9 ലെ മാതൃഭൂമി പത്രം. കോഴിക്കോട് എഡിഷൻ.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാൽ പാഷ ഇസ്ലാം മതത്തിലെ പൌരോഹിത്യ വാഴ്ചയ്ക്കും പുരുഷ മേധാവിത്വത്തിനും മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീക്കുള്ള അവകാശം നിഷേധിക്കുന്നതിനും എതിരെയുംപരസ്യമായി പ്രഖ്യാപനം നടത്തി. എല്ലാ പത്രങ്ങളും ആ വാർത്ത വലിയ പ്രാധ്യാന്യത്തോടെ ഇട്ടു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നു. അത് ഒന്ന് രണ്ടെണ്ണം മാതൃഭൂമി പത്രം കോഴിക്കോട്, തൃശ്ശൂർ എഡിഷനുകളിൽ പ്രസിദ്ധം ചെയ്തു. അതിനെതിരെ മുസ്ലിംങ്ങളുടെ പ്രതിഷേധം ഉണ്ടായി. മാതൃഭൂമിയുടെ ഓഫീസിനും മറ്റും മുന്നിൽ പ്രകടനം.
പേടിച്ച് മാതൃഭൂമി ഖേദ പ്രകടനം നടത്തി. എല്ലാ എഡിഷനുകളിലെയും മുൻ പേജിൽ വെണ്ടക്കയിൽ ഖേദ പ്രകടനം.
ഇതാണ് മുസ്ലിങ്ങളോട് കളിച്ചാൽ. ഫത്വവ പുറ പ്പെടുവിക്കാതെ ഇരുന്നത് ഭാഗ്യം. ഇനിയെങ്കിലും മാതൃഭൂമി ഉടമസ്ഥരേ, ഇങ്ങിനെ കാണിക്കരുത്. വേണമെങ്കിൽ ദുർഗാദേവി യെയോ മറ്റു ഏതെങ്കിലും ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞോളൂ. ഇന്ത്യയിൽ ഒന്നും സംഭവിക്കില്ല.
മാതൃഭൂമി ഒരു പടി കൂടി കടന്നു. മുസ്ലിങ്ങൾ ഈ ഖേദ പ്രകടനത്തിൽ തൃപ്തരായില്ലെങ്കിലോ എന്ന് പേടിച്ചു അവരെ സുഖിപ്പിക്കാൻ ഒരു കാര്യം കൂടി ചെയ്തു.സോഷ്യൽ മീഡിയയിൽ ഇങ്ങിനെ പോസ്റ്റ് ഇടുന്നതിനെതിരെ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുക കൂടി ചെയ്തു. എങ്ങിനെയുണ്ട് പുത്തി?
നാണമില്ലാത്തവന്റെ ആസനത്തിൽ ആള് കുരുത്താൽ അത് തണല്. മുട്ടു കുത്തി ഇഴയുന്ന മാതൃഭൂമി പത്രം. കഷ്ട്ടം.

താടിയുള്ളപ്പനെ പേടി ഉണ്ട്, അതന്നെ !!!! വല്ലപ്പോഴെങ്കിലും ആരെയെങ്കിലും പേടിക്കുന്നത് നല്ലതാ.
മറുപടിഇല്ലാതാക്കൂഅതെ.
ഇല്ലാതാക്കൂഒരു മതത്തിന്റെ വികാരവും വ്രണപ്പെടുത്തുന്ന രീതിയിൽ നമ്മുടെ പത്ര മാധ്യമങ്ങളിൽ വരാൻ പാടില്ല. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി വരുന്ന തെരഞ്ഞെടുപ്പിൽ ആർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി മാതൃഭൂമി വളരെ ആസൂത്രിതമായി ചെയ്ത പരിപാടിയായിട്ട് വേണം ഇതിനെ കണക്കാക്കാൻ. അല്ലാതെ വർഷങ്ങളുടെ പാരമ്പര്യമുള്ള , സർക്കുലേഷനിൽ ഒന്നമാതെന്നു അവർ തന്നെ വിശേഷിപ്പിക്കുന്ന ഒരു പത്രത്തിന്റെ തലപ്പത്ത് വിവരമില്ലാത്തവരെ പ്രതിഷ്ടിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
മറുപടിഇല്ലാതാക്കൂമതം പറയേണ്ടത് കമാൽ പാഷയെ പോലുള്ള സാദാരണക്കാരല്ല. മത പണ്ഡിതൻമാരാണ്.
വീരേന്ദ്ര കുമാറിനെ ജയിപ്പിക്കുന്ന യു.ഡി.എഫ്. ന്റെ ഭാഗമായ മുസ്ലിം ലീഗിനെ കൈ വിട്ടുള്ള ഒരു കളി മാതൃഭൂമിയ്ക്ക് ഇല്ലല്ലോ. മതത്തിനെ മേലാവികൾ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാണിക്കാനുള്ള അവകാശം സാധാരണക്കാരനും ഉണ്ടല്ലോ. അതാണ് കമാൽ പാഷ ചെയ്തത്.
ഇല്ലാതാക്കൂവീരേന്ദ്രകുമാരനും മകൻകുമാരനും ഇലക്ഷനു നിൽക്കുന്നുണ്ടല്ലോ!!!!!!
മറുപടിഇല്ലാതാക്കൂഅങ്ങേരു രാജ്യ സഭ ആയതു കൊണ്ട് കടന്നു കൂടും സുധീ. മറ്റേതു ഒന്നും പറയാൻ കഴിയില്ല.
ഇല്ലാതാക്കൂപത്രധര്മ്മം!
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍
ശരിയായ പത്ര ധർമം
ഇല്ലാതാക്കൂഇന്ന് ഏത് പത്രത്തിനാ
മറുപടിഇല്ലാതാക്കൂഒരു മതത്തിന്റെ അവിശുദ്ധികൾ
വിളിച്ച് പറയുവാൻ ഉള്ള ത്രാണിയുള്ളത് അല്ല്ലേ