tag:blogger.com,1999:blog-7752545598505586945.post7658504428869911791..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ഒരു അന്തി ചർച്ച Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger6125tag:blogger.com,1999:blog-7752545598505586945.post-6532821431952844942017-07-26T11:23:42.578+05:302017-07-26T11:23:42.578+05:30എല്ലാം കൂടെ പോകട്ടെ സുധീ എല്ലാം കൂടെ പോകട്ടെ സുധീ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-45221124676957628152017-07-25T09:30:42.162+05:302017-07-25T09:30:42.162+05:30അടിപൊളി.സാർ റൂട്ട് മാറ്റിപ്പിടിക്കുന്നത് കൊള്ളാം...അടിപൊളി.സാർ റൂട്ട് മാറ്റിപ്പിടിക്കുന്നത് കൊള്ളാം.ഒരു ബെർളിതോമസ് ടച്ച്.ഇനി ഈ റേഞ്ചിലങ്ങ് പോട്ടെ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-42251251567723575962017-07-21T11:16:38.643+05:302017-07-21T11:16:38.643+05:30ഇതൊക്കെ തന്നെയല്ലേ മുരളീ നടക്കുന്നത്?ഇതൊക്കെ തന്നെയല്ലേ മുരളീ നടക്കുന്നത്?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-4996834697722227002017-07-21T11:15:46.758+05:302017-07-21T11:15:46.758+05:30ആദ്യം പറഞ്ഞത് ശരി. അവർ നിരന്തരം ഇടപെട്ടത് കൊണ്ട് സ...ആദ്യം പറഞ്ഞത് ശരി. അവർ നിരന്തരം ഇടപെട്ടത് കൊണ്ട് സുനിക്കപ്പുറം പോയി. ഒരു കാര്യം കൂടി നോക്കണം ഷാഹിദ്. നിഷയുടെ കേസിൽ വമ്പൻ സ്രാവല്ല തിമിംഗലം ഉണ്ടെന്നു പറഞ്ഞിട്ട് അവസാനം നെത്തോലി പോലത്തെ ഒരു ബംഗാളിയിൽ അവസാനിച്ചില്ലേ? അതെന്തു കൊണ്ട്? ആരൊക്കെയോ പിറകിൽ കളിച്ചു മാധ്യമങ്ങളും ഫലവത്തായില്ല. അഥവാ മാധ്യമങ്ങൾ വിചാരിച്ചാലും മറ്റു സമ്മർദ്ദങ്ങൾ പ്രവർത്തിച്ചാൽ കാര്യം നെത്തോലിയിൽ അവസാനിക്കും.

മനോരമയ്ക്ക് ഒരു താൽപ്പര്യം.ചാനൽ ഒന്നിന് മറ്റൊന്ന്, റിപ്പോർട്ടറിന് മറ്റൊന്ന്. സാധാരണക്കാരുടെ നിലവാരം ഉയർന്നിട്ടുമില്ല മാധ്യമങ്ങളുടെ കുറഞ്ഞിട്ടും ഇല്ല. രണ്ടും സമരസപ്പെട്ടു പോകുന്നു.

പുട്ടു തിന്ന എല്ലാവരും വെള്ളം കുടിക്കുന്നില്ല എന്നതാണ് അലോസരപ്പെടുത്തുന്ന സത്യം ഷാഹിദ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-13164434080725557762017-07-19T16:29:45.927+05:302017-07-19T16:29:45.927+05:30ആക്ഷേപ ഹാസ്യത്തിൽ
വാർത്തെടുത്ത പൊരിച്ചടക്കിയ
ഒരു ...ആക്ഷേപ ഹാസ്യത്തിൽ
വാർത്തെടുത്ത പൊരിച്ചടക്കിയ
ഒരു അസ്സൽ അന്തി ചർച്ച ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-45857843728619997352017-07-19T15:35:00.703+05:302017-07-19T15:35:00.703+05:30വാർത്താ മാധ്യമങ്ങൾ ഇങ്ങിനെ ചൊറിഞ്ഞത് കൊണ്ടു തന്നെയ...വാർത്താ മാധ്യമങ്ങൾ ഇങ്ങിനെ ചൊറിഞ്ഞത് കൊണ്ടു തന്നെയല്ലേ മുങ്ങിപോകുമായിരുന്ന "സ്രാവ്" വേട്ട ആരംഭിച്ചത്? അല്ലെങ്കിൽ കിട്ടിയ "നത്തോലി' കൊണ്ടു ( നത്തോലി ഒരു ചെറിയ മീനല്ല ) ബിരിയാണി വെച്ചു ഏമ്പക്കവും വിട്ടു കാണാതായ മെമ്മറി കാര്ഡിനായി വെറുതെ കാത്തിരുന്നേനെ.

പിന്നെ വാർത്ത മാധ്യമങ്ങളുടെ നിലവാരം.

അബദ്ധവശാൽ പോലും ന്യൂസ് ചാനൽ വെക്കാത്ത ഒരു വിഭാഗം ആളുകളെ ടിവിക്ക് മുന്നിൽ കൊണ്ടു വരേണ്ടത് എങ്ങനെയാണെന്ന് അവർക്ക് നന്നായി അറിയാം. പുര കത്തുമ്പോൾ വാഴ വെട്ടിയാളല്ലേ റേറ്റിംഗ് കൂട്ടാൻ പറ്റുകയുള്ളു? ഇതിൽ നിന്നും എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ഞാനടക്കമുള്ള സാധാരണ ജനങ്ങളുടെ മാനസിക നിലവാരം ഉയർന്നിട്ടില്ലെന്നോ? അതോ വാർത്താ മധ്യമങ്ങളുടെ നിലവാരം കുറഞ്ഞെന്നോ?

എന്തു തന്നെയായാലും പുട്ടു തിന്നവൻ വെള്ളം കുടിക്കും. അതു പ്രപഞ്ച സത്യമാണ്. ആരോക്കെ പുട്ടു തോന്നുവെന്നറിയാൻ ഞാനടക്കമുള്ള പ്രേക്ഷകർ വർത്തകൾക്കായുള്ള കാത്തിരിപ്പു തുടർന്ന് കൊണ്ടേയിരിക്കും.
Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.com