tag:blogger.com,1999:blog-7752545598505586945.post9078818395766983884..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: അവസരം Bipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger4125tag:blogger.com,1999:blog-7752545598505586945.post-42113557838105422012015-02-12T10:25:20.977+05:302015-02-12T10:25:20.977+05:30
പക്ഷെ മുരളീ. ഇതൊക്കെ ആരുണ്ട് കേൾക്കാൻ. കള്ളനു കഞ...<br />പക്ഷെ മുരളീ. ഇതൊക്കെ ആരുണ്ട് കേൾക്കാൻ. കള്ളനു കഞ്ഞി വച്ചവരാണ് ഇവരൊക്കെ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-25792403098741043982015-02-11T14:48:31.670+05:302015-02-11T14:48:31.670+05:30ഇതൊക്കെ അവരുടെ പരിശീലനത്തിന്റെയും നിശ്ചയ ദാർഡ്യത്ത...ഇതൊക്കെ അവരുടെ പരിശീലനത്തിന്റെയും നിശ്ചയ ദാർഡ്യത്തിന്റെയും ഫലം ആണ്. അവർക്ക് ഒരു പ്രോത്സാഹനമായി ഈ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്ന 1 കോടി 63 ലക്ഷം രൂപ സമ്മാനം നൽകിക്കൂടെ മോഹൻ ലാലിന്? സ്വർണ മെഡൽ ജേതാവിന് 2 ലക്ഷം രൂപ, വെള്ളിയ്ക്ക് 1.5 ലക്ഷം, വെങ്കലത്തിനു 1 ലക്ഷം അങ്ങിനെ നൽകണം. അവർക്ക് അതൊരു വലിയ സഹാ യം ആകും. ഒപ്പം ഈ രാഷ്ട്രീയ ചതുരംഗ ക്കളിയിൽ മോഹൻ ലാലിന് പറ്റിയ കളങ്കം മായ്ച്ചു കളയാനുള്ള ഒരേ ഒരു അവസരവും. ‘<br /><br />നല്ലൊരു ഐഡിയയായിരുന്ന് ഇത്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-79935663716230526552015-02-09T20:45:18.934+05:302015-02-09T20:45:18.934+05:30അതേ ശശികുമാർ. ചെയ്തു പോയ തെറ്റിന് ലാലിന് പശ്ചാത്തപ...അതേ ശശികുമാർ. ചെയ്തു പോയ തെറ്റിന് ലാലിന് പശ്ചാത്തപിയ്ക്കാൻ ഒരവസരം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-86238588159866688162015-02-09T13:51:02.672+05:302015-02-09T13:51:02.672+05:30പണം എങ്ങനെ വിനിയോഗിക്കണമെന്ന ആശയം ഒന്നാന്തരം. വർഷങ...പണം എങ്ങനെ വിനിയോഗിക്കണമെന്ന ആശയം ഒന്നാന്തരം. വർഷങ്ങൾക്ക് മുമ്പ് മനോരമയുടെ ആഭിമുഖ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച (പേരോർമ്മയില്ല) ഒരു പ്രോഗ്രാം ഉണ്ട്. മലയാളനോവൽ സാഹിത്യത്തിലെ പത്ത് അനശ്വരകഥാപാത്രങ്ങളെ എത്രമിഴിവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അഭിനയമാണ് അദ്ദേഹത്തിന്റെ രാപകലുകൾ. അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് മീഡിയോക്കർ പോലുമല്ലാത്ത തന്റെ സംഗീതാഭിരുചികളെ വിശ്വസിച്ച ലാലും വിമർശനമർഹിക്കുന്നില്ലേ ? ഇളയരാജാ നടിക്കാനും,സച്ചിൻ കാൽപ്പന്തിന്റെ വലിയവേദികളിൽ കളിക്കാനും പോയാൽ നമുക്ക് എന്തുതോന്നും ?SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.com