അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും എന്ന അർത്ഥം പൂർണമായും പറയാൻ കഴിയില്ല എങ്കിലും ഏകദേശം അത് പോലൊക്കെയാണ് രാഷ്ട്രീയക്കാർ ഓരോത്തിടത്തും പ്രസംഗിക്കുന്നതും പെരുമാറുന്നതും. അവിടെ കൂടിയിരിക്കുന്നവരെ സുഖിപ്പിക്കാൻ എന്തെങ്കിലും പറയുക അത്ര തന്നെ.
വിഴിഞ്ഞം തുറമുഖം പണിയുന്നതിനു മുൻപ് പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. തീരദേശ മത്സ്യ തൊഴിലാളികളുടെ ഏതോ സമ്മേളനത്തിൽ ആണ് പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖം പാരിസ്ഥിക പഠനം നടത്തി, അനുമതികൾ എല്ലാം നേടി, കരാറും ഒപ്പിട്ട് പണി തുടങ്ങാൻ പോകുമ്പോഴാണ് മന്ത്രി ഈ അഭിപ്രായവും ആയി രംഗത്ത് വന്നത്.
ഇത് പല കാര്യങ്ങൾ തുറന്നു കാട്ടുന്നു. ഒന്ന് കയ്യടി നേടാനായി എന്ത് വിഡ്ഢിത്തവും പറയുക എന്നത്. പ്രസംഗത്തിന് വിളിച്ചവരെ, തന്റെ മുന്നിൽ വായും പൊളിച്ചിരിക്കുന്നവരെ ഒന്ന് സുഖിപ്പിക്കാം. അതാണ് വിചാരം. അതിനു വീണ്ടു വിചാരം ഇല്ലാതെ എന്തെങ്കിലും പറയുക. എന്നിട്ട് വളിച്ച ചിരിയും ചിരിച്ചു മടങ്ങുക. അത്ര തന്നെ.
രണ്ടാമതായി വരുന്നത് ഇങ്ങേർക്ക് കാര്യ വിവരം ഇല്ല എന്നാണ്. വളരെ നാളുകൾ കേരളത്തിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്ത ഒരു പദ്ധതി. അതിനെ ക്കുറിച്ച് ഒരു വിവരക്കേട് പറയുക എന്നത് എത്ര ലജ്ജാവഹം ആണ്. എന്താണതിനർത്ഥം? പ്രധാന പ്പെട്ട ഒരു വകുപ്പ് മന്ത്രിക്ക് കേരളത്തിൽ നടക്കുന്ന പ്രധാന കാര്യങ്ങൾ പോലും അറിയില്ല എന്നും അതിലൊന്നും ശ്രദ്ധ ഇല്ല എന്നുമല്ലേ?
ചെന്നിത്തല ഉൾപ്പെടുന്ന മന്ത്രി സഭ എത്ര തവണ ഇതിനു വേണ്ടി കൂടി? മന്ത്രി സഭ അല്ലേ അനുമതി നൽകിയത്? അദാനിയുമായി കരാർ ഒപ്പ് വയ്ക്കുമ്പോൾ ഈ മന്ത്രി എവിടെ ആയിരുന്നു?
തുറമുഖ മന്ത്രി ഉടൻ തന്നെ രംഗത്ത് വന്നു ശക്തമായ പ്രസ്ഥാവന നടത്തി. എല്ലാ പഠനങ്ങളും നടത്തി.ഇനി ഒരു പഠനവും ഇല്ല. മന്ത്രി അറിവില്ലാതെ പറഞ്ഞതായിരിക്കാം എന്ന്. അത് കേട്ടപ്പോൾ ഉടൻ ചെന്നിത്തല തന്റെ സ്വന്തം പ്രസ്താവന വിഴുങ്ങി. വായിൽ നിന്നും അറിയാതെ വീണു പോയതാണ് എന്ന് സ്ഥിരം പല്ലവിയും മൊഴിഞ്ഞു. എന്തൊരു മന്ത്രി!

ചെന്നിത്തലയില്‍
മറുപടിഇല്ലാതാക്കൂമണ്ടക്കാര്യം
പണ്ടേപോലെ
ഫലിക്കുന്നില്ല....
അതൊക്കെ തെറ്റായ ധാരണയാണ് വിനൊദെ, അത് നിറച്ചു ബുധിയാ. കുടില ബുദ്ധി.
മറുപടിഇല്ലാതാക്കൂഅപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും എന്ന അർത്ഥം പൂർണമായും പറയാൻ കഴിയില്ല എങ്കിലും ഏകദേശം അത് പോലൊക്കെയാണ് രാഷ്ട്രീയക്കാർ
മറുപടിഇല്ലാതാക്കൂപൂർണമായും അപ്പനായി അവർ അംഗീകരിക്കുന്നില്ല എന്നാണോ മുരളി ഉദ്ദേശിച്ചത്!
ഇല്ലാതാക്കൂ