tag:blogger.com,1999:blog-7752545598505586945.post6836100493870202116..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ഹോട്ടൽ ഓണംBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger1125tag:blogger.com,1999:blog-7752545598505586945.post-62145555354016386342017-09-12T02:13:44.934+05:302017-09-12T02:13:44.934+05:30കൂട്ടായ്മയുടെ ആഘോഷം
ആയിരുന്ന ഓണം ഹോട്ടലുകാരുടെ
ഉ...കൂട്ടായ്മയുടെ ആഘോഷം
ആയിരുന്ന ഓണം ഹോട്ടലുകാരുടെ
ഉത്സവം ആയി മാറി. പണ്ട് ഉത്രാടം
തിരക്കിൻറെ ദിവസമാണ്. വൈകുന്നേരം
മുതൽ അടുക്കള സജീവമാകുന്നു. പെണ്ണുങ്ങൾ
എല്ലാം അടുക്കളയിൽ ആണ്. ഏത്തയ്ക്കാ മുറിച്ചു
ആദ്യം ഉപ്പേരി ശർക്കര വരട്ടി എന്നിവ ഉണ്ടാക്കുന്നു. രാതിയിൽ തന്നെ സാമ്പാർ വയ്ക്കുന്നു. ഇഞ്ചി, നാരങ്ങാ, മാങ്ങ ഇവയും ഉത്രാടത്തിനു തന്നെ വയ്ക്കുന്നു. പിന്നെ സദ്യയുടെ പച്ചക്കറി അരിഞ്ഞു വയ്ക്കുന്നു. രാവിലെ പായസമുൾപ്പടെ എല്ലാം ഉണ്ടാക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിക്കുന്നു.

ഈ കൂട്ടായ്മയുടെ ആഹ്ലാദം
ഒരു ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ?

വീട്ടിൽ എല്ലാവരും കൂടി ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്ന സംതൃപ്തി ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com