2011, ജൂൺ 30, വ്യാഴാഴ്‌ച

Public Toilets

High Court of Kerala directed the Government to install ‘toilet -waste’ treatment plants at each district. Justice C.N. Ramachandran Nair and B. P. Ray were hearing a PIL filed by R. Sudha, an advocate of the High Court.

There is an equally important thing which needs immediate attention is lack of public toilets on highways. It is a great concern for the motorists and travellers.

In my post of August last year  I have made some suggestion of putting up public toilets along with ATM counters of banks. Now the modern technology has brought in e-toilets, the compact, hygienic and convenient toilets, and these can be put up at important points on highways. Such e-toilets are already in use at museum compound in Thiruvananthapuram.

The Hon’ble High Court may take up this as a PIL. Some social activists may bring before the Hon. Court.

Earlier Post

FRIDAY, AUGUST 13, 2010

PUBLIC TOILETS


From the open air Malayalee has improved into the privacy of the lavatory but is still ages behind in the matter of public toilets. The concept of public toilets is alien to hotels, shopping places, petrol pumps etc. where people frequent and the namesake facilities at bus stands and railway stations are the ugliest and most unhygienic, the very thought of it will bring in nausea and using it will bring in diseases. The travelling public are the worst affected. Men still manage to urinate in the open but women folks reluctant to follow suit are destined to hold it and succumb to urinary infection and other more serious diseases.


Our Government is to be blamed for this ridiculous and shameful situation. They are spending crores of rupees to educate people the importance of personal hygiene. Advertisements in visual and print media ask people to wash their hands properly afterwards but are silent about lavatories. Government should enact legislation to make it compulsory to put up proper and hygiene toilets at every hotel, shopping malls, restaurants and other such buildings, bus stations etc. where people visit. Banks operate ATMs everywhere in our State. It should be made mandatory for the banks to put up state-of-the-art toilets along with ATMs that can be opened using the ATM card which will a great relief especially for motorists to relieve themselves.


Posted by bipin's views. at 4:54 PM







2011, ജൂൺ 29, ബുധനാഴ്‌ച

കൈലാസം

മഞ്ഞു പൊഴിയുന്നു
മഴ ചാറ്റല്‍ പോലെ.
മഞ്ഞിന്റെ പുടവ ചുറ്റി
അപ്സരസ്സായി ഭൂമി.

നീട്ടിയ കൈക്കുമ്പിളില്‍ ‍
നിറയുന്ന മഞ്ഞുമായ്
നില്‍ക്കുന്നു നീ മഞ്ഞില്‍
ഒരു ശില്‍പ്പം പോലെ.
ആഹ്ലാദം തിര തല്ലുന്നു
വിടര്‍ന്ന നിന്‍ കണ്ണുകളില്‍.

നോക്കൂ ആ ഗിരി ശ്രിന്ഗങ്ങള്‍.
ശിവന്റെ കൈലാസത്തില്‍
തപസ്സു ചെയ്യുന്നു ഞാന്‍ നിനക്കായി
വരൂ പ്രിയേ എന്‍ സവിധത്തില്‍ 
 ഒളിപ്പിക്കാം  നിന്നെ ഞാനെന്‍ ഹൃദയത്തില്‍
ഗംഗയെ ശിവനെന്ന പോല്‍.



2011, ജൂൺ 24, വെള്ളിയാഴ്‌ച

NOC TO SCHOOLS

“History repeats itself, first as tragedy second as farce”, said Karl Marx .NOCs are given unconditionally to anybody who asked for it for starting Schools. Remember the unconditional NOCs given by Antony Government to start professional colleges? The ghost unleashed through these NOCs is still haunting the students and parents even after many years. The professional college ordeal is still in turmoil and nobody, the judiciary, government medical council know what to do. It was a unique experiment.

 Everywhere in the world, for everything, first step is to make a law and then permission given as per rules. But here it was opposite, putting the cart before the horse .It is quite sad that we are not learning from experience. As Bernard Shaw said If history repeats itself and the unexpected always happens, how incapable must Man be of learning from experience.”

2011, ജൂൺ 22, ബുധനാഴ്‌ച

LOK PAL BILL

Anna Hazare has made a great thing by making the people aware of the massive corruption prevalent in our society and his fast and fight to bring all the Government officials including Prime Minister and judiciary has awakened the ordinary people of India. The fate of Lok Pal Bill is hanging in the balance and the power full civil society has to adopt better strategy to counter the adversaries effectively.
Even though general awareness has come, the people need to understand the Lok Pal Bill properly as well as the justification of the stand taken by the civil society. Anna Hazare should undertake a tour along the length and breadth of the country to reach more people which will definitely help garner support of all Indians.

2011, ജൂൺ 6, തിങ്കളാഴ്‌ച

BLACK MONEY

Baba Ramadev's detractors point out arranging of five star facilities,spending of huge amount of money and support of RSS,VHP and BJP for his fast to eradicate corruption as his disqualification.

 But will any of these factors make Ramdev's demands not legitimate? He is asking for bringing back to India the black money stashed in foreing counties. Estimated at hundreds of billions of dollars! Will his credentials come in way for his demand for declaring black money as national assets and punish the guilty?

2011, ജൂൺ 4, ശനിയാഴ്‌ച

women's lib

ബലാല്‍സംഗം 617 . ലൈംഗിക പീഠനം 2939 - കഴിഞ്ഞ വര്‍ഷം(2010 )കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ആണിത്.  ഇതിലും    എത്രയോ മടങ്ങ്‌ ആയിരിക്കും മാനഹാനി ഭയന്ന് സ്ത്രീകള്‍ പുറത്തു പറയാത്തതിനാല്‍ ആരും അറിയാതെ പോയ സംഭവങ്ങള്‍. 4788  ആണ് ഭര്‍ത്താവിന്റെയും കുടുംബാംഗ ങ്ങളുടെയും പീഡന കേസുകള്‍. ഭാര്യമാരുടെ പരാതിയില്‍ എടുത്ത കേസുകള്‍ ആണിവ എന്നതാണിതിന്റെ പ്രത്യേകത. എത്രയോ ഭാര്യമാര്‍ നിശബ്ദമായി സഹിക്കുന്നു?

എവിടെ പോയി "വിമെന്‍സ് ലിബ്" നേതാക്കള്‍? എത്ര സ്ത്രീ വിമോചന സംഘടനകള്‍ ആണ് കേരളത്തിലുള്ളത്? സ്ത്രീകളുടെ  ശരിയായ പ്രശ്നങ്ങ ളില്‍ ഈ സംഘടനകള്‍ക്ക് താല്‍പ്പര്യം ഇല്ല. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ആണിവര്‍ക്ക്  താല്‍പ്പര്യം. പിന്നെ പത്ര സമ്മേളനങ്ങളും. ഒരു ഐസ് ക്രീമിലോ ഒരു ശാരിയിലോ ഒതുങ്ങുന്നതല്ല കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍. സ്ത്രീ ഇപ്പോഴും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

സഹോദരിമാരെ, പൈങ്കിളി വാരികകള്‍ നിറം പിടിപ്പിച്ച മിഥ്യാ ലോകത്ത് നിന്നും താഴെ ഇറങ്ങി പച്ചയായ ജീവിതത്തെ അഭിമുഖീകരിക്കുക. പണത്തിനും പ്രശസ്തിക്കും  വേണ്ടി ശരീരം പ്രദര്‍ശിപ്പിക്കുന്ന സംസ്കാരം അല്ല നമ്മുടെതെന്ന് ഓര്‍ക്കൂ.  

2011, ജൂൺ 2, വ്യാഴാഴ്‌ച

മലയാളം

 അമ്മയുടെ മുലപ്പാലിനോടൊപ്പം മലയാളവും നുണഞ്ഞു വളര്‍ന്ന മലയാളി കുഞ്ഞുങ്ങള്‍ക്ക്‌ മലയാളം പഠിക്കാന്‍ വേണ്ടി പള്ളിക്കൂടങ്ങളില്‍  മലയാളം ഒന്നാം ഭാഷ ആക്കുന്നതിനുള്ള തീരുമാനം അട്ടിമറി ക്കപ്പെടുകയാണ്. സമയ പരിമിതി എന്നാ സാങ്കേതിക ത്തിലാണ് ഇത് നടപ്പിലാക്കാതിരിക്കാന്‍ പോകുന്നത്.

മലയാളി ക്ക് എന്നും മാതൃ ഭാഷ ആയ മലയാളത്തിനോട് ആത്മ ബന്ധം ആണുള്ളത്. ലോകത്തിലെവിടെ ആയാലും മലയാളം പറയാനും കേള്‍ക്കാനും വായിക്കാനും അവന്‍ ആവേശം കൊള്ളുന്നു. മലയാളം പഠിക്കാന്‍ വിദ്യാലയങ്ങളില്‍ ലഭിച്ച അവസരം അവന്‍ എന്നും നന്ദിയോടെ സ്മരിക്കുന്നു.

ഇവിടെ പുതിയ തലമുറ മലയാളം പഠിക്കുന്നതിനോട്  ആര്‍ക്കൊക്കെയോ എതിര്‍പ്പുണ്ട്. മാതൃ ഭാഷ യോടെതിര്‍പ്പ്. ഏതോ വലിയ ശക്തികള്‍ ആണിതിന് പിന്നില്‍. എന്താവും കാരണം? സ്വന്തം നാടിനോടും സ്വന്തം ഭാഷയോടും എന്തിനാണ് എതിര്‍പ്പ്?

നമ്മള്‍ ജാഗ രൂകര്‍ ആകെന്ടിയിരിക്കുന്നു.

സ്വന്തം ഭാഷ യോടെതിര്‍പ്പ്  എന്നതിനര്‍ത്ഥം സ്വന്തം നാടിനോടും ദ്വേഷ്യം എന്നല്ലേ?

സ്വന്തം ഭാഷ ഇല്ലാതായാല്‍
സ്വന്തം വേരുകള്‍ ഇല്ലാതാകും
വ്യക്തിത്വം ഇല്ലാതാകും
സ്വന്തം അസ്തിത്വം തന്നെ ഇല്ലാതാകും.

മലയാളികളെ ഉണരൂ.