മന്ത്രിമാർക്കും vip കൾക്ക് റോഡിൽ ഒരു പ്രാധാന്യവും നൽകേണ്ട എന്നാണ് ഡി.ജി.പി. ഏമാന്റെ പോലീസുകാർക്കുള്ള സർക്കുലർ. സർക്കുലർ അവിടെ കിടക്കും. മന്ത്രിക്ക് പ്രത്യേക പരിഗണന നൽകിയില്ലെങ്കിൽ ഏമാനും പോകും അവിടെ ഡ്യുട്ടിയിലുള്ള പൊലീസുകാരന്റെ തൊപ്പിയും പോകും.
ഇതാ നോക്കൂ. ഒരു മന്ത്രി പോകുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുന്നതിനായി ട്രാഫിക് പോലീസ് സിഗ്നൽ ലൈറ്റ് അണച്ച് കാത്തു നിന്നു. ഏതോ കട ഉത്ഘാടനത്തിനായിരിക്കും മന്ത്രി പോയത്.തിരുവനന്തപുരം ജി.പി.ഒ ജങ്ക്ഷനിൽ. മന്ത്രിക്ക് സൗകര്യം ഒരുക്കാൻ. എന്ന് പറഞ്ഞാൽ മറ്റുള്ള വണ്ടികളെ എല്ലാം തടഞ്ഞു നിർത്തി ആ മഹാന് പോകാൻ.നികുതി കൊടുക്കുന്നവരെ തടഞ്ഞു നിർത്തി ആ നികുതിപ്പണം കൊണ്ട് ചുവന്ന ലൈറ്റും ഫിറ്റ് ചെയ്തു സുഖിക്കുന്ന മന്ത്രിയെ കൂടുതൽ സുഖിപ്പിക്കാൻ.

ഇവിടെ പടിഞ്ഞാറൻ നാടുകളിൽ മന്ത്രിമാര്രും മറ്റും സാധരണക്കാരെ പോലെ പബ്ലിക്ക് ട്രാസ്പോർട്ടിലൊക്കെ നിത്യേനം പോകുന്ന കാഴ്ച്ച കാണുമ്പോഴെക്കെയാണ് നമ്മുടെ മന്ത്രി പുംഗവന്മാരുട്ടെ പത്രാസും ആഡംബരവും തേട്ടി വരിക ..!
മറുപടിഇല്ലാതാക്കൂനമ്മളും രാഷ്ട്രീയ തിമിരം ബാധിച്ചത് കൊണ്ട് അത് അംഗീകരിക്കുന്നു മുരളീ.
ഇല്ലാതാക്കൂ