tag:blogger.com,1999:blog-7752545598505586945.post8189655931677048300..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: ഓണ കൊല Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger10125tag:blogger.com,1999:blog-7752545598505586945.post-79119565686196967642015-09-11T20:58:38.529+05:302015-09-11T20:58:38.529+05:30വളരെ ശരി വിനോദ് വളരെ ശരി വിനോദ് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-21454747963395106282015-09-11T08:39:14.429+05:302015-09-11T08:39:14.429+05:30കാക്കേണ്ടവര്‍ കാത്താല്‍
കഴുകന് കാലില്‍ പറക്കില്ല....കാക്കേണ്ടവര്‍ കാത്താല്‍
കഴുകന് കാലില്‍ പറക്കില്ല.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-87139765934855721832015-09-08T17:06:33.797+05:302015-09-08T17:06:33.797+05:30yesyesBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-77072066092034332052015-09-08T15:02:09.358+05:302015-09-08T15:02:09.358+05:30രാഷ്ട്രീയ വീക്ഷണങ്ങൾ
തമ്മിലുള്ള സംഘട്ടനം ശാരീരികമ...രാഷ്ട്രീയ വീക്ഷണങ്ങൾ
തമ്മിലുള്ള സംഘട്ടനം ശാരീരികമായ
സംഘട്ടനം ആയി മാറുന്നു. അതിന് ഓരോയിടത്തെയും
ഉന്നത തലങ്ങളിലെ പ്രേരണ ഉണ്ടെന്നു ധരിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ ഗൂഡാലോചന. അതല്ലെങ്കിൽ അണികൾ ധരിക്കുന്നതും പിന്തുടരുന്നതും തെറ്റായ രീതികൾ എന്നാകാം. നേതാക്കൾ ഘോര ഘോരം പ്രസംഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഉന്മൂല നാശം ചെയ്യാനാണെന്ന് തെറ്റായി ധരിക്കുന്നതാണ് ഇതിനു കാരണം. അതിന്റെ ഉത്തമ ഉദാഹരണം ആണ് കൊലപാതകത്തിന് ശേഷം കത്തിപ്പടർന്ന വിപുലമായ ആക്രമണങ്ങളും സംഘർഷങ്ങളും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-32846920084999500942015-09-02T10:31:20.018+05:302015-09-02T10:31:20.018+05:30അതേ തങ്കപ്പൻ ചേട്ടാ. മക്കൾക്ക് വിദ്യാഭ്യാസം നൽകാനു...അതേ തങ്കപ്പൻ ചേട്ടാ. മക്കൾക്ക് വിദ്യാഭ്യാസം നൽകാനും ജോലി വാങ്ങി കൊടുക്കാനും എന്തിനു കല്യാണം കഴിപ്പിക്കുന്നത് വരെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കേരളത്തിലെ മാതാ പിതാക്കൾ മക്കളുടെ പോക്ക് കണ്ടില്ല എന്ന് പറയുന്നത് അർത്ഥമില്ലാത്ത പറച്ചിലാണ്. അപ്പോൾ അവരും സഹായിക്കുന്നു. അല്ലെങ്കിൽ തടയാൻ ശ്രമിക്കുന്നില്ല. നല്ല പോലെ വളർത്താൻ ശ്രമിക്കുന്നില്ല.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-55451997168352979722015-09-02T10:25:42.848+05:302015-09-02T10:25:42.848+05:30മസ്തിഷ്ക്ക പ്രക്ഷാളനം നടത്തപ്പെട്ട കൊടിമാർ സമൂഹത്ത...മസ്തിഷ്ക്ക പ്രക്ഷാളനം നടത്തപ്പെട്ട കൊടിമാർ സമൂഹത്തിൽ ഉള്ളിടത്തോളം ഉള്ളിടത്തോളം കാലം സംഭവം ഇത്തിരി ബുദ്ധിമുട്ടാ സുധീ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-59524813269062342392015-09-02T10:14:31.746+05:302015-09-02T10:14:31.746+05:30ശരിയായ ചർച്ചകൾ നടക്കില്ല സജീവ്. കാരണം നമ്മുടെ രാഷ...ശരിയായ ചർച്ചകൾ നടക്കില്ല സജീവ്. കാരണം നമ്മുടെ രാഷ്ട്രീയ വിധേയത്വം അതിനിടയിൽ കടന്നു വരും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-76340883098338195172015-09-01T18:52:06.333+05:302015-09-01T18:52:06.333+05:30"ഇത് കുടുംബത്തിൽനിന്നും തുടങ്ങേണ്ട ഒരു സ്വഭാവ..."ഇത് കുടുംബത്തിൽനിന്നും തുടങ്ങേണ്ട ഒരു സ്വഭാവ രൂപീകരണം ആണ്. തങ്ങളുടെ മക്കളെ നേർ വഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണ്. അവർ വളരുമ്പോൾ തന്നിഷ്ട്ടത്തിനു പോകുമായിരിക്കാം. പക്ഷേ ആ വളർച്ചയിൽ മാനുഷിക മൂല്യങ്ങളും നമ്മുടെ ഉദാത്തമായ സംസ്കാരവും അനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കുക എന്നത് മാതാ പിതാക്കളുടെ ധർമമാണ്."
സത്യമാണ് ബിപിന്‍ സാര്‍.
ദുരന്തങ്ങള്‍ക്കൊടുവില്‍,എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നത് അതത് കുടുംബങ്ങളാണ്........
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-25745670742956644412015-09-01T14:36:45.551+05:302015-09-01T14:36:45.551+05:30കൊയ്യേണ്ടവർ ഒളിഞ്ഞിരുന്ന് വിതയ്ക്കുന്നു.വിഡ്ഢികളായ...കൊയ്യേണ്ടവർ ഒളിഞ്ഞിരുന്ന് വിതയ്ക്കുന്നു.വിഡ്ഢികളായ കുറേ 'കൊടി'ക്കുഞ്ഞുങ്ങൾ ജീവിതം പാഴാക്കാൻ ഇറങ്ങിത്തിരിച്ചാൽ എന്ത് ചെയ്യാൻ പറ്റും!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-89632053692459519572015-09-01T12:13:06.911+05:302015-09-01T12:13:06.911+05:30ഇത് ഒരു സാമൂഹിക പ്രശ്നമാണെന്ന് തോന്നുന്നു.
ഇവിടെ എ...ഇത് ഒരു സാമൂഹിക പ്രശ്നമാണെന്ന് തോന്നുന്നു.
ഇവിടെ എല്ലാം മത്സരത്തില്‍ അധിഷ്ഠിതമാണ്.
സ്നേഹവും സഹവര്‍ത്തിത്വവും ആരോഗ്യകരമായ
സംവാദവുമാണ് വേണ്ടത്.സജീവ് മായൻhttps://www.blogger.com/profile/11369841928146610771noreply@blogger.com