മുത്തലാഖ് നിർത്തലാക്കുന്ന ബിൽ ലോക് സഭ പാസ്സാക്കി. ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് നടന്ന ഒരു മുത്തലാഖ് നോക്കൂ. ഉത്തര പ്രദേശിലെ രാംപൂർ ജില്ലയിലെ ഖാസി എന്ന മനുഷ്യൻ മൂന്നു വട്ടം തലാക്ക് പറഞ്ഞു ഭാര്യ ഗുൽ അഫ്‌ഷാനെ വിവാഹം ഒഴിഞ്ഞു.കാരണം എന്തെന്നറി യണ്ടേ? ഭാര്യ രാവിലെ എണീക്കാൻ വൈകി! രാത്രി ജോലി കൊണ്ട് പാവം ഉറങ്ങിപ്പോയി. തലാഖ് പറഞ്ഞത് കെട്ടിയോൾ കേട്ട് കാണാൻ വഴിയില്ല. ഉറക്കത്തിൽ അല്ലേ മൊഴി ചൊല്ലിയത്. ഉറങ്ങി എണീറ്റപ്പോൾ ആയിരിക്കും പാവം ഭാര്യ വിവരം അറിഞ്ഞത്. ഇതാണ് മുതലാഖിന്റെ പേരിൽ ഭാര്യമാർ അനുഭവിക്കുന്ന ദുരന്തം.
പക്ഷേ ഈ ബില്ലിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കോൺഗ്രസ്സ് മുത്തലാഖ് ക്രിമിനൽ കുറ്റം ആക്കുന്നതും തടവ് ശിക്ഷയും എതിർത്തു. പിന്നെ എതിർത്തവർ കെ. പ്രേമചന്ദ്രൻ. പിന്നെ എതിർപ്പ് സ്ഥിരം കക്ഷി ഇ.ടി. മുഹമ്മദ് ബഷീർ. ഒരു ചാനൽ ചർച്ചയിൽ ഇ.ടി.യോട് ആവർത്തിച്ചാവർത്തിച്ചു ചോദിച്ചു മുത്തലാക്ക് ഇസ്‌ലാമിക വിരുദ്ധമാണോ അല്ലയോ എന്ന്. വ്യക്തമായ ഒരു മറുപടി പറയാതെ ഉരുണ്ടു കളിക്കുകയായിരുന്നു ഇ.ടി. പിന്നെ സ്ഥിരം മതേതരക്കാരായ ഇടതു പക്ഷം. അവർ ഇറങ്ങിപ്പോയി. ''ബിൽ പൗരാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന്'' സാഹിത്യ ഭാഷ പറഞ്ഞു സമ്പത് എം.പി.യും.
സ്ത്രീകൾ ഈ ബില്ലിന് അനുകൂലമാണ്. കാരണം അവരാണല്ലോ മുത്തലാക്ക് കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ഉറങ്ങിയാൽ തലാക്ക്, ഉണർന്നാൽ തലാക്ക് അങ്ങിനെ എന്തിനും തലാഖ്. പാവം ഭാര്യമാർ. മുസ്ലിം വനിതാ പേർസണൽ ലോ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു, "ഞാൻ അള്ളാവിനോട് നന്ദി പറയുന്നു, ബില്ല് പാസാക്കിയെടുക്കാൻ സഹായിക്ക ണമെന്ന് എല്ലാ എംപി മാരോടും അഭ്യർത്ഥിക്കുന്നു." പക്ഷെ പുരുഷ സമൂഹം ഇതിനെ എതിർക്കും. നിയമം വന്നാൽ 3 വർഷം തടവ് ശിക്ഷ. പിന്നെ, നേരത്തെ ഉറങ്ങി, താമസിച്ചു എണീറ്റു, കിഴക്കോട്ടു നോക്കി, പടിഞ്ഞാറോട്ടു നോക്കി എന്ന് കാക്കത്തൊള്ളായിരം കാരണങ്ങളിൽ മൊഴി ചൊല്ലാൻ കഴിയില്ലല്ലോ. പുരുഷാധിപത്യ സമൂഹത്തിൽ ഇതൊക്കെ തന്നെ പ്രതീക്ഷിക്കാം. അതിലും പ്രധാനം വോട്ട് ബാങ്ക് ആണ്. ഇതിനെ പരസ്യമായി എതിർക്കാതെ മുസ്ലിം ലീഗിന് നില നിൽപ്പില്ല. അതെ പോലെയാണ് സി.പിഎമ്മിനും. sdpi ൽ നിന്നും ലീഗിൽ നിന്നും മുസ്ലിം വോട്ട് പിടിച്ചില്ലെങ്കിൽ അവരും ജയിക്കില്ല. അത് പോലെ തന്നെ കോൺഗ്രസ്സും. മുത്തലാക്ക് രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പാവം സ്ത്രീകളുടെ ജീവിത പ്രശ്നവും.

സി.പി.എമ്മിനെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു.സകല തന്തയ്ക്കു പിറക്കായ്കയും,രാജ്യദ്രോഹവും നടത്തിയിട്ട് ഓടിക്കയറി ഒളിക്കാവുന്ന ഒളിയിടമായി മാറിക്കഴിഞ്ഞിരിക്കുന്നു സി.പി.എം
മറുപടിഇല്ലാതാക്കൂha ha
മറുപടിഇല്ലാതാക്കൂമുത്തലാക്ക് രാഷ്ട്രീയ പാർട്ടികളുടെ
മറുപടിഇല്ലാതാക്കൂനിലനിൽപ്പിന്റെ പ്രശ്നമാണ്. പാവം
സ്ത്രീകളുടെ ജീവിത പ്രശ്നവും.
what to do
മറുപടിഇല്ലാതാക്കൂമുതലാഖിനെ അനുകൂലിക്കുന്ന ജനപ്രതിനിധികളെ മുത്തലാഖ് ചൊല്ലുന്ന ഒരു പൊതുസമൂഹം വരാത്തിടത്തോളം അമിതപ്രതീക്ഷകളില്ല!
മറുപടിഇല്ലാതാക്കൂ