വള്ളം കളിക്കിടെ നടന്ന കളികൾ എല്ലാം വള്ളി പുള്ളി വിടാതെ താൻ മുഖ്യ മന്ത്രിയോട് പറഞ്ഞു എന്ന് ശ്വേതാ മേനോൻ പറയുന്നു.
എന്നാൽ അവിടെ നടന്നതൊന്നും തന്നോട് പറഞ്ഞില്ല എന്ന് മുഖ്യ മന്ത്രി.
ശ്വേ: " സർ, കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ എന്റെ അരയിൽ
ചുറ്റിപ്പിടിച്ചായിരുന്നു അയാൾ".
മു: "പറ പറ".
ശ്വേ: "ഉത്ഘാടന വേദി വരെ എന്നെ അങ്ങിനെ ചേർത്തു പിടിച്ചു കൊണ്ടു
നടക്കുകയായിരുന്നു."
മു: " ങാ, എന്നിട്ട് എന്ത് ചെയ്ത് ?"
ശ്വേ: "ഉത്ഘാടനം ചെയ്യാനെങ്കിലും പിടി വിടാൻ പറഞ്ഞു."
മു: "എന്നിട്ട് പിടി വിട്ടോ? പറ പറ".
ശ്വേ: "വിട്ടു. പക്ഷെ ഉത്ഘാടനം കഴിഞ്ഞ് വീണ്ടും കയ്യിൽ പിടിച്ചു."
മു: " അരയിൽ പിന്നെ പിടിച്ചില്ലേ? കയ്യിൽ മാത്രമേ പിടിച്ചുള്ളോ,പറ ?"
ശ്വേ: " ഇടയ്ക്കിടെ അങ്ങുമിങ്ങും തട്ടുകയും മുട്ടുകയും ചെയ്തു."
മു: " അങ്ങുമിങ്ങും എന്ന് പറഞ്ഞാൽ? ക്ലിയർ ആയിട്ടു പറ. ങാ എന്നിട്ട് "
ശ്വേ: " ക്ലിയർ ആയി അത് പറയാൻ പറ്റില്ല."
മു: "ഡോക്ടറോടും വക്കീലിനോടും എല്ലാം പറയാം. ഞാൻ വക്കീലാ.വക്കീൽ
പരീക്ഷ പാസ്സായിട്ടൊണ്ട്. അതിന്റെ ലുക്ക് ഇല്ലെന്നേ ഒള്ളൂ.മൊത്തം പറ".
ശ്വേ: "തരം കിട്ടുമ്പോഴൊക്കെ തരം കിട്ടുന്നിടതൊക്കെ പിടിച്ചു"
മു: " ഞെക്കി പിടിച്ചോ അതോ വെറുതെ സോഫ്റ്റ് ആയിട്ടായിരുന്നോ? ങാ
പിന്നെ എന്തൊക്കെ സംഭവിച്ചു. പെട്ടെന്ന് പറ".
ശ്വേ: " പിന്നൊന്നും ഇല്ല."
മു: " ഒന്നൂം ഇല്ലേ?"
ശ്വേ: " ഒന്നും ഇല്ല."
മു: " ഒന്നും?"
ശ്വേ: " ങു ങ്ഹും."
മു: " ഒന്നും?"
ശ്വേ: " ങു ങ്ഹും."
മു: " ഇത്തറെ ഒള്ളോ?
വെറുതെ മനുഷ്യനെ ആശിപ്പിച്ചു."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ