ഓർഡർ ഇറങ്ങിയ ഉടനെ തന്നെ പാലക്കാട് അത് നടപ്പാക്കി തുടങ്ങി. അല്ലെങ്കിലും രാജാവിനെ ക്കാളും രാജ ഭക്തി ആണ് കേരള റെയിൽവേ ഉദ്യോഗസ്ഥർക്ക്. മുംബയിൽ നിന്നോ ഡൽഹിയിൽ നിന്നോ യാത്ര തുടങ്ങുമ്പോൾ ഒരു ടി.ടി. വന്നു ചെക്ക് ചെയ്യുന്നതാണ്. പിന്നെ ഈ കറുത്ത കോട്ട് കാരെ കാണുന്നത് ഇങ്ങ് പാലക്കാട് കഴിയുമ്പോഴാണ്.പിന്നെ ഒരു പരിശോധന ആണ്. യാത്രക്കാരെ കള്ളന്മാരെ പ്പോലെയാണ് ഇവർ നോക്കുന്നത്.
ഏതായാലും റെയിൽവേ യ്ക്കും ധന നഷ്ട്ടമുണ്ടാക്കുന്ന ഈ തുഗ്ലക് പരിഷ്ക്കാരം ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. നല്ലത്. പ്രതി പക്ഷ നേതാവ് ഇതിനെതിരെ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ റെയിൽവേ മന്ത്രിക്ക് കത്തെഴുതി. ജനങ്ങൾ ആകമാനം പ്രതിഷേധം പ്രകടിപ്പിച്ചു. പക്ഷെ ഒരാളെ മാത്രം മഷി ഇട്ടു നോക്കിയിട്ടും കണ്ടില്ല. കേരളത്തിലെ റെയിൽ മന്ത്രി. സാക്ഷാൽ ആര്യാടൻ മുഹമ്മദ്. ഒരക്ഷരം പറഞ്ഞില്ല. ഇനി അങ്ങേരിതു അറിഞ്ഞില്ല എന്നുണ്ടോ? അതോ സുഖം ഇല്ലാതെ കിടപ്പോ മറ്റോ ആണോ? എന്തായാലും അടുത്ത നിയമ സഭ തെരഞ്ഞെടുപ്പു വരുമ്പോൾ ഒരു സ്ഥാനാർഥി ആയി അദ്ദേഹത്തെ കാണാം.
ഓർഡർ ഇറങ്ങിയ ഉടനെ തന്നെ പാലക്കാട് അത് നടപ്പാക്കി തുടങ്ങി. അല്ലെങ്കിലും രാജാവിനെ ക്കാളും രാജ ഭക്തി ആണ് കേരള റെയിൽവേ ഉദ്യോഗസ്ഥർക്ക്. മുംബയിൽ നിന്നോ ഡൽഹിയിൽ നിന്നോ യാത്ര തുടങ്ങുമ്പോൾ ഒരു ടി.ടി. വന്നു ചെക്ക് ചെയ്യുന്നതാണ്. പിന്നെ ഈ കറുത്ത കോട്ട് കാരെ കാണുന്നത് ഇങ്ങ് പാലക്കാട് കഴിയുമ്പോഴാണ്.പിന്നെ ഒരു പരിശോധന ആണ്. യാത്രക്കാരെ കള്ളന്മാരെ പ്പോലെയാണ് ഇവർ നോക്കുന്നത്.
മറുപടിഇല്ലാതാക്കൂഅതാണ് മലയാളി.
ഇല്ലാതാക്കൂപല വകുപ്പുകളും കട്ടപ്പുറത്ത് കേറ്റിയ വിദ്വാനാണ് ........ അയാൾ മിണ്ടിയാലും ഇല്ലെങ്കിലും...... കട്ടു മുടിക്കുന്നുണ്ട് ..... നിലമ്പൂരുകാരുടെ കുഞ്ഞാക്ക........
മറുപടിഇല്ലാതാക്കൂശരിയാണ്കൂ വിനോദ്. കൂടാതെ ഒരു കുഴഞ്ഞ ഡയലോഗും
ഇല്ലാതാക്കൂ