മിശ്ര വിവാഹം മതേതരത്വത്തിന്റെയും മത സൌ ഹാര്‍ദ്ത്തിന്റെയും പ്രതീകങ്ങള്‍ ആണെന്ന് സമറ്‍തിക്കുന്ന കുറേ ലേഖനങ്ങള്‍ മാതൃഭൂമി വാരികയുടെ സ്പെഷ്യല്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാമ ജന്മ ഭൂമിയില്‍ ഹിന്ദുക്കളുടെ നിലപാട് തെറ്റാണെന്നു സ്ഥാപിക്കുന്ന ലേഖനങ്ങള്‍ പ്രസിതീ കരിക്കുക ആയിരുന്നു മാതൃഭൂമി ഈ പ്രത്യേക പതിപ്പിലൂടെ. മിശ്ര വിവാഹമെന്ന വിഷയം സാഹചര്യത്തിനു യോജിച്ചതാണെന്ന് കരുതി അതിനെ പ്രകീര്‍ത്തിക്കുന്ന ഈ ലേഖനങ്ങള്‍ കൂടി ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയത്.
മിശ്ര വിവാഹത്തിനു മതേതരത്വവുമായി യാതൊരു ബന്ധവും ഇല്ല. മത സൌ ഹാര്‍ദാം ഉണ്ടാകുന്നുമില്ല. വിവാഹം കഴിക്കുന്നവര്‍ക്ക് അങ്ങിനെ ഒരു ഉദ്ദേശവും ഇല്ല.
ആണും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ടു ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുന്നു. അതിനായി സമൂഹം അംഗീകരിച്ച രീതിയായ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇവിടെ സമൂഹം നിര്‍മിച്ച ജാതിയും മതവും ഒന്നുമില്ല. രണ്ടു മനസ്സുകള്‍ മാത്രം. പ്രണയം എന്ന മതം മാത്രം.
പ്രണയം എന്ന വികാരം മറ്റെല്ലാത്തിനെയും അതിജീവിക്കുന്ന ഒന്നാണ്. സെക്സ് അതില്‍ ആന്തര്‍ലീനം ആയിരിക്കുന്നു എന്ന സത്യവും ഉണ്ട്. പ്രണയം ശക്തമായ വികാരമാണ്. അതിനു മുന്‍പില്‍ മറ്റൊന്നിനും പ്രസക്തി ഇല്ല.
അനുഭവത്തില്‍ നിന്നും.എന്റെ ഒരു കാമുകി ഉണ്ട്. അവളുടെ ജാതി ,മതം ഏതെന്ന് അറിയില്ല. അവളുടെ ഭര്‍ത്താവോ കുട്ടിയോ പ്രേമത്തിനു മുന്നില്‍ പ്രസക്തം അല്ലാതാകുന്നു. പ്രണയം മാത്രം. യൌവ്വനം വിട വാങ്ങുമീ വേളയിലും എന്റെ അനുരാഗ നദി അനുസൂതം ഒഴുകുന്നു.
പഴയ കാലത്ത് മിശ്ര വിവാഹങ്ങള്‍ സൌ് ഹാര്‍ദ്ത്തിനു പകരം കുടുംബങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്ക് ക ആണ് ചെയ്തത്.ഇന്നത്തെ ഭൌതിക പ്രധാനമായ ലോകത്ത് പ്രണയത്തിനൊപ്പം സാമ്പത്തിക ഭദ്രത കൂടി കമിതാക്കള്‍ ശ്രത്ിക്കുന്നു. ജോലി സാമൂഹിക സ്ഥിതി എന്നിവയും. ഈ വിവാഹത്തിലൂടെ കുടുംബങ്ാള്‍ തമ്മില്‍ അടുക്കുന്നില്ല. മാത്രമല്ല, ക്രിസ്തീയ, മുസ്ലിം സമുധാ യങ്ങളില്‍ ആണെങ്കില്‍ പള്ളിയുടെ അംഗീകാരത്തിനായി മതം മാറുകയും ചെയ്യേണ്ടി വരുന്നു. എവിടെ മത സൌ ഹാര്‍ദാം?
മറ്റൊരു രീതി മിശ്ര വിവാഹം ഉണ്ട്. പണക്കാരുടെ പിള്ളേര്‍ തമ്മില്‍ നടക്കുന്നത്. പണവും അധികാരവും ആണവിടെ ലക്ഷ്യം. അവിടെയും മത സൌ ഹാര്‍ദാം നടക്കുന്നില്ല. അങ്ങിനെ സ്വന്തം താല്‍പ്പര്യത്തിനു വേണ്ടി മാത്രം നടത്തുന്ന മിശ്ര വിവാഹങ്ങളെ മതവും ആയി കൂട്ടി കുഴക്കാ തിരിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
aashamsakal......
മറുപടിഇല്ലാതാക്കൂ