെണീക്കും എന്ന പ്രതീക്ഷിക്കുന്നു.... ആശംസകൾ....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-86333113557154147632015-04-11T08:59:29.547+05:302015-04-11T08:59:29.547+05:30വിനോദ്, മനുഷ്യൻ ഒന്ന് ചേരുന്നതാണല്ലോ സമൂഹവും മതവു...വിനോദ്, മനുഷ്യൻ ഒന്ന് ചേരുന്നതാണല്ലോ സമൂഹവും മതവും. നാം ഓരോരുത്തരും ഈ വേർതിരിവിനെ നശിപ്പിച്ചാൽ മതി. എന്നാലും ഒരു ന്യുന പക്ഷം പിന്നെയും കാണും.നമ്മൾ ഭൂരി പക്ഷം ആയാൽ ആ ന്യുന പക്ഷത്തെ ഒതുക്കാം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-35275093997529190442015-04-10T12:52:12.967+05:302015-04-10T12:52:12.967+05:30മറഞ്ഞു നിന്ന് ആക്രമിക്കുന്നതിനുള്ള മറയാവുന്നു മതം....മറഞ്ഞു നിന്ന് ആക്രമിക്കുന്നതിനുള്ള മറയാവുന്നു മതം..... ചില ഇതിനെ.....വോട്ട് ബാങ്കായ് കാണുമ്പോള്‍ പ്രീണന നയം പുറത്തെടുക്കുന്നു..... സ്വാഭാവികമായും മറ്റു മതങ്ങള്‍ക്ക് ഇതിനെതിരെ സംഘടിക്കേണ്ടതായിട്ടു വരുന്നു..... ഇതൊരു നയമാണ്.... തമ്മില്‍ ഒന്നു ചേര്‍ന്ന് ഒരു ശക്തിയായി തീരാതിരിക്കാന്‍...... മതങ്ങള്‍ക്ക് ചങ്ങല ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..... മതം മാനവരാശിയുടെ അന്തകനാണെന്ന് സ്വയം തിരിച്ചറിയാത്തടിത്തോളം.....മനുഷ്യൻ ....തമ്മില്‍ തല്ലികൊണ്ടിരിക്കും......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-47960120187193622002015-04-10T05:28:52.263+05:302015-04-10T05:28:52.263+05:30അതേ സർ,
ഫേസ്ബുക്ക് ഒന്ന് ശ്രദ്ധിച്ചാൽ അറിയാം.മതത്...അതേ സർ,
ഫേസ്ബുക്ക് ഒന്ന് ശ്രദ്ധിച്ചാൽ അറിയാം.മതത്തിന്റെ പേരിലാണു ഇപ്പോൾ ഗ്രൂപ്പുകളി.ഹിന്ദുക്കൾക്ക് സംഘത്തിന്റെയും,മറ്റുള്ളവർക്ക് അവരവരുടെ വിഭാഗങ്ങളുടേയും പിന്തുണ വരുന്നു...എന്റെ കമന്റുകളിലൂടെ ഞാനൊരു വർഗ്ഗീയവാദി ആകുന്നോ എന്ന സംശയം വന്നപ്പോൾ ഞാൻ അതിൽ നിന്നും ഉൾവലിഞ്ഞാണു ഇപ്പോൾ ബ്ലോഗിൽ സജീവമാകുന്നത്..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-11563542776558376792015-04-10T04:53:33.501+05:302015-04-10T04:53:33.501+05:30സുധി പറഞ്ഞതാണ് ശരി.എങ്കിലും നമുക്ക് ഒന്ന് പോരുതിനോ...സുധി പറഞ്ഞതാണ് ശരി.എങ്കിലും നമുക്ക് ഒന്ന് പോരുതിനോക്കാം. സുധി അറയ്ക്കൽ പേര് പല അഭിപ്രായ വേദികളിലും കണ്ടിട്ടുണ്ട്. ഇപ്പോൾ എഴുത്തും കണ്ടു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-70716962097098560472015-04-10T00:04:44.040+05:302015-04-10T00:04:44.040+05:30നല്ല കാര്യം തന്നെ.ആ കുട്ടിയ്ക്ക് എല്ലാ വിധ ആശംസകള...നല്ല കാര്യം തന്നെ.ആ കുട്ടിയ്ക്ക് എല്ലാ വിധ ആശംസകളും!!!!

രാഷ്ട്രീയത്തേക്കാളുമുപരി മതവിഭാഗീയത പടർന്ന് പിടിച്ചിരിക്കുന്നു.ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.ഒന്നും!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-36601186958995411972015-04-09T07:20:59.983+05:302015-04-09T07:20:59.983+05:30അത് കുറച്ചു കൊണ്ടു വരാൻ നമുക്ക് ശ്രമിയ്ക്കാം ചേട്ട...അത് കുറച്ചു കൊണ്ടു വരാൻ നമുക്ക് ശ്രമിയ്ക്കാം ചേട്ടാ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-4842437548402199002015-04-08T20:31:18.568+05:302015-04-08T20:31:18.568+05:30വേര്‍തിരിവുകള്‍.......
എല്ലാതലത്തിലും അതിപ്പോള്‍ വ...വേര്‍തിരിവുകള്‍.......
എല്ലാതലത്തിലും അതിപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്...................
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com