tag:blogger.com,1999:blog-7752545598505586945.post980483018298310783..comments2023-08-06T16:35:17.878+05:30Comments on KERALA DEVELOPMENT: NSSBipinhttp://www.blogger.com/profile/09931626345251214767noreply@blogger.comBlogger6125tag:blogger.com,1999:blog-7752545598505586945.post-32098190159287416662015-02-02T05:09:05.927+05:302015-02-02T05:09:05.927+05:30ഉഴവൂർ NSS കരയോഗം, ജനറൽ സെക്രട്ടറിയ്ക്ക് എതിരെ പ്രമ...ഉഴവൂർ NSS കരയോഗം, ജനറൽ സെക്രട്ടറിയ്ക്ക് എതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നു. നായർ സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ജനറൽ സെക്രട്ടറി ജി. സുകുമാരൻ അഴിമതി വീരൻ കോഴ മാണിയെ പത്ര സമ്മേളനം നടത്തി പുന്യാളനാക്കിയതിന് എതിരെ യാണ് പ്രമേയം. അയാൾ അതിന് മാപ്പ് പറയണമെന്നും പ്രമേയം പറയുന്നു.<br /><br />കൊട്ടാരക്കര തൃക്കണ്ണ മംഗൽ NSS കരയോഗം ജനറൽ സെക്രട്ടറിയ്ക്ക് എതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ .ബാലകൃഷ്ണ പിള്ളയെ തള്ളി , കോഴ മാണിയെ പിന്താങ്ങിയ ജനറൽ സെക്രട്ടറി ജി. സുകുമാരന് എതിരെയാണ് പ്രമേയം.<br /><br />ഇതാണ് ശരിയായ വഴി. ഓരോ കരയോഗവും ഇങ്ങിനെ ചെയ്ത് സുകുമാരനെ പുറത്താക്കുകBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-33756047408853428192015-02-02T01:27:35.925+05:302015-02-02T01:27:35.925+05:30താങ്കൾ എഴുതി, ഞങ്ങൾ കുറെപ്പേർ വായിച്ചു. ഇനി നമുക്ക...താങ്കൾ എഴുതി, ഞങ്ങൾ കുറെപ്പേർ വായിച്ചു. ഇനി നമുക്കൊരു കൂട്ടക്കുളി പാസാക്കാം !!SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-41767258393147740812015-02-01T04:24:26.245+05:302015-02-01T04:24:26.245+05:30എന്നിട്ടും നായർമാർ നാണമില്ലാതെ പേറുന്നു. മുരളീ എന്നിട്ടും നായർമാർ നാണമില്ലാതെ പേറുന്നു. മുരളീ Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-48125024632527102522015-01-31T21:43:28.199+05:302015-01-31T21:43:28.199+05:30ഇങ്ങിനെ ഉള്ളവരെ പേറിയാൽ അവരും നാറും ...!ഇങ്ങിനെ ഉള്ളവരെ പേറിയാൽ അവരും നാറും ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-47095644862274866512015-01-29T18:55:14.632+05:302015-01-29T18:55:14.632+05:30ആ മനുഷ്യൻ ഇന്ന് ഒരു കാര്യം കൂടി പറഞ്ഞു ബൈജു. ബാലകൃ...ആ മനുഷ്യൻ ഇന്ന് ഒരു കാര്യം കൂടി പറഞ്ഞു ബൈജു. ബാലകൃഷ്ണ പിള്ള അകത്തു കിടന്നപ്പോൾ സഹായിച്ചത് NSS ആണെന്ന്. ആ ലെവൽ ആയാലേ ഇടപെടൂ. മാണി ഏതാണ്ട് അവിടം വരെ എത്തി. കാശ് കൈ മറിഞ്ഞു എന്നത് തീർച്ച. അല്ലെങ്കിൽ ഈ മനുഷ്യൻ ഇങ്ങിനെ ഒന്നും പറയില്ല. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7752545598505586945.post-29126877388450156092015-01-29T10:04:02.825+05:302015-01-29T10:04:02.825+05:30നസ്രാണി നായരാ ബിപിൻ ചേട്ടായി പുള്ളി രമേശ് ചെന്ന...നസ്രാണി നായരാ ബിപിൻ ചേട്ടായി പുള്ളി രമേശ് ചെന്നിത്തല നായരേ മന്ത്രിസഭയിൽ എന്ന് പറഞ്ഞാൽ പോര താക്കോൽ ദ്വാരത്തിൽ എത്തിച്ച (അത് ചന്ദ്രനിൽ മനുഷനെ എത്തിച്ച പ്രാധാന്യത്തോടെ വായിക്കണം) വിദ്വാനാ) ഈ വീണ വാദകൻ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com