സിപിഎം ജില്ലാ സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ നിശിതമായ വിമർശനം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി ക്കൊണ്ടാ ണ് ഭരണ വീഴ്ചകൾ ചൂണ്ടി കാട്ടി ഇത്രയും രൂക്ഷമായ വിമർശനം നടത്തിയത്.
കേരളത്തിൽ അങ്ങോള മിങ്ങോളം ഉള്ള മാർക്കിസ്റ്റ് പാർട്ടി അണി കൾ കോൾമയിർ കൊണ്ടു. OMG എന്തൊരു ഉൾപ്പാർട്ടി ജനാധിപത്യം! പാർട്ടിയുടെ സർവ്വാധി പതിയെ നേരിട്ട് വിമർശി ക്കാനുള്ള അവകാശം ഒരു പാർട്ടി അംഗ ത്തിന്! അതും മുഖത്ത് നോക്കി! ഏകാധി പതി എന്ന് വിളിച്ചാക്ഷേ പിക്കുന്ന പിണറായി യുടെ മഹാ മന സ്കത നോക്കൂ.
പാവം അണികൾ. മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തു എന്ന് പറഞ്ഞ് അസഹിഷ്ണുത കാണിച്ച, കോട്ടയം സമ്മേളനത്തിൽ അണികളെ കള്ളുകുടിയന്മാരെന്ന് വരെ വിളിച്ച് ശകാരിച്ച, പാർട്ടി സെക്രട്ടറി പോലും എതിർത്ത് കമാ എന്ന് ഉരിയാടാൻ ധൈര്യ പ്പെടാത്ത പിണറായിക്കു മുൻപിൽ ഇങ്ങിനെ വിമർശ നം നടത്താൻ കഴിയുമോ എന്നൊന്നും പാവം സഖാ ക്കൾ ചിന്തിക്കാറില്ല. ഇതെല്ലാം മുന്നൊ രുക്കം നടത്തിയ നാടകങ്ങൾ ആണെന്ന് അവരുണ്ടോ അറിയുന്നു? നേതാക്കൾക്കെതിരെ അണികളിൽ ഉടലെടുക്കുന്ന അമർഷ വും രോഷവും അസംതൃപ്തിയും അണ കെട്ടി നിന്ന് പാർട്ടി മൊത്തം ഒഴുകി പ്പോകാതിരിക്കാൻ കണ്ടു പിടിച്ച ഒരു സേഫ്റ്റി വാൽവ് ആണ് ഈ വിമർശന നാടകങ്ങൾ. ദ്വേഷ്യം പരസ്യമായി പ്രകടിപ്പിക്കാൻ അവസരം കിട്ടിയതിൽ പ്രതിനിധികളും അണിക ളും ഒരു ബംബർ ലോട്ടറി അടിച്ച പോലെ സന്തോഷിക്കും.
ഈ വിമർശനങ്ങൾ ഒന്നും ഭരണത്തെയോ നേതൃത്വത്തിന്റെ സ്വഭാവത്തെയോ ബാധിക്കില്ല എന്ന് അടുത്ത സമ്മേളനത്തിന് ആണ് ആ സഖാക്കൾ അറിയുന്നത്. അപ്പോഴും ഇത്തരം ഒരു വിമർശന നാടക ത്തിനു അവസരം കൊടുക്കും. സഖാക്കൾവീണ്ടും കോൾമയിർ കൊള്ളും. അടുത്ത വർഷം വീണ്ടും വിമർശനം വീണ്ടും......

ഈ വിമർശനങ്ങൾ ഒന്നും
മറുപടിഇല്ലാതാക്കൂഭരണത്തെയോ നേതൃത്വത്തിന്റെ
സ്വഭാവത്തെയോ ബാധിക്കില്ല എന്ന്
അടുത്ത സമ്മേളനത്തിന് ആണ് ആ
സഖാക്കൾ അറിയുന്നത്. അപ്പോഴും ഇത്തരം
ഒരു വിമർശന നാടക ത്തിനു അവസരം കൊടുക്കും... സഖാക്കൾവീണ്ടും കോൾമയിർ കൊള്ളും. അടുത്ത വർഷം വീണ്ടും വിമർശനം വീണ്ടും......
വീണ്ടും കോൾമയിർ
മറുപടിഇല്ലാതാക്കൂ