ലോ അക്കാദമി സമരം 29 ദിവസങ്ങൾക്കു ശേഷം അങ്ങിനെഅവസാനിച്ചു. "പിടിച്ചു ഞാനവനെന്നെ കെട്ടി" എന്നൊരു പറച്ചിലുണ്ടല്ലോ. അത് പോലെയായി എശഫൈ. അന്ന് വന്ന പോലെ ഒരു വരവായിരുന്നു. ചർച്ച ചെയ്ത മുറിയിൽ നിന്നും ആദ്യം ചാടിയിറങ്ങി ചാനലുകാരോട് എശഫൈ നേതാവ് വീരവാദം അടിക്കുന്നത് കണ്ടു. " അന്ന് എശഫൈക്കു നാരായണൻ നായർ കൊടുത്ത കീറ കടലാസ്സിൽ എഴുതിയതിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല''. പാവം പയ്യൻ.
അന്ന് എഴുതിയതാണ് ഇന്നത്തെയും കരാർ എങ്കിൽ എശഫൈ എന്തിനു അതിൽ ഒപ്പു വച്ചു? ദിവസങ്ങൾക്കു മുൻപ് ഒത്തു തീർപ്പാക്കി അവർ സമരം പിൻവലിച്ചതല്ലേ? വീണ്ടുമൊരു ഒത്തു തീർപ്പിനു എന്ത് പ്രസക്തി? പിന്നെ എന്തിനു പോയി കുട്ടി സഖാക്കളെ?
ഈ ഒത്തു തീർപ്പിൽ സി.പി.ഐ. ആണ് കളിച്ചത്, നേടിയതും. ഗത്യന്തരമില്ലാതെ പിണറായിക്ക് സി.പി.ഐ യുടെ സഹായം തേടേണ്ടി വന്നു. അത് അവർ മുതലെടുത്തു സമരം ഒത്തു തീർപ്പാക്കി. ഇനി ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കൽ ഒക്കെ നടക്കും.
ഇവിടെ ഏറ്റവും നഗ്നരാക്കപ്പെട്ടത് എസ്എഫ്ഐ എന്ന സംഘടന ആണ്. കൂടെ സി.പി.എമും. വിദ്യാർത്ഥികളെ ഒറ്റു കൊടുത്തു എന്ന സത്യം അവരെ വേട്ടയാടിക്കൊണ്ടരിക്കും.

ഇവിടെ ഏറ്റവും
മറുപടിഇല്ലാതാക്കൂനഗ്നരാക്കപ്പെട്ടത് എസ്എഫ്ഐ
എന്ന സംഘടന ആണ്....