tag:blogger.com,1999:blog-7752545598505586945.post6738203724311743596..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: കവിതBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger8125tag:blogger.com,1999:blog-7752545598505586945.post-55485606517510267362014-12-21T10:17:06.948+05:302014-12-21T10:17:06.948+05:30ഗിരിജയുടെ പങ്ക് അത്രയ്ക്കില്ല. കാരണം കവിത തന്നെ വേ...ഗിരിജയുടെ പങ്ക് അത്രയ്ക്കില്ല. കാരണം കവിത തന്നെ വേണമെന്ന ഒരു മനസ്സ് ഗിരിജയ്ക്കുണ്ട്. പിന്നെ എഴുതാനുള്ള കഴിവും. അത് കൊണ്ട് വരുന്നത് കുറച്ചൊക്കെ കവിത തന്നെയാണ്. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-68773410178644109832014-12-21T09:19:43.417+05:302014-12-21T09:19:43.417+05:30പണ്ട് കടലാസ് കഷ്ണങ്ങളിലും പഴയ നോട്ടു പുസ്തകങ്ങളിലു...പണ്ട് കടലാസ് കഷ്ണങ്ങളിലും പഴയ നോട്ടു പുസ്തകങ്ങളിലും കവിതയെഴുതി നോക്കിയും വെട്ടിയും തിരുത്തിയും പലതവണ മാറ്റി എഴുതിയും കൃതികളുടെ<br />പൂർണതക്കായി പണിപ്പെടുകയും, അതിനു ശേഷം മാത്രം സ്വന്തം കൃതികളെ വെളിച്ചം കാണിക്കുകയും ചെയ്തിരുന്ന ഇവരുടെ കാലഘട്ടത്തിലെ എഴുത്തുകാരെ പോലെ ഇന്നത്തെ നിമിഷ കവികൾക്ക് ക്ഷമയില്ല എന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെയാണ് ഇന്ന് പൂർണ വളർച്ച എത്തിയ. ആറ്റി കുറുക്കിയ കവിതകൾ കണി കാണാൻ കിട്ടാത്തതും. അധികം ലൈക് ഒന്നും കിട്ടാറില്ലെങ്കിലും എനിക്കും ഈ പാതകത്തിൽ ഒരു പങ്കുണ്ടല്ലോ! മഹാ കവികൾ എന്നോട് ക്ഷമിക്കട്ടെ.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-5966325029075963612014-12-18T12:46:18.100+05:302014-12-18T12:46:18.100+05:30ബൈജു. കുറച്ചു വാക്കുകൾ കൊണ്ട് കവിതയിൽ കാര്യങ്ങൾ അവ...ബൈജു. കുറച്ചു വാക്കുകൾ കൊണ്ട് കവിതയിൽ കാര്യങ്ങൾ അവതരിപ്പിയ്ക്കാം അനുവാചക മനസ്സിൽ എത്തിയ്ക്കാം. രാഗ താള നിബദ്ധം എന്നതിനാൽ വായിച്ചു പോകാൻ കൂടുതൽ സുഖം. പാട്ടായി പാടാം. ഇത്രയും ഒക്കെ ഉള്ള കവിത ചെയ്തെടുക്കാൻ ഒരു പ്രത്യേക വൈദഗ്ധ്യം (craft and skill) വേണം. നല്ല എഴുത്തുകാർ ഉണ്ട്. നല്ല കവിതയും. എഴുതട്ടെ. കാലത്തെ അതിജീവിയ്ക്കട്ടെ അവരുടെ കവിതകൾ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-10632150268897864612014-12-18T11:27:42.939+05:302014-12-18T11:27:42.939+05:30കവിത ഒരു വിധത്തിൽ കഥയുടെ 20-20 ഫോർമാറ്റ് ആണ്
പക്...കവിത ഒരു വിധത്തിൽ കഥയുടെ 20-20 ഫോർമാറ്റ് ആണ് <br />പക്ഷെ നല്ല ഒരു പാട് എഴുത്തുകാരുണ്ട്, കൂടുതൽ വായിക്കപ്പെടുന്നുണ്ട് അത് കൊണ്ടാണല്ലോ എഴുതുവാൻ ഇത്രയേറെ പേര്‍ക്ക് കഴിയുന്നത്, പരസ്പരം വായിച്ചു തന്നെയാണ് എഴുതുന്നതും അതിനുള്ള പ്രേരണ കിട്ടുന്നതും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-40905827563996786332014-12-16T22:31:23.211+05:302014-12-16T22:31:23.211+05:30കല്ലോലിനി, (നല്ല പേര്) - വന കല്ലോലിനി. നമ്മുടെ കഴി...കല്ലോലിനി, (നല്ല പേര്) - വന കല്ലോലിനി. നമ്മുടെ കഴിവനുസരിച്ച് എഴുതുക. നാം എഴുതുന്നത് എവിടെ നിൽക്കുന്നു എന്ന ബോധം മാത്രം മതി. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-91391823523461333702014-12-16T20:03:04.487+05:302014-12-16T20:03:04.487+05:30അതെ.! എഴുതാനിഷ്ടമുള്ളവര് എഴുതട്ടെ... എഴുതി എഴുതിയ...അതെ.! എഴുതാനിഷ്ടമുള്ളവര് എഴുതട്ടെ... എഴുതി എഴുതിയല്ലേ തെളിയുന്നത്... വായിക്കുന്നവരല്ലേ വിലയിരുത്തുന്നത്... <br />ഉദാഹരണത്തിന് NHലൂടെ പോകുന്ന വാഹനങ്ങളുമുണ്ട് കുണ്ടനിടവഴിയിലൂടെ പോകുന്നവയുമുണ്ട്... വലിയവര്‍ അവരുടെ വഴിയേ പോകട്ടെ... നമ്മൾ നമ്മുടെ വഴിയെ....<br />...ന്നാപ്പിന്നെ പോരട്ടെ ഓരോ പ്ലേറ്റ് കവിത.Anonymousnoreply@blogger.comtag:blogger.com,1999:blog-7752545598505586945.post-25894407482916444632014-12-13T16:29:39.065+05:302014-12-13T16:29:39.065+05:30 അതെ,ഫൈസൽ ബാബു, കഴിവുള്ളവർ എഴുതട്ടെ. അതെ,ഫൈസൽ ബാബു, കഴിവുള്ളവർ എഴുതട്ടെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-55492283683506999262014-12-13T13:48:36.525+05:302014-12-13T13:48:36.525+05:30കഴിവുള്ളവര്‍ എഴുതട്ടെ !!! എല്ലാര്ക്കും സുഗതകുമാരി...കഴിവുള്ളവര്‍ എഴുതട്ടെ !!! എല്ലാര്ക്കും സുഗതകുമാരി ടീച്ചര്‍ ആവാന്‍ കഴിയില്ലല്ലോ ;)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com