അതാണ് ആണത്വം. അതാണ് തറബാടിത്തം. ബരുന്ന ലോക സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 3 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചു ജയിക്കാൻ കയിയും എന്ന് മുസ്ലിം ലീഗ്. ബെറും നെയ്ച്ചോറും കോയി ബിരിയാണീം കയിക്കുന്നതല്ല രാഷ്ട്രീയം എന്ന് ലീഗ് തെളിയിക്കുന്നു. കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയ പാർട്ടി പോലും കാണിക്കാത്ത ദൈര്യം ആണ് ഞമ്മടെ മുസ്ലിം ലീഗ് കാണിച്ചത്.
എന്നും കേരളത്തിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്ന ഒരേ ഒരു പാർട്ടി ഭാരതീയ ജനതാ പാർട്ടി ആണ്.
ഒറ്റയ്ക്ക് നിന്നാൽ നിലവിലുള്ള സീറ്റുകളായ മലപ്പുറം, പൊന്നാനി എന്നിവയ്ക്ക് പുറമേ വയനാട് കൂടി കിട്ടുമെന്നാണ് അവർ പറയുന്നത്. ഇത്രയും നാൾ ഇടതു മുന്നണിയിലും വലതു മുന്നണിയിലും മാറി മാറി താളം ചവിട്ടി നിന്ന് കാര്യം സാധിച്ച മുസ്ലിം ലീഗിന് ഇപ്പോഴാണ് തങ്ങളുടെ ( പാണക്കാട് തങ്ങള് അല്ല - തങ്ങളുടെ എന്നാൽ സ്വന്തം എന്നർത്ഥം) ശക്തി മനസ്സിലാവുന്നത്. എവിടായിരുന്നു ഇത്രയും നാൾ ഈ ഉശിര്? ഇനിയെങ്കിലും എല്ലാക്കാര്യത്തിലും ഈ അന്തസ്സ് തുടരണം.
ഒരു പഴഞ്ചൊല്ലുണ്ട്. തവള പാണ്ടി ലോറിക്ക് മുന്നിൽ മസിൽ പിടിക്കുന്നു എന്ന്. പാണ്ടി ലോറി കടന്നു പോയി. ഒരു ചെറിയ ശബ്ദം പോലും കേട്ടില്ല. അത് പോലായിരിക്കും മുസ്ലിം ലീഗ് ഒറ്റയ്ക്ക് നിന്നാൽ. കെട്ടി വച്ച പണം പോലും കിട്ടില്ല.
ഈ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവും വന്നു. ഒറ്റയ്ക്ക് നിന്നാൽ ജയിക്കും. പക്ഷെ റബ്ബ് ൽ ആലമീനായ തമ്പുരാൻ വിചാരിച്ചാലും നിൽക്കില്ല. തമിഴൻ പറഞ്ഞത് കേട്ടിട്ടില്ലേ ? "നാൻ നിനച്ചാൽ പുലിയെ പിടിക്കും. പക്ഷെ ഉയിര് പോയാലും നിനക്കമാട്ടെൻ".

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ