This blog is for innovative ideas for the over all development of kerala. Agriculture, industry, infrastructure development etc will be discussed.
2015, മാർച്ച് 27, വെള്ളിയാഴ്‌ച
ഫയർ & റെസ്ക്യു
ഗവർണറുടെ ബംഗാളാവിൽ തീ പിടിത്തം?
തീ പിടിത്തം അല്ല. പുക വരുന്നത് ഫയർ ഫോഴ്സിന്റെ ടാങ്കറിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന്റെയാണ്. രാജ്ഭവനിൽ ടാങ്കിൽ വെള്ളം നിറയ്ക്കുകയാണ് ഫയർ ഫോഴ്സ്. വലതു ഭാഗത്ത് പോലീസ് കാവൽ പ്പുരയോടു ചേർന്ന് ഇരിക്കുന്നതാണ് ടാങ്ക്. റോംഗ് സൈഡിൽ പാർക്കിംഗ്. അത് മറ്റൊരു കാര്യം.
നല്ല നിരീക്ഷണം... ഫോട്ടോ അത്ര മനസ്സിലാകുന്നില്ല.. ഒരു ചൊല്ലുണ്ടല്ലോ സര്‍,
മറുപടിഇല്ലാതാക്കൂകാരണവര്ക്ക് അടുപ്പിലും.......
അതന്നേ....
ഫോട്ടോ ഒരു മൊബയിലിൽ ആണ്. പിന്നെ ആ ചൊല്ല് അത് കറക്റ്റ് കല്ലോലിനി
ഇല്ലാതാക്കൂവി.ഐ.പി പരിഗണനകൾ...
മറുപടിഇല്ലാതാക്കൂഅവർക്കേ ഒള്ളൂ മുരളീ പരിഗണകൾ. ബാക്കി ഒക്കെ ആം ആദ്മി.
ഇല്ലാതാക്കൂശ്ശേ!!!
മറുപടിഇല്ലാതാക്കൂ