പാകിസ്ഥാൻ പാട്ടുകാരുടെ ഗാനമേള ഭാരതത്തിൽ നടത്തണം എന്ന് പറഞ്ഞ ഹിന്ദി സിനിമാ നടൻ സൽമാൻ ഖാന്റെ പ്രസ്താവന രാജ്യ സ്നേഹത്തിൽ അയാൾ കാണിക്കുന്ന കാപട്യം ആണ് വെളിവാക്കുന്നത്. യുദ്ധം നടക്കട്ടെ, അതിർത്തിയിൽ എന്തും നടന്നു കൊള്ളട്ടെ, രാജ്യത്തു എന്തും നടന്നു കൊള്ളട്ടെ, പക്ഷെ സ്വന്തം കാര്യം നടക്കണം എന്ന സ്വാർത്ഥത ആണ് അയാൾക്ക്.
അതിർത്തിയിൽ ഭീകരാക്രമണം നടത്തി 18 ഭാരതീയ സൈനികരെ കൊന്ന പാകിസ്ഥാൻ രാജ്യത്തെ ഗായകരെ ആണ് പാട്ട് പാടി പണം ഉണ്ടാക്കാൻ ഭാരതീയർ അനുവദിക്കണം എന്ന് ആണ് സൽമാൻ പറയുന്നത്. ആ 18 സൈനികരുടെ കുടംബങ്ങളുടെ കണ്ണുനീർ തോർന്നിട്ടില്ല. ഭാരത്തിനേറ്റ മുറിവ് ഉണങ്ങിയിട്ടില്ല. അതിനു മുൻപേ പാകിസ്ഥാൻ കാരുടെ പാട്ട് കേൾക്കണം സൽമാന്.
223 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ഈ സൽമാൻ ഖാൻ ഉണ്ടാക്കിയത്. ഫോർബ്സ് മാഗസിൻറെ കണക്കു പ്രകാരം 2014 ജൂൺ മുതൽ 2015 ജൂൺ വരെ 33.5 മില്ല്യൺ ഡോളർ ആണ് ഉണ്ടാക്കിയത്. ഇത് സിനിമയിൽ അഭിനയിച്ചു ഉണ്ടാക്കിയതല്ലേ? അതിനു സൗകര്യം ചെയ്തു കൊടുത്തത് ഭാരതം അല്ലേ? ആ പണത്തിന്റെ ഭൂരിഭാഗവും അയാളുടെ സിനിമ കണ്ട ഇന്ത്യാക്കാരന്റേത് അല്ലേ?. ആ നന്ദിയെങ്കിലും ഇൻഡ്യാ മഹാരാജ്യത്തോട് ആ മനുഷ്യന് വേണ്ടേ?
1000 കോടിയിലേറെ ആസ്തി കാണും അയാൾക്ക്. അതൊക്കെ വിദേശ രാജ്യങ്ങളിൽ മുടക്കിക്കാണും. വലിയ കൊട്ടാരങ്ങൾ തന്നെ അവിടെയൊക്കെ കാണും. യുദ്ധം ഒന്ന് മുറുകിയാൽ കെട്ടും ഭാണ്ഡവും എടുത്തു ഇയാൾ ഏതെങ്കിലും രാജ്യത്തെയ്ക്ക് വിടില്ല എന്നെങ്ങിനെ പറയാൻ കഴിയും?
കലയെയും മറ്റും യുദ്ധവുമായും കൂട്ടികുഴയ്ക്കുകയല്ല. പക്ഷെ ഒരു സാമാന്യ മര്യാദ ഉണ്ട്. ഈ പാടാൻ വന്ന കലാകാരന്മാർ ആരെങ്കിലും പാകിസ്ഥാന്റെ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ടോ? ഇല്ല. തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഇല്ല. അവർ ഇപ്പോഴും സ്വന്തം രാജ്യമായ പാകിസ്ഥാൻ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. പക്ഷെ പണം ഉണ്ടാക്കാൻ ഇൻഡ്യാക്കാരെ മുതലെടുക്കാൻ അവർ ഒരുക്കമാണ്. അവർക്കാണ് പത്തു കാശുണ്ടാക്കി കൊടുക്കാൻ സൽമാൻ ശ്രമിക്കുന്നത്.
ഇയാളുൾപ്പടെയുള്ളവരുടെ ഹിന്ദി സിനിമ മുഴുവൻ പാകിസ്ഥാൻ നിരോധിച്ചല്ലോ? എന്നിട്ടും ഇയാൾ വലിയ വിശാല ഹൃദയൻ ആയി മിടുക്കൻ ആവുകയാണല്ലോ. ഇവരുടെയൊക്കെ സിനിമ കാണാൻ പോകുന്ന നമ്മളൊക്കെ തന്നെയാണ് ഇതിനു കാരണക്കാർ. ഇനിയെങ്കിലും സൽമാന്റെ സിനിമകൾ കാണില്ല എന്നൊരു പ്രതിജ്ഞ എടുക്കണം രാജ്യ സ്നേഹികളായ ഭാരതീയർ.

പണം പവര്‍ അതുമതി സല്‍മാന്‍ ഖാനും അവനെ പോലെ പാക്കിസ്താന് വേണ്ടി ഓശാന പാടുന്നവര്‍ക്കും...
മറുപടിഇല്ലാതാക്കൂഅവരതിനുള്ള വഴിയെ നോക്കൂ...
അതിനിയും അങ്ങനയെ ഉണ്ടാകുകയുള്ളൂ.
നമ്മുടെ ഒരു ജവാന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്കൊന്നും ഒരു കുഴപ്പവും കാണില്ല.
ശരിയാണ് ആദി
ഇല്ലാതാക്കൂമറ്റു രണ്ട് ഖാന്മാരേക്കാാാളും ഭേദം ഈ നല്ല മാനിനെ തിന്നുന്നവനാ!!!!!!!!
മറുപടിഇല്ലാതാക്കൂഹ ഹാ
ഇല്ലാതാക്കൂഅതിർത്തിയിൽ എന്തും നടന്നു
മറുപടിഇല്ലാതാക്കൂകൊള്ളട്ടെ, രാജ്യത്തു എന്തും നടന്നു കൊള്ളട്ടെ,
പക്ഷെ സ്വന്തം കാര്യം നടക്കണം എന്ന സ്വാർത്ഥത
ആണ് അയാൾക്ക്...
yes muralee
ഇല്ലാതാക്കൂhttp://rajeevcoup.blogspot.com/2016/10/blog-post.html
മറുപടിഇല്ലാതാക്കൂ