2011, മാർച്ച് 28, തിങ്കളാഴ്‌ച

Dr. THANKAMANI

Dr. V. Thankamani, the Head of the Department of Bio-Technology of Kerala University has been reinstated. The Governor, Chancellor of Kerala University had to intervene to provide justice to this honest lady professor and have ordered the University to take her back unconditionally with all the benefits.


She was the victim of dirty and corrupt politics. All this started years ago, it is said, with her refusal to give  admission to the daughter of the University registrar for M Sc. Bio Technology illegally. She was bold. She refused to take any illegal orders. She refused to obey the dictum of the guys in power. This infuriated the party and the harassment started. First it was by the students union. Then the Kerala University Syndicate. Many allegations were hurled on her. The harassment reached the point of physical assault. Still she refused to budge to illegitimate demands. Ultimately she was removed from the University. All this happened in a civilised society. A shame on us.


Nobody came to her support. No so called intellectuals, no cultural leaders, no women’s lib organisations, no human rights organisation, none have uttered a single word against this brutal atrocity against a woman. She  is wife of the grandson of Mahakavi Ulloor S. Parameswara Iyer.


She was gold medallist in her degree. A scholar. An able administrator. And above all a bold and brave human being. Having the courage to fight against evil. People like Thankamani are the assets of our society. Congratulations.

2011, മാർച്ച് 25, വെള്ളിയാഴ്‌ച

മുല്ലപ്പൂ

 പൂക്കള്‍,

എനിക്കിഷ്ടമാണ്

വലിയ ഇഷ്ടം.

മുറ്റത്തെ  റോസാ ചെടിയില്‍ 

വിരിഞ്ഞുല്ലസിച്ചു നില്‍ക്കുന്ന പനി നീര്‍ പൂക്കള്‍ 

എത്ര കണ്ടാലും മതി വരില്ല 

ഒന്ന് തലോടി , ഒന്നോമനിച്ചു

പരിമളം ആസ്വദിക്കുമ്പോള്‍ 

മനസ്സ് നിറയെ  ആഹ്ലാദം.


കിളി മരത്തില്‍ പടര്‍ന്ന വള്ളികളില്‍ 

നിറയെ പൂത്തുലഞ്ഞ്   മുല്ലപ്പൂ 

അത് പറിച്ചു മാല കോര്‍ക്കുക 

കുട്ടിക്കാലത്ത് രസമായിരുന്നു. 

സന്ധ്യക്ക്‌ കുളിച്ച്

നാമം ചൊല്ലാന്‍ പോകുന്ന ചേച്ചിമാര്‍ക്കു

മുടിയില്‍ ചൂടാന്‍ നല്‍കും.

അവരുടെ കൂട്ടുകാര്‍, അയലത്തെ സുന്ദരികള്‍

കൊഞ്ചി കെഞ്ചുമ്പോള്‍

അല്പം ഗമയില്‍ അവര്‍ക്കും നല്‍കും.


ഇന്നലെ അവള്‍ മുല്ലപ്പൂ ചൂടി വന്നു.

മുടിക്കെട്ടു നിറഞ്ഞ മുല്ലപ്പൂ  മാല.

പിറന്നാ ളൊ, അമ്പലത്തില്‍ പ്പോക്കോ 

ഏതെങ്കിലും ആകാം ആഘോഷം.

പൂ ചൂടിയപ്പോളവള്‍ സുന്ദരി

അങ്ങിനെ പറഞ്ഞു പോയാല്‍

"അല്ലെങ്കിലും സുന്ദരിയല്ലേ?"

എന്ന കുസൃതി ചോദ്യമാകുമവളുടെത്.

അതിനാല്‍ പറഞ്ഞു "കൂടുതല്‍ സുന്ദരി" ആയെന്നു.  


മുല്ലപ്പൂവിന്റെ മാദക ഗന്ധം

അവളുടെ തീഷ്ണമാം സൌന്ദര്യം

മനസ്സില്‍ വികാരത്തിന്‍  വേലിയേറ്റം.

അവളുടെ രൂപം പതിയെ മാറുന്നു

പച്ച പട്ടു  സാരി നിറയെ ഇലകള്‍

കവിളിലെ കാക്കപ്പുള്ളി മുല്ലപ്പൂവായി.

അവളൊരു മുല്ല വള്ളിയായി

എന്നില്‍ പടര്‍ന്നു കയറി

മൊട്ടുകള്‍ പൊട്ടി വിരിഞ്ഞ്‌

മുഖത്തും മാറത്തും എല്ലാം നിറയെ പൂക്കള്‍.

പൂക്കളെ ഞാന്‍ ഉമ്മ വച്ചു

കെട്ടി  പുണര്‍ന്നു

പൂക്കള്‍  ഇറുത്തെ ടുക്കാതെ 

ഞാന്‍ മാല   കോര്‍ത്തു.

2011, മാർച്ച് 22, ചൊവ്വാഴ്ച

വിവാഹ വാര്‍ഷികം

ഇന്നവളുടെ വിവാഹ വാര്‍ഷികം.

ആഘോഷിക്കാറുണ്ടോ   അവള്‍, അറിയില്ലെനിക്ക്‌

എങ്കിലുമെന്‍ കാമുകിക്ക്

ഒരു സമ്മാനം ഞാന്‍ നല്‍കണ്ടേ ?


വിവാഹ വാര്‍ഷിക ദിനത്തിലെന്‍ ഭാര്യക്ക്

പതിവായ്‌ ഞാന്‍ നല്‍കുന്ന സമ്മാനം

ഒരുമ്മ, അതിന്നു ഞാനെന്‍റെ പ്രണയിനിക്ക് 

സ്നേഹത്തില്‍    പൊതിഞ്ഞു നല്‍കുന്നു. 


നാണം തുളുമ്പും കവിളില്‍ അല്ല

വികാരം തുടിക്കുമാ  ചുണ്ടില്‍.
    

2011, മാർച്ച് 13, ഞായറാഴ്‌ച

WORLD CUP CRICKET

M.S. Dhoni- Sack him right now.

9 for 29. An impressive figure. A dream comes true for any cricketer. And Dhoni achieved this great feat in defeating India against South Africa. From 267 for 2 India gave away 9 wickets for just 29 runs.

What for these specialized batsmen are included in the team? Just to throw away their wickets? From the unassailable foundation raised by the blood and toil of Sachin the great, Sewag, Gambhir, the irresponsible fellows acted like a pack of jokers and made the Indian team tumble down like a pack of cards. Lethargy, irresponsibility and callousness by these players, who amass millions of rupees through the game of cricket made Indians fools and made India, lose the match.

Dhoni’s batting power play accelerated the fall.

South Africa was not in a winning position. But our fielders helped them. Bowlers helped them.

Dhoni, done his part by sending Nehra to bowl the last over. 13 runs needed to win in six balls.  Nehra ensured SA victory. A six, A four and rest is history.

An appeal to Dhoni. Leave captaincy and allow India to win World Cup.

An appeal to selectors.  (who are partisan and complacent with the fat purse received through cricket)  Send him out. Otherwise we won’t reach even quarter finals.