ലോക പരിസ്ഥിതി ദിനം പ്രമാണിച്ചു 1 കോടി വൃക്ഷ തൈകൾ ആണ് കേരളത്തിൽ നട്ടത്. ഗവർണർ മുഖ്യ മന്ത്രി,മന്ത്രിമാർ എം.എൽ.എ. മാർ തുടങ്ങി രാഷ്ട്രടീയക്കാർ എല്ലാവരും തൈ നട്ടു. റോഡരികിലും ഓഫീസ് മുറ്റത്തും പിന്നെ ജനം കാണുന്ന സ്ഥലത്തും ഒക്കെയാണ് ഇവ നട്ടത്. മുഖ്യ മന്ത്രിയ്ക്ക് മൂന്നാർ വനത്തിൽ പോയി ചെടി നടാൻ കഴിയാത്തതു കൊണ്ട് ക്ലിഫ് ഹൗസ് മുറ്റത്തു നടും. ഇവിടൊക്കെയാണോ ഈ മരങ്ങൾ നടേണ്ടത്? ഈ മഴക്കാലം കഴിഞ്ഞാൽ ഈ നട്ട തൈകൾ ഒക്കെ കരിഞ്ഞു പോകും. ഒരു തുള്ളി വെള്ളം ഒഴിക്കാൻ ആരുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനത്തിൽ പുതിയ വ്യക്ഷ
തൈകളുമായി ഇവരെ കാണാം.
കേരളത്തിൽ വനം മുഴുവൻ വെട്ടിത്തെളിക്കുകയാണ്. അതൊക്കെ സർക്കാരിന്റെ അറിവോടെയും ആണ്. പശ്ചിമ ഘട്ട മല നിരകൾ കയ്യേറ്റം മൂലം നശിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഈ തൈ നടലിനു എന്താണ് അർത്ഥം? വെറുമൊരു പ്രഹസനം അല്ലേ? മരം നടൽ മാത്രമല്ല പരിസ്ഥിതി. നാട് മുഴുവൻ മാലിന്യ കൂമ്പാരം ആണ്. ജലവും വായുവും അന്തരീക്ഷമൊന്നാകെ മലിനീകരിക്കപ്പെടുന്നു. അത് തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. പരിസ്ഥിതിയെ ദുർബ്ബലപ്പെടുത്തി മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. കായലും കടലും കയ്യേറി കെട്ടിടങ്ങൾ നിർമിക്കുന്നു. ജല സ്രോതസ്സുകളും തണ്ണീർത്തടങ്ങളും ഒക്കെ പൂർണമായും മലിനീകരിക്കപ്പെടുന്നു. ക്വാറി മാഫിയയും മണൽ മാഫിയയും പ്രകൃതിയെ നശിപ്പിക്കുന്നു. കണ്ടൽ കാടുകൾ മുഴുവൻ വെട്ടി വെളുപ്പിക്കുന്നു. ഇതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ താല്പര്യമില്ലാത്ത സർക്കാർ നടത്തുന്ന ഈ ഒരു കോടി തൈ നടൽ വെറും തട്ടിപ്പു മാത്രമാണ്.പരസ്യത്തിനും മറ്റുമായി എത്ര കോടിയാണ് പാഴ് ചെലവ്?

പരിസ്ഥിതിയെ ദുർബ്ബലപ്പെടുത്തി
മറുപടിഇല്ലാതാക്കൂമൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ
കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. കായലും
കടലും കയ്യേറി കെട്ടിടങ്ങൾ നിർമിക്കുന്നു.
ജല സ്രോതസ്സുകളും തണ്ണീർത്തടങ്ങളും ഒക്കെ
പൂർണമായും മലിനീകരിക്കപ്പെടുന്നു. ക്വാറി
മാഫിയയും മണൽ മാഫിയയും പ്രകൃതിയെ നശിപ്പിക്കുന്നു.
കണ്ടൽ കാടുകൾ മുഴുവൻ വെട്ടി വെളുപ്പിക്കുന്നു. ഇതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ താല്പര്യമില്ലാത്ത സർക്കാർ നടത്തുന്ന ഈ ഒരു കോടി തൈ നടൽ വെറും തട്ടിപ്പു മാത്രമാണ്.പരസ്യത്തിനും മറ്റുമായി എത്ര കോടിയാണ് പാഴ് ചെലവ്?
ഈ മഴക്കാലം കഴിഞ്ഞാൽ ഈ നട്ട തൈകൾ ഒക്കെ കരിഞ്ഞു പോകും. ഒരു തുള്ളി വെള്ളം ഒഴിക്കാൻ ആരുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനത്തിൽ പുതിയ വ്യക്ഷ
തൈകളുമായി ഇവരെ കാണാം.
രാഷ്ട്രീയ പിച്ചക്കാർ
ഇല്ലാതാക്കൂഅതും ഒരാഘോഷമാണ് അവര്‍ക്ക്... കഷ്ടം!
മറുപടിഇല്ലാതാക്കൂഎല്ലാം നശിക്കുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്
ഇല്ലാതാക്കൂപരിസ്തിഥി സംരക്ഷണം വെറും ഫോട്ടോയെടുപ്പിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് യാഥാർഥ്യം
മറുപടിഇല്ലാതാക്കൂഅവർക്കു പബ്ലിസിറ്റി
ഇല്ലാതാക്കൂ