An aircraft costing Rs. 30 crores for the personal use of the owners of Kalyan Jewellers! For shuttling between their jewellery shops in different cities.
2.5 crore rupees the annual maintenance cost.
Where from they got this money to buy the aircraft? Not from their pocket. Obviously at the cost of their customers. So how much profit they are taking while selling the ornaments.
പണിക്കൂലി വേണ്ട.പണി കുറവ് വേണ്ട. സ്വര്‍ണത്തിന്റെ വില മാത്രം മതി. എന്ത് സ്നേഹം ജനങ്ങളോട് ? കോടികള്‍ വിലയുള്ള ഷോ റൂമുകള്‍. കോടികളുടെ ആസ്തി. രാജകീയ ജീവിതം. ഇതാ കറങ്ങി നടക്കാന്‍ വിമാനവും. എവിടെ നിന്നാണീ പണം വരുന്നത്? സ്വര്‍ണത്തിന്റെ തിളക്കത്തില്‍ മതി മറക്കുന്നവരെ നമ്മെ വിഡ്ഢികള്‍ ആക്കുകയാണീ ജൂവലറി കള്‍.
സത്യ സന്ധത, ആത്മാര്‍ഥത ഇതൊക്കെ ആണ് തങ്ങളുടെ വിജയത്തിന്റെ കാരണങ്ങള്‍ എന്ന് ആണ് എല്ലാ കച്ചവടക്കാരും പറയുന്ന വാചകങ്ങള്‍. അത് രണ്ടും ഉള്ള ഏതെങ്കിലും ഒരാള്‍ രക്ഷ പെട്ടിട്ടുണ്ടോ? സ്വര്‍ണ കടകളുടെ പരസ്യത്തിലും മോഹ വലയത്തിലും വീഴാതിരിക്കുക.
we ,malayalis will never think about the message of like this,since they are running to purchase gold ,for which they get maximum satisfaction,since our concept for the marriage is quiet different to others.So just think it over,live as human beings without possessing caste,creed and religion.
മറുപടിഇല്ലാതാക്കൂ