tag:blogger.com,1999:blog-7752545598505586945.post7275333995296121146..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: വ്യത്യസ്ത ചിത്രംBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger10125tag:blogger.com,1999:blog-7752545598505586945.post-18769790179928810112016-09-02T10:06:49.660+05:302016-09-02T10:06:49.660+05:30സിനിമാ തിയേറ്റർ മാത്രമുണ്ടായിരുന്ന കാലം മാറി. ഇപ്പ...സിനിമാ തിയേറ്റർ മാത്രമുണ്ടായിരുന്ന കാലം മാറി. ഇപ്പോൾ നെറ്റിൽ അല്ലെങ്കിൽ സി.ഡി. ഒക്കെ ഉള്ളത് കൊണ്ട് സൗകര്യമാണ്. അതിനു മറ്റൊരു സൗകര്യം കൂടിയുണ്ട്. ബോറടിക്കുന്നെങ്കിൽ ഒഴിവാക്കാനുള്ളത്. അത് വലിയൊരു അനുഗ്രഹം ആണ്. പിന്നെ ടിക്കറ്റു ചാർജ്. ഒരിടത്തു 400 രൂപ!Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-79884082814758288262016-09-02T04:55:58.727+05:302016-09-02T04:55:58.727+05:30ഞാൻ പണം മുടക്കി ചിത്രം കാണുന്നയാളല്ല. ചലച്ചിത്രങ്ങ...ഞാൻ പണം മുടക്കി ചിത്രം കാണുന്നയാളല്ല. ചലച്ചിത്രങ്ങളോട് വലിയ അഭിനിവേശമില്ല എന്നതു തന്നെ കാരണം. അവസാനമായി തിയേറ്ററിൽ കണ്ട പടം ' എന്നു സ്വന്തം മൊയ്തീൻ ' ആണ്. പൊതുജനം (സൊഷ്യൽ മീഡിയ) വല്യ അഭിപ്രായം പറഞ്ഞു കണ്ടപ്പോൾ ആ സാഹസത്തിനു മുതിർന്നു അത്രമാത്രം. പറഞ്ഞു പരത്തിയപോലെ അത്രയ്ക്ക് കേമമല്ലെങ്കിലും മോശമല്ലാത്ത ഒരു പടമായേ അനുഭവപ്പെട്ടുള്ളൂ.
വളരെയടുത്ത് (നെറ്റിൽ) 'കമ്മട്ടിപ്പാടം' കണ്ടു കൊള്ളാം. വ്യത്യസ്തത പുലർത്തുന്നു. ചില പ്രതിഭകൾ ഉദയം കൊള്ളുന്നുണ്ടതിൽ.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-18384767185645905582016-08-25T09:47:34.424+05:302016-08-25T09:47:34.424+05:30മുരളീ അത് വായിക്കുമ്പോൾ അറിയാം. ഒന്ന് നല്ല പോലെ സു...മുരളീ അത് വായിക്കുമ്പോൾ അറിയാം. ഒന്ന് നല്ല പോലെ സുഖിപ്പിച്ചു പറയും. അതിന്റെ ആൾക്കാർ കാശ് കൊടുക്കുമ്പോൾ. രണ്ട് തെറി വിളി. എതിരാളികൾ കാശ് കൊടുക്കുമ്പോൾ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-81936878397561697602016-08-25T09:45:51.485+05:302016-08-25T09:45:51.485+05:30എന്നാലും ഒരു ഏകദേശ രൂപം കിട്ടും മുബീ എന്നാലും ഒരു ഏകദേശ രൂപം കിട്ടും മുബീ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-13581486159876909332016-08-25T09:44:37.946+05:302016-08-25T09:44:37.946+05:30സുധി എഴുതിയത് മറുപടി ഇടുമ്പോഴേയ്ക്ക് മാഞ്ഞു പോയി....സുധി എഴുതിയത് മറുപടി ഇടുമ്പോഴേയ്ക്ക് മാഞ്ഞു പോയി.

സിനിമ യെക്കുറിച്ചു ഒരു ഏകദേശ രൂപം ഇത്തരം നിരൂപണങ്ങളിൽ നിന്നും കിട്ടും. പണം കൊടുത്തു എഴുതിക്കുന്നതു കണ്ടാലറിയാം. ഒരു ജനതയെ മുഴുവൻ വിലയ്ക്ക് വാങ്ങാൻ കഴിയില്ലല്ലോ. അത് കൊണ്ട് സോഷ്യൽ മീഡിയ നിരൂപണങ്ങൾ അങ്ങിനെ പോകട്ടെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-27464016853568747822016-08-25T05:28:07.298+05:302016-08-25T05:28:07.298+05:30ശരിയാണ്. ഓരോരുത്തർക്കും ആവശ്യമുള്ളത് ഇല്ലാത്ത സി...ശരിയാണ്. ഓരോരുത്തർക്കും ആവശ്യമുള്ളത് ഇല്ലാത്ത സിനിമയെ മോശം എന്ന് പറയും. അതും ശരിയാണ്. ഇന്നെല്ലാം പണം കൊടുത്തു ചെയ്തെടുക്കുന്നവയാണ്. വായ് മൊഴി എന്ന് വി.കെ. പറഞ്ഞല്ലോ. അതാണ് പ്രധാനം. അതാണ് ഇന്നത്തെ നവ മാധ്യമം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-67614597423460314502016-08-25T04:33:56.141+05:302016-08-25T04:33:56.141+05:30ഇന്ന് പത്ര മാധ്യമങ്ങളിൽ
വരുന്ന നിരൂപണങ്ങളും കാശ് ...ഇന്ന് പത്ര മാധ്യമങ്ങളിൽ
വരുന്ന നിരൂപണങ്ങളും കാശ്
കൊടുത്തു എഴുതിക്കുന്നവ ആണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-82135618516422843362016-08-24T16:38:06.470+05:302016-08-24T16:38:06.470+05:30നിരൂപണങ്ങള്‍ വായിച്ച് വായിച്ച് സിനിമ/ പുസ്തകം കാണാ...നിരൂപണങ്ങള്‍ വായിച്ച് വായിച്ച് സിനിമ/ പുസ്തകം കാണാനോ/വായിക്കാനോ പറ്റാതായിട്ടുണ്ട്. പറഞ്ഞെഴുതിക്കുന്നവയും സോഷ്യല്‍ മീഡിയകളില്‍ ഉണ്ട്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-61299693543115875992016-08-23T20:01:07.267+05:302016-08-23T20:01:07.267+05:30നോക്ക്.നോക്ക്.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-78903823119779677532016-08-22T19:57:43.152+05:302016-08-22T19:57:43.152+05:30നിരൂപണം നടത്തുന്നവർ എത്ര മാത്രം അർഹതയുളളവരാണ് അത് ...നിരൂപണം നടത്തുന്നവർ എത്ര മാത്രം അർഹതയുളളവരാണ് അത് ചെയ്യുന്നത്...? സെക്സ് കാണാൻ ചെല്ലുന്നവൻ അതില്ലെങ്കിൽ പടത്തിനെ കുറ്റം പറയും. ഇടി കാണാൻ ചെല്ലുന്ന വൻ ഉദ്ദേശിച്ച മാതിരി കണ്ടില്ലെങ്കിൽ അവനും കുറ്റം പറയും. അവസാനം കരയാൻ അവസരമില്ലാത്തതു കൊണ്ട് സാധാരണ സ്ത്രീകൾ തൃപ്തിപ്പെടില്ല. ഇങ്ങനെ ഓരോരുത്തർക്കും ഓരോ ശീലങ്ങളായിരിക്കും. ഇവരൊന്നും ഒരു ചിത്രത്തെ അവലോകനം ചെയ്യാൻ പ്രാപ്തരുമല്ല. ഇത്തരം അവലോകനം നടത്തുന്നവർ ശത്രുപക്ഷത്തുനിന്നും പണം വാങ്ങി എഴുതുന്നതല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും...?
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
സാധാരണ ജനങ്ങളെ തീയറ്റിറ്റൽ നിന്നും അകറ്റുന്നതിന് പ്രധാന കാരണം ടിക്കറ്റിന്റെ താങ്ങാനാവാത്ത ചാർജ്ജ് തന്നെയാണ്. അതു കൊണ്ട് എത്ര നല്ല പടമായാലും എല്ലാവരും ഒന്നുമടിക്കും.
പുതു മാദ്ധ്യമത്തിൽ വരുന്ന അവലോകനം സാധാരണക്കാർക്ക് പ്രശ്നമല്ല. അവരെ കയറ്റാൻ പറ്റിയ സിനിമകളെ വിജയിക്കുകയുള്ളു. നല്ല സിനിമകൾക്ക് വായ്മൊഴിയായിത്തന്നെ ജനങ്ങൾ പരസ്യം കൊടുത്തു കൊള്ളും..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com