2014, ഏപ്രിൽ 8, ചൊവ്വാഴ്ച

ശശി തരൂർ

" ഞാനൊരു മാന്യനാണെന്ന് നിങ്ങൾ എല്ലാവരോടും പറയണം".  ഒരു സ്ഥാനാർഥി കുറെ പെന്തക്കോസ്ത് സഭാ പാസ്റ്റർമാരൊട് പറയുകയാണ്‌."സുനന്ദയുടെ മരണത്തിൽ ഞാൻ നിരപരാധിയാണെന്ന് നിങ്ങളുടെ യോഗത്തിൽ പറയണം".

തിരുവനന്തപുരത്ത് തൻറെ താമസ സ്ഥലത്ത് വിളിച്ചു ചേർത്ത പാസ്റ്റർമാരുടെ യോഗത്തിൽ ശശി തരൂർ പറഞ്ഞ കാര്യങ്ങൾ ആണിവ.

അത് കഴിഞ്ഞ് ഭക്ഷണവും കൊടുത്താണ് അവരെ വിട്ടത്.

പലർക്കും പണവും കൊടുത്തു എന്ന് അതിൽ പങ്കെടുത്ത ഒരു പാസ്റ്റർ പറഞ്ഞു.

റിപ്പോർട്ടർ ചാനൽ പുറത്തു വിട്ട വീഡിയോ യിൽ ഇതെല്ലാം വിശദമായി കാണിക്കുന്നുണ്ട്.

ശശി തരൂർ പരാജയ ഭീതിയാൽ എത്ര മാത്രം താഴ്ന്നു എന്ന് തെളിയിക്കുന്നതാണീ വീഡിയോ ദൃശ്യങ്ങൾ. 

2 അഭിപ്രായങ്ങൾ:

  1. ഉപ്പ് തിന്നിട്ടുണ്ട് എങ്കില്‍ വെള്ളം കുടിക്കുമോ എന്ന് കണ്ടറിയാം!

    മറുപടിഇല്ലാതാക്കൂ
  2. രഘു മേനോൻ:
    തൽക്കാലം രക്ഷ പെട്ടേക്കാം. പണത്തിന്റെയും അധികാരത്തിന്റെയും മുഷ്ക് കൊണ്ട്.

    മറുപടിഇല്ലാതാക്കൂ