ബലാൽസംഗം ചെയ്താൽ അതിനു ശിക്ഷ ശിക്ഷ കുറവാണ് ഇന്ത്യയിൽ. വധ ശിക്ഷ തന്നെ നിർത്തലാക്കണം എന്ന് പറയുമ്പോൾ അതിൽ കുറച്ചു എന്തെങ്കിലും ശിക്ഷ മാത്രമല്ലേ കിട്ടുകയുള്ളൂ. പിന്നെ ഈ ചെയ്യുന്ന വ്യക്തി വയസ്സിനു താഴെയുള്ളത് ആണെങ്കിൽ ജ്യുവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരം ആണ് ശിക്ഷ. വല്ല ദുർഗുണ പരിഹാര പാഠശാലയിലും അയച്ചു അവിടെ സുഖ വാസം.
ഇന്നലെ പുറത്തു വന്ന വിധിന്യായത്തിൽ ആണ് മദ്രാസ് ഹൈക്കോടതി ചില നിർദ്ദേശങ്ങൾ നൽകിയത്. ബലാത്സംഗ കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കണം എന്നാണു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയത്.
വളരെ നല്ല ഒരു നിർദ്ദേശം ആണിത്. ഇപ്പോൾ നടക്കുന്നത് ചെറിയ ശിക്ഷകൾ ആണ്. സൗമ്യ ബലാത്സംഗ -വധ ക്കേസിലെ ഗോവിന്ദ ച്ചാമി ഇപ്പോഴും അപ്പീലുകൾ നൽകി കൊണ്ടിരിക്കുകയാണ്. എത്രയെത്ര ബലാത്സംഗ കേസുകൾ ആണ് നമുക്ക് മുന്നിൽ. തെളിവുകൾ നശിപ്പിക്കുകയെന്നതാണ് അധികാരവും പണവും ഉള്ളവർ ആദ്യം ചെയ്യുന്നത്. പിന്നെ കോടതികളിൽ നിന്ന് എന്തെങ്കിലും ചെറിയ ശിക്ഷ. അതും ചിലപ്പോൾ. മിയ്ക്കപ്പോഴും വിട്ടു പോകും. സമൂഹത്തിൽ വന്നു വീണ്ടും ഇത്തരം പരിപാടികളുമായി മുന്നോട്ടു പോകും.
വയലിൽ ശരിയായി പണിയെടുപ്പിക്കാനായി കാളയുടെ വരി ഉടയ്ക്കുന്ന ഒരു സമ്പ്രദായം ഉണ്ട്.ലൈംഗിക ശേഷി നശിപ്പിക്കുക എന്ന പരിപാടി. മാനഭംഗ പ്പെടുത്തുന്നവരെ അത് പോലെ ലൈംഗിക ശേഷി നശിപ്പിക്കുക തന്നെ വേണം. അതിനുള്ള നിയമ നിർമാണം നടത്തണം. ഇത്രയും കടുത്ത ശിക്ഷ ഉണ്ടെന്നറിയുമ്പോൾ പലരും ഇതിൽ നിന്നും പിന്മാറും എന്നുള്ളത് തീർച്ചയാണ്. പക്ഷെ നമ്മുടെ ജന പ്രതിനിധികൾ ഇങ്ങിനെ ഒരു നിയമം കൊണ്ട് വരാൻ താൽപ്പര്യപ്പെടുമോ?
ഇത്തരം കുറ്റങ്ങളിൽ ജ്യുവനൈൽ ജസ്റ്റീസ് ആക്റ്റ് ഉപയോഗിക്കാതെ, അതായത് വയസ്സ് നോക്കാതെ പ്രായ പൂർത്തിയായ ആളെന്നുള്ള നിലയിൽ ശിക്ഷ നടപ്പാക്കണം എന്ന ഒരു PIL സുപ്രീം കോടതിയിൽ കിടപ്പുണ്ട്. ഏതായാലും ലൈംഗിക ശേഷി ഇല്ലാതാക്കണം എന്നുള്ളത് പരീക്ഷിച്ചു നോക്കാവുന്ന ഒരു ശിക്ഷ തന്നെയാണ്.

ആദ്യം ജനപ്രതിനിധികളുടെ ഉടയ്ക്കേണ്ടി വന്നാലോ ഇന്നൊരു പേടി അക്കൊട്ടര്ക്ക് ഇല്ലാതില്ല. ഐസ്ക്രീം കഴിക്കുന്നവരും കരിക്ക് കുടിക്കുന്നവരും കോടാലിക്കു തലയ്ക്കിട്ടു അടിക്കുന്നവരും കയറു പിരിക്കുന്നവരും ഒക്കെ മേയുന്ന നാടാണിത്.
മറുപടിഇല്ലാതാക്കൂഅതാണ് അന്നൂസ് പ്രശ്നം.
ഇല്ലാതാക്കൂകൊള്ളാം......എന്നാലും effect പോരാ.......
മറുപടിഇല്ലാതാക്കൂനമുക്കു ആയുധം മുറിക്കുന്നതാണ് നല്ലത്എന്ന ാഅഭിപ്രായമാണുള്ളത്.... നെറ്റില്‍ തിരിച്ചറിയാന്‍ മായതുള്ളോരു പച്ചകുത്തും.....പിന്നെ കാണുന്നവര്‍ പുച്ഛിക്കുകയും പച്ചവെള്ളം കൊടുക്കാതിരിക്കുകയും ചെയ്യണം.....
ആയുധം... അത് അതിമോഹമാണ് വിനോദ്
ഇല്ലാതാക്കൂഭരതത്തിൽ ഒന്നും നടപ്പാകാത്ത നിയമങ്ങൾ ...!
മറുപടിഇല്ലാതാക്കൂ