ഒരു കോടി രൂപ ഒരു വക്കീലിന് ഫീസ്. ഞെട്ടേണ്ട. ഒരു കമ്പനി കൊടുത്തതാണ് ഈ ഫീസ്. പക്ഷെ ഒരു സാധാരണ വക്കീൽ അല്ല. നളിനി ചിദംബരം ആണ് ആ വക്കീൽ. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും ധന മന്ത്രിയും ഒക്കെ ആയിരുന്ന സാക്ഷാൽ ചിദംബരം ചെട്ടിയാരുടെ ഭാര്യ. അതല്ലേ ഇത്രയും രൂപ കൊടുത്തത്.
കൊടുത്തത് ആരാണെന്നല്ലേ. അത് വലിയൊരു തട്ടിപ്പ് കമ്പനി. അതിൻറെ ചെയർമാൻ സുദിപ്തോ സെൻ ഇപ്പോൾ ജയിലിൽ ആണ്. 10,000 കോടി രൂപ കെട്ടി വച്ചാൽ മാത്രമേ ജാമ്യം കൊടുക്കൂ എന്ന് സുപ്രീം കോടതി പറഞ്ഞത് കൊണ്ട് ഇപ്പോഴും അകത്തു കിടക്കുന്നു.
ബംഗാളിലെ ശാരദ ചിട്ടി കമ്പനി ആണ് ഈ വലിയ തട്ടിപ്പ് നടത്തിയത്. 30,000 കോടി രൂപയുടെ തട്ടിപ്പ്. നമ്മുടെ മണി ചെയിൻ പോലെ ഉള്ള തട്ടിപ്പ്. 17 ലക്ഷം പേരാണ് ഈ തട്ടിപ്പിന് ഇരയായത്. ഈ തട്ടിപ്പിന് വലിയ രാഷ്ട്രീയ ക്കാരും പാർട്ടികളും കൂട്ട് നിന്നിട്ടുണ്ട്. അല്ലാതെ ഇങ്ങിനെ നടക്കില്ലല്ലോ.
സുപ്രീം കോടതി നേരിട്ട് കേസ് നടത്തുന്നതിനാൽ സി.ബി. ഐ. യുടെ വലിയ കളികൾ നടക്കുന്നില്ല. അതിനാലാണ് ചെയർമാൻ ഇപ്പോഴും അകത്തു കിടക്കുന്നത്. അന്യ രാജ്യങ്ങളിൽ ഉൾപ്പടെയുള്ള എല്ലാ സ്വത്തുക്കളും വിറ്റ് നിക്ഷേപർക്ക് എല്ലാവർക്കും പണം തിരികെ കൊടുക്കണം എന്ന സുപ്രീം കോടതിയുടെ നിർദേശം നടപ്പാക്കി കൊണ്ടിരിയ്ക്കുന്നു.
ഈ തട്ടിപ്പ് കമ്പനി ആണ് നളിനിയ്ക്ക് ഉപദേശം നൽകുന്നതിനുള്ള ഫീസ് ആയി ഒരു കോടി കൊടുത്തത്. അതാണ് രണ്ടു ദിവസം മുൻപ് ഇവരെ സി.ബി. ഐ. ചോദ്യം ചെയ്‌തിരുന്നു. സുപ്രീം കോടതി നേരിട്ട് നോക്കുന്നത് കൊണ്ട് തെറ്റ് ചെയ്തവരെല്ലാം അകത്താകും എന്ന് ന്യായമായും പ്രതീക്ഷിയ്ക്കാം.

രണ്ടു ദിവസം മുന്നേ ജോർജ് പറഞ്ഞത് കൂടി ചേർത്ത് വായിക്കണം കേരളത്തിൽ ബിനാമി ഇടപാടുകൾ പണ്ടേ ഉണ്ട് ഈ ചെട്ടിയ്ക്ക്
മറുപടിഇല്ലാതാക്കൂശരിയാ ബൈജു. വാസൻ ഐ കെയർ ചെട്ടിയാരുടെതാണെന്ന് പറയുന്നു.
മറുപടിഇല്ലാതാക്കൂ