2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

WOMENS' CODE

Children are not born through divine pregnancy but through the wilful act of man and woman. So God or religion has no role in breeding children. Justice V.R. Krishna Iyer’s recommendation to restrict to two children will not hurt anybody’s religious feelings as no religion world over asked its followers to produce more children like swines. It is the religious leaders who mislead the followers.

The restriction will not curtail one’s freedom also as every action of an individual like; walking, talking, driving, marrying etc. are controlled by a set of laws. If a man produces more children he is snatching away the share of resources of others and putting the burden of upbringing the children on the society.




2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

NITHYA MENON BANNED

നിത്യമേനോന്‍   എന്ന മലയാള നടിക്ക്  സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും ഊര് വിലക്ക്.  
Kerala  Film  Producers  Association  എന്ന സംഘടന നിര്‍മാതാക്കള്‍ക്ക് അയച്ച സര്കുലര്‍  ആണ് ഇത് വെളിപ്പെടുത്തുന്നത്. മറ്റു south Indian ഭാഷകളിലും അഭിനയിപ്പിക്കാതിരിക്കാനായി South Indian Film chamber നെയും സമീപ്പിക്കാനാണ് സംഘടനയുടെ ശ്രമം.


കാര്യം എന്താണെന്ന് അറിയാമോ? ഈ സംഘടനയുടെ വൈസ് പ്രസിഡന്റ്‌ ആയ
Anto Joseph നെ നടി ബഹുമാനിച്ചില്ല എന്ന്. കാശ് മുടക്കുന്നവന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കന്റെ? സിനിമ ക്കാര്യം ആണെങ്കില്‍ മാനേജരോട് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞതിന് ആണ് അത്രേ ഈ ശിക്ഷ. ഏതു വെള്ളരിക്കാ പട്ടണത്തില്‍ ആണ് ഈ നിര്‍മാതാവ്  ജീവിക്കുന്നത് ?

നിര്‍മാതാവിന്റെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതെ  നടികള്‍ സിനിമയില്‍ രക്ഷപ്പെടില്ല എന്ന് പണ്ടു  കാലം   മുതലേ പിന്നാമ്പുറ രഹസ്യ സംസാരം ഉണ്ട്. അതാണോ ഇവിടെയും പ്രശ്നം?

അഭിനേതാക്കള്‍ക്കും  ഒരു സംഘടന ഉണ്ടല്ലോ? അവര്‍ക്ക് ഇതിനു   എതിരെ പ്രതികരിക്കാന്‍ ശക്തി ഇല്ലേ? അതെങ്ങിനെയാ? രണ്ടു താരങ്ങളുടെ ഗുരുത്വാകര്‍ഷണ ശക്തിയില്‍ അല്ലെ സിനിമ പ്രപഞ്ചവും അതിലെ ഉപഗ്രഹങ്ങളും, വാല്‍ നക്ഷത്രങ്ങളും ആയ സംവിധായകരും ,നിര്‍മാതാക്കളും, അഭിനേതാക്കളും നില നില്‍ക്കുന്നത്.


സിനിമാ വ്യവസായം  പ്രതിസന്ധിയില്‍ ആണെന്ന മുറവിളി കൂട്ടുന്ന  നിര്‍മാതാക്കള്‍ അല്ലെ ഈ  തരം   താണ ഈഗോയും തറ വേലയും കാണിക്കുന്നത്? പിന്നെങ്ങിനെ മലയാള സിനിമാ രക്ഷപ്പെടും?


ഒരു  പോം വഴിയെ  ഉള്ളൂ .  ഫാന്‍സ്‌ അസോസിയേഷന്‍ എന്ന് പറഞ്ഞു വ്യക്തിത്വം കളഞ്ഞു പുറകെ നടക്കാതെ
VIEWERS  ASSOCIATION ഉണ്ടാക്കുക. ഇങ്ങിനെ ധാര്‍ഷ്ട്യം കാണിക്കുന്ന  ആളുകളുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കുക. അഹങ്കാരികള്‍ എല്ലാം നേരെ ആകും. 

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

Suresh Gopi's fast

സുരേഷ് ഗോപി നിരാഹാരം അനുഷ്ടിക്കാന്‍  പോകുന്നു. തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാള്‍ പ്രദേശത്ത് വികസനം നടപ്പാക്കാന്‍ വേണ്ടി. ഒരു ദിവസം നിരാഹാരം വലിയ പ്രശ്നം ഇല്ല. രാവിലെ കാപ്പി കുടി കഴിഞ്ഞു തുടങ്ങി വൈകുന്നേരം ചായക്ക്‌ അവസാനിപ്പിക്കാമാല്ലൊ. ഉച്ചക്ക് ഒരു നേരത്തെ ഊണ് മാത്രമേ ഒഴിവാക്കേണ്ടത്  ഉള്ളൂ.

ടാഗോറിന്റെ 150 ജന്മ ദിനം പ്രമാണിച്ച് കേന്ദ്രം 50 കോടി രൂപ അനുവദിക്കുന്നുണ്ട്. അത് മുഴുവന്‍ ഉപയോഗിച്ച് തിയേറ്റര്‍ കളും ഫെസ്റിവല്‍ കോമ്പ്ലെക്സ്  കളും മറ്റും നിര്‍മിക്കണം എന്നാണു സുരേഷ് ഗോപി പറയുന്നത്.

ടാഗോര്‍ തിയേറ്റര്‍ നു ചുറ്റും ഉള്ള വിശാലമായ ഭൂമി നഗര മധ്യത്തില്‍ ഉള്ള ഒരു പച്ച തുരുത്ത് ആണ്. കുറേക്കാലം ആയി ഇത് പലരുടെയും ഉറക്കം കെടുതുന്നുന്ടു.  പണ്ടു ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ഇവിടെ ഒരു വ്യാപാര സമുച്ചയം പണിയാനും, മറ്റൊരു മറ്റൊരു വ്യാപാര സമുച്ചയത്തില്‍ എത്താന്‍ വഴി എങ്കിലും എടുക്കാനും   ശ്രമങ്ങള്‍ നടന്നിരുന്നു. 7 ഏക്കറില്‍  പരന്നു കിടക്കുന്ന ഈ ഭൂമി കെട്ടിടങ്ങള്‍ കെട്ടി നിറയ്ക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം. മൃഗശാല നഗര ത്തില്‍ നിന്നും മാറ്റി  അവിടെ കെട്ടിടങ്ങള്‍ പണിയാന്‍ പണ്ടൊരു മന്ത്രി ഐഡിയ ഇട്ടിരുന്നു.

തിയേറ്റര്‍ കള്‍  ധാരാളം കിട്ടുന്ന തിരുവനന്തപുരം നഗരത്തില്‍  എന്തിനു  ആണ്ടില്‍ ഒരു തവണ നടക്കുന്ന ഫെസ്ടിവലിന് വേണ്ടി വെറുതെ തിയേറ്റര്‍  കള്‍ കെട്ടി പ്പൊക്കണം?

അംബര ചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങളാല്‍ തിരുവനന്തപുരം നഗരം ശ്വാസം മുട്ടുകയാണ്. ശാന്ത സുന്ദരമായി നില നില്‍ക്കേണ്ട പച്ചപ്പ്‌ നിറഞ്ഞ അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നായ ടാഗോര്‍ തിയേറ്റര്‍ പരിസരം സ്ഥാപിത താല്പര്യങ്ങള്‍ക്ക് വഴങ്ങി, കൊങ്ക്രീറ്റ് മന്ദിരങ്ങള്‍  കൊണ്ടു  നിറക്കരുത്.  1200 പേര്‍ക്ക് ഇരിക്കാവുന്ന ഇപ്പോഴത്തെ തിയേറ്റര്‍ പുതുക്കി, ആധുനിക സൌകര്യങ്ങളോട് കൂടി ഒരു സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട്‌ തിയേറ്റര്‍ ആക്കുക മാത്രം ആണ് ചെയ്യേണ്ടത്.  സിനിമാ കൊട്ടകയും, വ്യാപാര സമുച്ചയവും, ഹോട്ടലുകളും  മറ്റും കെട്ടി ഈ സുന്ദര ഭൂമിയെ  നശിപ്പിക്കരുത്. പുല്ലും, ചെടികളും വച്ച് പിടിപ്പിച്ചു, ജല ധാര യന്ത്രങ്ങള്‍ സ്ഥാപിച്ചു മനോഹരമായ ഒരു പാര്‍ക്ക് ആക്കി മാറ്റുക  ആണ് നാം ചെയ്യേണ്ടത്.

സിനിമാക്കാര്‍ അല്‍പ്പം നിരാഹാരം കിടക്കട്ടെ. കൊഴുപ്പ്  കുറച്ചെങ്കിലും മാറിക്കിട്ടും.

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

IAS shortage

The exodus of IAS officers from Kerala point towards the decay crept in the civil service. Most of the Government Departments remain headless now. This will adversely affect the development of the State.

 Deputation to centre is quite legal but in so large scale shows frustration due to excessive political interference and pressure, immobilising the creativity of the officers. Independent thinking in implementation of government policy is quite impossible for the IAS officers in kerala it is said.The honest are singled out by the sycophants. It is high time that somebbody intervened to solve the crisis.

Orthodox-Jacobite fight

   The fight is between the priests of Orthodox and Jacobite factions obviously for getting hold of the vast wealth of the Church and the ordinary believers do not have any hostility as both pray to the same God.

 Basic problem is that Christians pray to God en-masse through a middleman.  Why one prays?One is praying for presenting his personal grievances before the God. Then what is the need for group prayer under the guidance of a priest? One’s prayer will be lost in the din and will not reach God. So pray God direct, getting rid of the crowd and middleman and get the blessings of God direct.

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

തിരുവനന്തപുരം നാറുന്നു

 തലേ ദിവസത്തെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റു ചവറും ഒരു പ്ലാസ്റിക് കൂടില്‍ കിഴി കെട്ടി കുടുംബ ശ്രീ പ്രവര്‍ത്തകയെ ഏല്‍പ്പിച്ചിട്ട്, എന്റെ വീടിലെ വേസ്റ്റ് മാറിക്കിട്ടി എന്ന സന്തോഷത്തില്‍ സ്വസ്ഥമായ്  ഇരിക്കുന്ന നഗര വാസി ആണ്  ഞാന്‍. ഈ മാലിന്യത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും, പുഴുക്കളും,ദുരിതവും, ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ഈ മാലിന്യം ഏറ്റു വാങ്ങുന്ന വിളപ്പില്‍ ശാല എന്ന ഒരു സ്ഥലത്ത് ജീവിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നെങ്കിലും അതെന്റെ പ്രശ്നം ആയി ഞാന്‍ എടുക്കുന്നില്ല. വിളപ്പില്‍ ശാല ക്കാര്‍ക് ഒഴികെ ആര്‍ക്കും ഇതൊരു പ്രശ്നം ആകുന്നില്ല. മേയര്‍ക്കും,  കോര്‍ പറേഷനും, സര്കാരിനും, നഗരവാസികള്‍ക്കും ആര്‍ക്കും. അത് കൊണ്ടാണ് ഈ പ്രശ്നം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു ആയിട്ടും ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി ഇത് നില കൊള്ളുന്നത്‌. 

മന്ത്രി മന്ദിരങ്ങളില്‍ വേസ്റ്റ് കുന്നു കൂടുന്നു എന്ന് മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. ഇത്രയും വിശാലമായ മന്ത്രി മന്ദിര വളപ്പുകളില്‍ ബയോ ഗ്യാസ് പ്ലാന്റ്/മാലിന്യ സംസ്കരണ പ്ലാന്റ് എന്ത് കൊണ്ടു സ്ഥാപിച്ചു കൂടാ? അത് പോലെ ബഹു നില ഫ്ലാറ്റ് സമുച്ചയങ്ങളില്‍,ഹോട്ടലുകളില്‍, ക്ലബ്‌, കല്യാണ   മണ്ഡപങ്ങള്‍, അറവു ശാലകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍
പ്ലാന്റ് എന്ത് കൊണ്ടു സ്ഥാപിച്ചു കൂടാ?

നിയമം നടപ്പാക്കാന്‍ ഉള്ള ധൈര്യം ഇല്ല. പാളയം, ചാല  തുടങ്ങിയ  മാര്‍കറ്റ്‌  സ്ഥലങ്ങളില്‍ നഗര സഭക്ക് പ്ലാന്റ് ഉണ്ടാക്കാം. മാലിന്യം സംസ്കരിക്കാം. പക്ഷെ ചെയ്യുന്നില്ല.

മാലിന്യ സംസ്കരണത്തിന് അഹമ്മദാബാദ് നഗരത്തില്‍ വിജയകരം ആയി നടപ്പാകിയ ഒരു രീതി ഇവിടെയും പ്രാവര്‍ത്തികം ആക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഗുജറാത്ത് മോഡല്‍ വികസനം ഇവിടെ പാടില്ലല്ലോ?

200 ടണ്‍ മാലിന്യം ആണ് ദിവസവും വിളപ്പില്‍ ശാല എന്ന പ്രദേശത്ത് തള്ളുന്നത്. ഇതില്‍ ഭൂരി ഭാഗവും നഗരത്തില്‍ ചെറിയ പ്ലാന്റ് കളില്‍ സംസ്കരിക്കുക ആണ് ഒരേ ഒരു പോം വഴി.

നഗരം നാറിതുടങ്ങി.

Sadbhavana Mission

Narendra Modi’s Sadbhavana Mission may end the mis-trust between communities created by the pseudo-secularists and may pave way for a harmonious and peaceful co-existence of people which will help India grow as a self-sufficient nation proud of its rich cultural heritage.

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

CHRISTIAN STATE?

When the world is growing to a non-religious conglomerate and Kerala youth trying to shed communalism and casteism, the Christian church is creating an exclusive territory for Christians inside Kerala. Syro-Malabar church is going to construct a township in Thiruvananthapuram exclusively for their members. A state inside a State solely for Christians.

The Changanassery Arch Bishop Mar Joseph Perumthottam has announced that only their church members will be allowed to own property there. The township will have school, college, hospital, shops and all other facilities solely for the dwellers and it will be a self contained township for the Christians. If things go like this, it is quite possible that members of other communities will not have any access to the township and they may not even be allowed to enter. The people inside will be secluded from rest of Kerala.

This is a dangerous trend and threat to the secular nature of India. This type of activity will definitely spoil the communal harmony prevalent in Kerala. Other communities may also go for similar communal townships and ultimately Kerala will be full of such religious communes. As of the princely states in India prevalent pre-independence these religious communes will go for independent security measures and even think of own army one day.  This divisive mentality and communalism are to be nipped in the bud.


Is it not anti-constitutional and anti-national?

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

MULLAPERIYAR


Millions of people downstream Mullaperiyar spending sleepless nights had a glitter of hope of a new dam as the mammoth work of previous government was heading to success .Everything seem going topsy -turvy with the Supreme Court Committee criticising strongly Kerala Government for not submitting the report of action proposed on the old dam. Discussions were held earlier of dismantling the old dam but it is quite surprising how we failed to file report.


 It is question of life and death of lakhs of people of  4 districts of Kerala which will washed away completely in case of the worst happening. Let the Government take serious view of it.