ഭാരത വംശജ ആയ ഒരു പെണ്‍ കുട്ടി ആണ് അമേരിക്കൻ സുന്ദരി ആയി ഈ വർഷം തിര ഞ്ഞെടുക്കപ്പെട്ടത്. Nina Davuluri.
അൽപ്പ വസ്ത്ര ധാരികളായി ( ബ്രായും ഷട്ടിയും മാത്രമായി)കുറെ കഴുകൻ കണ്ണുകൾക്ക് മുൻപിലൂടെ നിതംബവും കുലുക്കി (cat walk) നടക്കുന്ന കുറെ പെണ്‍ കുട്ടികൾ. പിന്നെ കുളിക്കുന്ന സുന്ദരികൾ. ഏതോ മാനദണ്ഡങ്ങൾ വച്ച് അവർ വിജയിയെ നിശ്ചയിക്കുന്നു. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? 36 മാറിടമോ 37 നിതംബമോ ആണോ?
ഇഞ്ചിൽ അളക്കുന്ന സൗന്ദര്യം!
ഈ സൗന്ദര്യ മത്സരങ്ങളെല്ലാം കോർപ്പരേറ്റുകളുടെ വാണിജ്യ തന്ത്രം മാത്രമാണ്. അതറിയാതെ ശരീരം കാണി ച്ചായാലും പണം ഉണ്ടാക്കാൻ നമ്മുടെ പെണ്‍ കൊടികളും. കേരളത്തിൽ നടക്കുന്ന ചില സൌന്ദര്യ മത്സരങ്ങൾ കണ്ടിട്ടില്ലേ? അവസാനം ഒരു ചോദ്യം. നിങ്ങൾ ലോകത്തിനു വേണ്ടി എന്ത് ചെയ്യും എന്നിങ്ങിനെയുള്ള ചില വിഡ്ഢി ചോദ്യങ്ങൾ. ഉടൻ വരും ഉത്തരം. "നമ്മുടെ നാറ്റിലെ പാവങ്ങളെ സഹായിച്ച് നാൻ ജീവിക്കും". കിട്ടിയ പണവും കൊണ്ടു മുങ്ങിയാൽ ഈ കൂട്ടരെ പിന്നീട് കാണുന്നത് സിനിമയിലോ സീരിയലിലോ ആകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ