2014, ഡിസംബർ 17, ബുധനാഴ്‌ച

സോളാർ

ഉമ്മൻ ചാണ്ടിയെ  ഒന്നാം സാക്ഷി ആക്കാൻ സോളാർ അന്വേഷണ കമ്മീഷൻ തീരുമാനിച്ചിരിയ്ക്കുന്നു.

ഒന്നാം പ്രതി ആക്കിയില്ല എങ്കിലും ഒന്നാം സാക്ഷി എങ്കിലും ആക്കിയല്ലോ. ഏതായാലും കാലാവധി തീരാറായപ്പോൾ ശിവരാജൻ കമ്മീഷൻ ഉഷാറായല്ലോ. ഈ കമ്മീഷൻ റിപ്പോർട്ട് ചവറ്റു കുട്ടയിൽ ഇട്ടാലും ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. അത്രയേ ഉള്ളൂ ഇതിന്റെ വില. പക്ഷെ കാര്യ കാരണ സഹിതം, തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സത്യ സന്ധമായി റിപ്പോർട്ട് തയ്യാറാക്കിയാൽ അത് ഉമ്മൻ ചാണ്ടിയുടെ അവസാനം ആയിരിയ്ക്കും. കൂട്ട് നിന്ന മറ്റു മന്ത്രിമാരുടെയും.

അങ്ങിനെ കാര്യങ്ങൾ നീങ്ങട്ടെ. ഇനി നമുക്ക് ന്യായാധിപൻമാർ മാത്രമേ തുണ ആയുള്ളൂ.

2 അഭിപ്രായങ്ങൾ:

  1. സത്യം വികസനം കരുതൽ സർക്കാർ മുദ്രാവാക്യം ജനത്തിന് വിരലുകൾ കത്തിക്കാൻ പറ്റുമോ വോട്ടിട്ട് പോയില്ലേ

    മറുപടിഇല്ലാതാക്കൂ
  2. മാറ്റം വരുമോ എന്ന് നോക്കാം ബൈജു.

    മറുപടിഇല്ലാതാക്കൂ